Widgets Magazine
20
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ.. ഏകദേശം 10 സെക്കൻഡോളം അന്തരീക്ഷത്തിൽ..ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി..മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം..


നഗരസഭാ പരിധിക്കുള്ളിലെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ കർശന നിയമനടപടികളുമായി തിരുവനന്തപുരം നഗരസഭ...മേയർ വി വി രാജേഷ് നേരിട്ടിറങ്ങി..ആര്യയുടെ കാലത്തെ നിർമ്മാണങ്ങൾ..


കടൽ ചൂടിന്റെ സംഭരണിയാകുമ്പോൾ, ആ ചൂട് വായുവിലൂടെ അന്തരീക്ഷത്തിലേക്ക് പ്രവഹിക്കും...ഈ ചൂട് വരും മാസങ്ങളിൽ പുറത്തുവരുന്നതോടെ ആഗോള കാലാവസ്ഥയിൽ വൻ മാറ്റങ്ങൾ..


കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...


'കള്ളി' എന്ന് വിളിച്ചതിന് മുത്തശ്ശനോട് ക്രൂര പ്രതികാരം; 13-കാരിയുടെ ക്വട്ടേഷന് പിന്നിൽ നിയമത്തെക്കുറിച്ചുള്ള വ്യക്തമായ ബോധ്യം...

കുറ്റാന്വേഷണ സിനിമയായ സിബിഐയുടെ അഞ്ചാം ഭാഗം വരുന്നു

03 DECEMBER 2016 07:34 PM IST
മലയാളി വാര്‍ത്ത

മലയാളികള്‍ നെഞ്ചിലേറ്റിയ കുറ്റാന്വേഷണ സിനിമയായ സിബിഐയുടെ അടുത്ത പതിപ്പ് ഉടന്‍ വരും. ചിത്രത്തിന്റെ നാലു ഭാഗങ്ങളും വിജയമായിരുന്നു. സേതുരാമയ്യരെയോ സിബിഐ ക്കാരെയോ മലയാളി പ്രേക്ഷകര്‍ മടുത്തിട്ടില്ലെന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞ ഭാഗങ്ങളുടെ വിജയങ്ങള്‍. ഇതിനകം വിജയകരമായി പൂര്‍ത്തിയാക്കിയ നാലു ഭാഗങ്ങള്‍ക്ക് ശേഷം അഞ്ചാം ഭാഗവുമായി സേതുരാമയ്യരും സംവിധായകന്‍ കെ മധുവും തിരക്കഥാകൃത്ത് എസ്എന്‍ സ്വാമിയും എത്തുന്നതായും മലയാളത്തിലെ ഏറ്റവും മികച്ച കുറ്റാന്വേഷകനും സംഘവും ഇത്തവണ അതിര്‍ത്തി കടന്നുള്ള അന്വേഷണത്തിനാണ് പോകുന്നതെന്നുമാണ് കേള്‍ക്കുന്നത്. പതിവ് പോലെ മമ്മൂട്ടി കെ മധു എസ്എന്‍ സ്വാമി കൂട്ടുകെട്ടിലെ സിനിമ അടുത്ത വര്‍ഷം ആരംഭിക്കുമെന്നും ഇത്തവണ അന്യസംസ്ഥാന കുറ്റകൃത്യത്തിന്റെ കഥയാണ് സംസാരിക്കുന്നതെന്നുമാണ് വിവരം.

എറണാകുളം, ഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളിലായിട്ടായിരിക്കും സിനിമയുടെ ചിത്രീകരണം. സിനിമയുമായി ബന്ധപ്പെട്ട് സംവിധായകനും തിരക്കഥാകൃത്തും കഴിഞ്ഞയാഴ്ച മമ്മൂട്ടിയെ കണ്ടിരുന്നതായും പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയതായിട്ടുമാണ് വിവരം. പുത്തന്‍പണം, ശ്യംധറിന്റെ ഒരു സിനിമ എന്നിവയ്ക്ക് പിന്നാലെയാകും മമ്മൂട്ടി സിബിഐക്കാരനാകുന്നത്. മിക്കവാറും ഫെബ്രൂവരി, മാര്‍ച്ച് അവസാനത്തോടെ ആയിരിക്കും സിനിമ തുടങ്ങുക എന്നാണ് അറിയുന്നത്.

