Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്റെ ഇഷ്ടത്തിനാണ് സിനിമ ചെയ്യുന്നത് എന്ന് പറയുന്നവരോട് ചാക്കോച്ചന് സഹതാപം

30 JULY 2016 01:26 PM IST
മലയാളി വാര്‍ത്ത

ഒരിക്കല്‍ ചാക്കോച്ചന്‍ ഭാര്യയുമൊത്ത് ഒരു സിനിമ കാണാന്‍ പോയി, അന്ന് താരം സിനിമയില്‍ വല്യതിരക്കില്ലാതിരുന്ന സമയമാണ്. ചാക്കോച്ചന് വേണ്ടപ്പെട്ട കുറേ പേര്‍ ആ സിനിമയില്‍ പ്രവര്‍ത്തിച്ചിരുന്നു. മോശമല്ലാത്ത സിനിമയായിരുന്നു. എന്നിട്ടും പകുതിയായപ്പോള്‍ ഇറങ്ങിപ്പോന്നു. പല ജോലികളും മാറ്റിവച്ചാണ് ആ സിനിമയ്ക്ക് കയറിയത്. എന്നിട്ടും ആ സിനിമ തന്നെ പിടിച്ചിരുത്തിയില്ലെന്ന് ചാക്കോച്ചന്‍ പറഞ്ഞു. സാധാരണക്കാരനായി സിനിമയ്ക്ക് കയറുമ്പോള്‍ നമുക്കാ രോക്ഷം പെട്ടെന്ന് മനസിലാകും. അതുകൊണ്ട് സിനിമ പരാജയപ്പെടുമ്പോള്‍ എന്റെ ഇഷ്ടത്തിനാണ് സിനിമ ചെയ്യുന്നതെന്ന് പറയുന്നവരോട് സഹതാപമേ ഉള്ളൂ. 
താരമായെന്നൊന്നും താന്‍ ഒരിക്കലും കരുതുന്നില്ലെന്ന് ചാക്കോച്ചന്‍ പറഞ്ഞു. കടവന്ത്ര മാര്‍ക്കറ്റില്‍ സലിം എന്നൊരു കച്ചവടക്കാരനുണ്ട്. ചാക്കോച്ചനെ കാണുമ്പോള്‍ അയാള്‍ പറയും, സാറേ ഇത് നല്ല ഓറഞ്ചാണ്. കഴിച്ചാല്‍ മുഖത്ത് നവരസങ്ങള്‍ വിടരും. ഇത്തരം തമാശകള്‍ ആസ്വദിക്കാന്‍ സാധാരണക്കാരനേ കഴിയൂ. സലിംകുമാറിനും ശ്രീനിവാസനും പിന്നാലെ കുഞ്ചാക്കോബോബനും കൃഷിക്ക് ഇറങ്ങുകയാണ്. പുളിങ്കുന്നിലെ കര്‍ഷക കുടുംബമായിരുന്നു ചാക്കോച്ചന്റേത്. അവിടെ നിന്നാണ് ആലപ്പുഴയിലേക്ക് കുടിയേറിയത്.
ആലപ്പുഴയിലെ വീട്ടില്‍ ഒരു ചാമ്പമരമുണ്ടായിരുന്നു. അതിന്റെ മണ്ടയ്ക്ക് ഒരുപാട് കയറിയിട്ടുണ്ട് ചാക്കോച്ചന്‍. കുറേ വര്‍ഷം മുമ്പ് ആ ചാമ്പ ഇടിവെട്ടി പോയി. ആളുവയില്‍ പെരിയാറിന്റെ തീരത്ത് വസ്തുനോക്കാന്‍ പോയപ്പോഴും അതുപോലൊരു ചാമ്പമരം കണ്ടു. അങ്ങനെ ആ വസ്തു വാങ്ങി. അവിടെ ഒരു വീട്ടിലേക്ക് ആവശ്യമുള്ള എല്ലാ കാര്യങ്ങളും കൃഷി ചെയ്യണം. കൃഷിയില്ലാതെ ഇനിയുള്ള കാലം മുന്നോട്ട് പോകാനാകില്ല. പ്രിയ ഓര്‍ഗാനിക് ഫാമിംഗ് ചെയ്യുന്നുണ്ട്. പച്ചക്കറി മാത്രമല്ല, കരിമീന്‍, ആട്, കോഴി എല്ലാം കൃഷി ചെയ്യണം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (14 minutes ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (57 minutes ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (1 hour ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (1 hour ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (1 hour ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (1 hour ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (2 hours ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (2 hours ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (8 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (9 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (9 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (9 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (10 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (10 hours ago)

Malayali Vartha Recommends