Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

63ാമത് ദേശീയ ചലച്ചിത്ര പുരസ്‌ക്കാരം: ജയസൂര്യക്ക് പ്രത്യേക ജൂറി പരാമര്‍ശം; മികച്ച സംഗീതം എം. ജയചന്ദ്രന്‍

28 MARCH 2016 02:54 AM IST
മലയാളി വാര്‍ത്ത.

63ാമത് ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. പിക്കുവിലെ അഭിനയത്തിന് അമിതാഭ് ബച്ചനെ മികച്ച നടനായും തനു വെഡ്‌സ് മനു റിട്ടേണ്‍സിലെ അഭിനയത്തിന് കങ്കണ റനൗത്തിനെ മികച്ച നടിയായും തിരഞ്ഞെടുത്തു. സു സു സുധി വാത്മീകം, ലുക്കാ ചുപ്പി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ജയസൂര്യക്ക് പ്രത്യേക ജൂറി പരാമര്‍ശം. വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്ത ബാഹുബലിയാണ് മികച്ച ചിത്രം.
സഞ്ജയ് ലീലാ ബന്‍സാലി (ചിത്രം: ബാജിറാവു മസ്താനി) മികച്ച സംവിധായകനായും തിരഞ്ഞെടുക്കപ്പെട്ടു.
സലിം അഹമ്മദിന്റെ പത്തേമാരിയാണ് മികച്ച മലയാള ചിത്രം. മികച്ച സംഗീത സംവിധായനായി എന്നു നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലെ കാത്തിരുന്നു കാത്തിരുന്നു... എന്ന ഗാനത്തിലൂടെ എം. ജയചന്ദ്രന്‍ അര്‍ഹനായി.
പുതുതായി ഏര്‍പ്പെടുത്തിയ മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനമെന്ന പുരസ്‌കാരത്തിന് ഗുജറാത്ത് അര്‍ഹമായി. ഈ വിഭാഗത്തില്‍ ഉത്തര്‍പ്രദേശിനും കേരളത്തിനും പ്രത്യേക പരാമര്‍ശവും ലഭിച്ചു. സംവിധായകന്‍ രമേശ് സിപ്പി അധ്യക്ഷനായ പതിനൊന്നംഗ ജൂറിയാണ് പുരസ്‌ക്കാര നിര്‍ണയം നടത്തിയത്. പത്ത് മലയാള ചിത്രങ്ങള്‍ അവസാനറൗണ്ടില്‍ മല്‍സരത്തിനുണ്ട്.
മറ്റു പുരസ്‌കാരങ്ങള്‍ (ഫീച്ചര്‍ വിഭാഗം)
മികച്ച സംസ്‌കൃത ചിത്രം: പ്രിയമാനസം (സംവിധാനം: വിനോദ് മങ്കര)
മികച്ച മലയാള ചിത്രം: പത്തേമാരി.
മികച്ച കൊറിയോഗ്രഫി: റീമോ ഡിസൂസ
പ്രത്യേക ജൂറി പുരസ്‌കാരം: കല്‍ക്കി
മികച്ച വരികള്‍: വരുണ്‍ റോവര്‍
പശ്ചാത്തലസംഗീതം: ധാരായ് പദ്പത്‌റായ്
മികച്ച സംഗീതം: എം. ജയചന്ദ്രന്‍ (ചിത്രം: എന്നു നിന്റെ മൊയ്തീന്‍, ഗാനം: കാത്തിരുന്നു കാത്തിരുന്നു...)
മികച്ച കോസ്റ്റ്യൂം ഡിസൈനര്‍: പായല്‍ സലൂജ
മികച്ച എഡിറ്റിങ്ങ്: ഡി.കിഷോര്‍ (വിചാരണ)
മികച്ച സംഭാഷണം, തിരക്കഥ: ജൂഹി ചതുര്‍വേജി, ഇമാന്‍ചു ശര്‍മ
(നോണ്‍ ഫീച്ചര്‍ വിഭാഗം)
മികച്ച ഹ്രസ്വചിത്രം: കാമുകി (ക്രിസ്‌റ്റോ ടോമി)
മികച്ച സംഗീതം: അരുണ്‍ ശങ്കര്‍
സംവിധാനം: നീലന്‍ (അമ്മ പ്രത്യേക പരാമര്‍ശം)
മികച്ച വിവരണം: അലിയാര്‍ (ഗുരുചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ ഡോക്യുമെന്ററി)b

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (48 minutes ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (57 minutes ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (1 hour ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (1 hour ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (2 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (2 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (2 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (2 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (4 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (4 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (4 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (5 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (6 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (6 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (7 hours ago)

Malayali Vartha Recommends