മമ്മൂട്ടിക്ക് പുറമേ രഞ്ജി പണിക്കരും സിനിമയില്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്. നായികാ പ്രാധാന്യം ഇല്ലാത്തതിനാല്‍ മുന്‍ നിര നായികമാര്‍ ആരും ഉണ്ടാകില്ല എന്നാണ് അറിവ്. അതേസമയം കഴിഞ്ഞ ഭാഗങ്ങളില്‍ ഉണ്ടായിരുന്ന മുകേഷ് ഈ ഭാഗത്തും ഉണ്ടാകുമോ ജഗതിയുടെ പകരക്കാരനായി ആരു വരുമെന്നോ തുടങ്ങിയ വിവരങ്ങള്‍ അണിയറക്കാര്‍ പുറത്തുവിട്ടിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുലിക്കളിയെ വിമര്‍ശിച്ചുകൊണ്ട് നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമന്‍  (5 minutes ago)

അച്ചടക്ക നടപടികളോടുള്ള പ്രതികാരം; പ്രധാന അധ്യാപികയെ കൊലപ്പെടുത്തി 10ാം ക്ലാസ് വിദ്യാര്‍ഥികള്‍  (7 minutes ago)

എന്തിന് മുന്നറിയിപ്പില്ലാതെ എത്തി  (16 minutes ago)

MAYOR V RAJESH പുറത്തുവരുന്നത് വൻ തട്ടിപ്പ്  (21 minutes ago)

RAIN ALERT കേരളത്തെ കാത്തിരിക്കുന്നത്  (27 minutes ago)

വിവാദങ്ങളില്‍ ആദ്യമായി പ്രതികരിച്ച് അഖില്‍ എന്‍ആര്‍ഡിയുടെ ഭാര്യ മേഘ  (27 minutes ago)

ഒന്‍പത് വയസുകാരനെയും രണ്ടര വയസുകാരനെയും കനാലില്‍ തള്ളിയിട്ട് കൊലപ്പെടുത്തി പിതാവ്  (34 minutes ago)

പൃഥ്വിരാജിന്റെ ആക്ഷന്‍ ക്രൈം ത്രില്ലര്‍ തിയറ്ററുകളിലെത്തി  (39 minutes ago)

സ്വര്‍ണം പവന് 3,160 രൂപ കൂടി 1,16,800 രൂപയായി  (42 minutes ago)

പാലക്കാട് കോങ്ങാട്ടിൽ സ്വകാര്യ ബസിൽ നിന്ന് തെറിച്ചുവീണ് കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം; മുണ്ടൂർ യുവക്ഷേത്ര ക്യാമ്പസ് കണ്ണീരണിഞ്ഞു...  (1 hour ago)

കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...  (1 hour ago)

'കള്ളി' എന്ന് വിളിച്ചതിന് മുത്തശ്ശനോട് ക്രൂര പ്രതികാരം; 13-കാരിയുടെ ക്വട്ടേഷന് പിന്നിൽ നിയമത്തെക്കുറിച്ചുള്ള വ്യക്തമായ ബോധ്യം...  (2 hours ago)

കസ്റ്റഡി നടപടികൾക്കിടെ നാടകീയ നീക്കം; ഇരട്ടക്കൊലപാതകക്കേസ് പ്രതി അജീഷിനെ സൈക്യാട്രി വാർഡിലേക്ക് മാറ്റി; ജയിലിലെ വിചിത്ര പെരുമാറ്റത്തിൽ പോലീസിനും സംശയം...  (2 hours ago)

ഡയറിയിലെ ആദ്യ 9 പേജുകൾ ചതിച്ചു! സാധാരണ വരുമാനത്തിന് പുറമെ 20 കോടിയുടെ സമാന്തര ഇടപാടുകൾ; എക്സാലോജിക് കേസിൽ ഇ.ഡി അന്വേഷണം കടുപ്പിക്കുന്നു...  (2 hours ago)

ക്വട്ടേഷൻ കൊലപാതകം; മരിച്ചെന്ന് ഉറപ്പിച്ച ശേഷം അപ്പുറത്തെ കടയിൽ പോയി പലഹാരം വാങ്ങി കഴിച്ചു കുട്ടിതേവാങ്കുകളുടെ മാസ്റ്റർ പ്ലാൻ  (2 hours ago)

Malayali Vartha Recommends