Widgets Magazine
20
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ.. ഏകദേശം 10 സെക്കൻഡോളം അന്തരീക്ഷത്തിൽ..ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി..മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം..


നഗരസഭാ പരിധിക്കുള്ളിലെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ കർശന നിയമനടപടികളുമായി തിരുവനന്തപുരം നഗരസഭ...മേയർ വി വി രാജേഷ് നേരിട്ടിറങ്ങി..ആര്യയുടെ കാലത്തെ നിർമ്മാണങ്ങൾ..


കടൽ ചൂടിന്റെ സംഭരണിയാകുമ്പോൾ, ആ ചൂട് വായുവിലൂടെ അന്തരീക്ഷത്തിലേക്ക് പ്രവഹിക്കും...ഈ ചൂട് വരും മാസങ്ങളിൽ പുറത്തുവരുന്നതോടെ ആഗോള കാലാവസ്ഥയിൽ വൻ മാറ്റങ്ങൾ..


കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...


'കള്ളി' എന്ന് വിളിച്ചതിന് മുത്തശ്ശനോട് ക്രൂര പ്രതികാരം; 13-കാരിയുടെ ക്വട്ടേഷന് പിന്നിൽ നിയമത്തെക്കുറിച്ചുള്ള വ്യക്തമായ ബോധ്യം...

സ്വന്തമായി വീടില്ലാത്തവനേ അതിന്റെ വേദന അറിയൂ; മോഹന്‍ലാല്‍

29 NOVEMBER 2016 01:37 PM IST
മലയാളി വാര്‍ത്ത

മാധ്യമവും ചലച്ചിത്ര താര സംഘടനയായ അമ്മയും യു എ ഇ എക്‌സേഞ്ചും ചേര്‍ന്ന് ആവിഷ്‌ക്കരിച്ച അക്ഷര വീട് പദ്ധതി പൊതു സമൂഹം ഏറ്റെടുക്കണമെന്ന് മോഹന്‍ലാല്‍. സര്‍വ്വ ജീവജാലങ്ങളുടെയും ആഗ്രഹമാണ് സ്വന്തമായി വീടുണ്ടാവുകയെന്നത്. പാര്‍പ്പിടമില്ലാത്തവനേ അതിന്റെ വേദന അറിയൂ.


സമൂഹത്തിനു വേണ്ടി ജീവിക്കുകയും എന്നാല്‍ സ്വയം ജീവിതം കെട്ടിപ്പടുക്കാന്‍ കഴിയാതെപോവുകയും ചെയ്ത ആയിരങ്ങള്‍ നമുക്കിടയിലുണ്ടെന്നു ലാല്‍ പറയുന്നു.


അക്ഷര വീട് പദ്ധതി കുറച്ചു പേരുടെ മാത്രം ആശയം മാത്രമായി ചുരുങ്ങരുതെന്നും മലയാളത്തിലെ അക്ഷരമാലാ ക്രമത്തില്‍ 51 വീടുകള്‍ മാത്രമായി അവസാനിക്കേണ്ടതല്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.



അക്ഷരവീട് പദ്ധതിയില്‍ സമൂഹത്തിലെ എല്ലാ തലങ്ങളിലുളളവരും അണിചേരണം. ഇത് പൊതു സമൂഹത്തിന്റെ മൊത്തം പദ്ധതിയായി മാറുമെന്നു തന്നെയാണ് തന്റെ പ്രതീക്ഷയെന്നു ലാല്‍ പറയുന്നു.


സര്‍വ്വ ജീവജാലങ്ങളുടെയും ആഗ്രഹമാണ് സ്വന്തമായി വീടുണ്ടാവുകയെന്നത്. പാര്‍പ്പിടമില്ലാത്തവനേ അതിന്റെ വേദന അറിയൂ എന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുലിക്കളിയെ വിമര്‍ശിച്ചുകൊണ്ട് നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമന്‍  (5 minutes ago)

അച്ചടക്ക നടപടികളോടുള്ള പ്രതികാരം; പ്രധാന അധ്യാപികയെ കൊലപ്പെടുത്തി 10ാം ക്ലാസ് വിദ്യാര്‍ഥികള്‍  (7 minutes ago)

എന്തിന് മുന്നറിയിപ്പില്ലാതെ എത്തി  (16 minutes ago)

MAYOR V RAJESH പുറത്തുവരുന്നത് വൻ തട്ടിപ്പ്  (21 minutes ago)

RAIN ALERT കേരളത്തെ കാത്തിരിക്കുന്നത്  (27 minutes ago)

വിവാദങ്ങളില്‍ ആദ്യമായി പ്രതികരിച്ച് അഖില്‍ എന്‍ആര്‍ഡിയുടെ ഭാര്യ മേഘ  (27 minutes ago)

ഒന്‍പത് വയസുകാരനെയും രണ്ടര വയസുകാരനെയും കനാലില്‍ തള്ളിയിട്ട് കൊലപ്പെടുത്തി പിതാവ്  (34 minutes ago)

പൃഥ്വിരാജിന്റെ ആക്ഷന്‍ ക്രൈം ത്രില്ലര്‍ തിയറ്ററുകളിലെത്തി  (39 minutes ago)

സ്വര്‍ണം പവന് 3,160 രൂപ കൂടി 1,16,800 രൂപയായി  (42 minutes ago)

പാലക്കാട് കോങ്ങാട്ടിൽ സ്വകാര്യ ബസിൽ നിന്ന് തെറിച്ചുവീണ് കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം; മുണ്ടൂർ യുവക്ഷേത്ര ക്യാമ്പസ് കണ്ണീരണിഞ്ഞു...  (1 hour ago)

കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...  (1 hour ago)

'കള്ളി' എന്ന് വിളിച്ചതിന് മുത്തശ്ശനോട് ക്രൂര പ്രതികാരം; 13-കാരിയുടെ ക്വട്ടേഷന് പിന്നിൽ നിയമത്തെക്കുറിച്ചുള്ള വ്യക്തമായ ബോധ്യം...  (2 hours ago)

കസ്റ്റഡി നടപടികൾക്കിടെ നാടകീയ നീക്കം; ഇരട്ടക്കൊലപാതകക്കേസ് പ്രതി അജീഷിനെ സൈക്യാട്രി വാർഡിലേക്ക് മാറ്റി; ജയിലിലെ വിചിത്ര പെരുമാറ്റത്തിൽ പോലീസിനും സംശയം...  (2 hours ago)

ഡയറിയിലെ ആദ്യ 9 പേജുകൾ ചതിച്ചു! സാധാരണ വരുമാനത്തിന് പുറമെ 20 കോടിയുടെ സമാന്തര ഇടപാടുകൾ; എക്സാലോജിക് കേസിൽ ഇ.ഡി അന്വേഷണം കടുപ്പിക്കുന്നു...  (2 hours ago)

ക്വട്ടേഷൻ കൊലപാതകം; മരിച്ചെന്ന് ഉറപ്പിച്ച ശേഷം അപ്പുറത്തെ കടയിൽ പോയി പലഹാരം വാങ്ങി കഴിച്ചു കുട്ടിതേവാങ്കുകളുടെ മാസ്റ്റർ പ്ലാൻ  (2 hours ago)

Malayali Vartha Recommends