Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിന്റെ ലൊക്കേഷനില്‍ ഒരു നടിക്കുണ്ടായ അനുഭവം!

09 MARCH 2017 12:40 PM IST
മലയാളി വാര്‍ത്ത

കൊച്ചിയില്‍ വാഹനത്തില്‍ യുവനടി പീഡിപ്പിക്കപ്പെട്ടതിന് പിന്നാലെ മലയാളസിനിമയിലെ പല സ്ത്രീവിരുദ്ധ കഥകളും പലരും സ്വകാര്യ സംഭാഷണത്തിലൂടെയും മറ്റും പുറത്ത് പറയുന്നു. പലനടിമാരും നടന്‍മാരും മാനസിക, ശാരീരിക പീഡനങ്ങള്‍ക്ക് ഇരയായിട്ടുണ്ടെങ്കിലും അതൊന്നും സിനിമയ്ക്ക് പുറത്തുള്ളവര്‍ അറിയാറില്ല. സിനിമയില്‍ നിന്ന് ഔട്ടാകുമെന്ന് കരുതി എല്ലാം സഹിച്ചും ക്ഷമിച്ചും മുന്നോട്ട് പോവുകയാണിപ്പോള്‍. മലയാളത്തില്‍ മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളുടെ തരംഗം ഉണ്ടായത് ട്വന്റി-ട്വന്റി എന്ന സിനിമയ്ക്ക് ശേഷമാണ്. അങ്ങനെ ഉണ്ടായ ഒരു മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിന്റെ ലൊക്കേഷനില്‍ ഒരു നടിക്കുണ്ടായ അനുഭവം പറയാം...

മുംബൈയിലായിരുന്നു സിനിമയുടെ പ്രധാന ഭാഗങ്ങളുടെ ചിത്രീകരണം. മലയാളി വ്യവസായിയുടെ ഹോട്ടലിലാണ് ക്രൂ താമസിച്ചിരുന്നത്. ഒരു ദിവസം അര്‍ദ്ധരാത്രി ഒരു താരം ഹോട്ടലില്‍ ഭക്ഷണത്തിനായി ബഹളം വെച്ചു. റസ്‌റ്റോറന്റ് പൂട്ടിയതിനാല്‍ ഈ സമയത്ത് ഭക്ഷണം ലഭിക്കില്ലെന്ന് മലയാളിയായ മനേജര്‍ താരത്തെ അറിയിച്ചു.

മദ്യലഹരിയിലായിരുന്ന താരം വിശപ്പ് കൊണ്ടാണ് ഉറക്കത്തില്‍ നിന്ന് എണീറ്റത്. എന്നാല്‍ ചീഫ് ഷെഫിനെ വിളിക്കണമെന്നും താരം വാശിപിടിച്ചു. ഡ്യൂട്ടി കഴിഞ്ഞവര്‍ ഉറക്കത്തിലാണെന്ന് മാനേജര്‍ അറിയിച്ചു. എന്നാല്‍ ഉടമയെ വിളിക്കുമെന്ന് താരം ഭീഷണി മുഴക്കി. അവസാനം നിവര്‍ത്തിയില്ലാതെ മാനേജര്‍, ഉറങ്ങിക്കിടന്ന ഷെഫിനെ വിളിച്ചുണര്‍ത്തി. താരത്തിന് ഇഷ്ടമുള്ള ഒന്നുരണ്ട് വിഭവങ്ങള്‍ ഉണ്ടാക്കി. 

അരമണിക്കൂറിനുള്ളില്‍ മാനേജര്‍ തന്നെ ഭക്ഷണവുമായി റൂമിലെത്തി. താരം സ്വീകരിച്ച് അകത്തിരുത്തി കുശലാന്വേഷണം നടത്തി. കൂടെ ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചെങ്കിലും മാനേജര്‍ നിരസിച്ചു. അതോടെ താരം മാനേജരെ അകത്തെ മുറിയിലേക്ക് ക്ഷണിച്ചു. തന്റെ ഇഷ്ട നടനാണെങ്കിലും പോകാന്‍ മാനേജര്‍ മടിച്ചു. താരം നിര്‍ബന്ധിച്ച് തന്റെ സ്യൂട്ട് റൂമിലേക്ക് മാനേജരെ കൊണ്ടു പോയി.

ബെഡിലെ പുതപ്പ് മാറ്റാന്‍ പറഞ്ഞു. അറച്ച് നിന്ന മാനേജരോട് ധൈര്യമായി മാറ്റിക്കോ ഒന്നും സംഭവിക്കില്ലെന്ന് പറഞ്ഞു. മനസില്ലാമനസോടെ മാനേജര്‍ പുതപ്പ് നീക്കി, ആ കാഴ്ച കണ്ട് അമ്പരന്ന് നിന്നു, മലയാളത്തിലെ ഒരു പ്രമുഖ നായിക അടിച്ച് ഫിറ്റായി നൂല്‍ബന്ധമില്ലാതെ ഉറങ്ങുന്നു. താരത്തെ നോക്കിയപ്പോള്‍ തന്റെ സ്വസിദ്ധമായ ചിരി പാസാക്കി. അഞ്ച് മിനിറ്റ് കഴിഞ്ഞ് സ്ഥലം വിട്ടോളാന്‍ പറഞ്ഞു.

ഇത്തരത്തിലുള്ള പലകഥകളും പുറംലോകം അറിയാതെ കിടക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (7 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (7 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (7 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (7 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (7 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (7 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (8 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (8 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (9 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (11 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (12 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (12 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (12 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (12 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (12 hours ago)

Malayali Vartha Recommends