Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സിനിമാ ജീവിതത്തില്‍ ഇരുപത് വര്‍ഷവും വ്യക്തി ജീവിതത്തില്‍ മധ്യവയസും പിന്നിട്ട് റൊമാന്റിക് ഹീറോ കുഞ്ചാക്കോബോബന്‍

10 MARCH 2017 09:12 AM IST
മലയാളി വാര്‍ത്ത

മലയാളസിനിമയിലെ റൊമാന്റിക് ഹീറോ കുഞ്ചാക്കോബോബന്‍ മധ്യവയസിലെത്തിയത് അധികമാരും അറിഞ്ഞില്ല. കഴിഞ്ഞ നവംബര്‍ രണ്ടിനായിരുന്നു പിറന്നാള്‍. എന്നാല്‍ അധികമാരെയും അറിയിച്ചില്ല. വീട്ടില്‍ ഭാര്യയുമൊത്ത് കേക്ക്മുറിക്കുകമാത്രമാണ് ചെയ്തത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ആശംസകളറിയിക്കാന്‍ വിളിച്ചിരുന്നു. നാല്‍പ്പതിലും യുവാവായി നില്‍ക്കുന്നത് ചിട്ടയായ ജീവിത രീതികൊണ്ടാണ്. പതിവായി വ്യായാമം ചെയ്യും. മദ്യപാനമോ, പുകവലിയോ ഉള്‍പ്പെടെയുള്ള ലഹരി ഉപയോഗമില്ല. പാര്‍ട്ടികളിലൊന്നും അങ്ങനെ പങ്കെടുക്കാറില്ല. ഭക്ഷണം കഴിവും വീട്ടില്‍ നിന്നാണ് കഴിക്കുന്നത്. എവിടെ ഷൂട്ടിംഗിന് പോയാലും ഭാര്യ പ്രിയയെയും കൊണ്ടുപോകും. 

1997ല്‍ ഫാസിലിന്റെ അനിയത്തിപ്രാവിലൂടെയാണ് കുഞ്ചാക്കോ ബോബന്‍ സിനിമയിലെത്തിയത്. ഇക്കൊല്ലം ഇരുപത് വര്‍ഷമാവുകയാണ് സിനിമാ ജീവിതത്തിന്. ആലപ്പുഴ എസ്.ഡി കോളജില്‍ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് അനിയത്തിപ്രാവില്‍ അഭിനയിച്ചത്. പുതിയ ചിത്രമായ രാമന്റെ ഏദന്‍ തോട്ടത്തിനായി കഴിഞ്ഞ ക്രിസ്മസ് മുതല്‍ പരിശീലനത്തിലാണ് താരം. 500 ഏക്കര്‍ തോട്ടമുള്ള ഒരു യുവാവിന്റെ കഥയാണ് പറയുന്നത്. ചിത്രത്തിനായി മരംകയറല്‍ അടക്കമുള്ള പരിശീലനം ആലപ്പുഴയിലെ തറവാട്ട് വീട്ടില്‍ നടത്തുകയാണ്. ഇടത് തോളിലെ ലിഗമെന്റിന് പ്രശ്‌നം ഉള്ളതിനാല്‍ ഭാരം എടുക്കുന്നതിന് താരത്തിന് ബുദ്ധിമുട്ടുണ്ടായിരുന്നു. എന്നാല്‍ ചികില്‍സയിലൂടെ അത് ഒരുപരിധി വരെ പരിഹരിച്ചു. എന്നാലും അമിതഭാരം എടുക്കാനൊക്കില്ല. 


രാമന്റെ ഏദന്‍തോട്ടത്തിനായി ഡയറ്റിംഗ് കര്‍ശനമാക്കണമെന്ന് സംവിധായകന്‍ രഞ്ജിത് ശങ്കര്‍ ആവശ്യപ്പെട്ടു. ദിവസവും ജിമ്മില്‍ പോവുകയും മരത്തില്‍ കയറുകയും ചെയ്യുന്നതിന് പിന്നാലെ ഡയറ്റിംഗ് ബുദ്ധിമുട്ടാണെന്ന് താരം പറയുന്നു. എന്നാലും ഒരുപരിധി വരെ നോക്കാറുണ്ട്. വാഗമണ്ണിലാണ് ഷൂട്ട്, ഭാര്യ പ്രിയയും വരുന്നുണ്ട്. പ്രിയ നന്നായി ഭക്ഷണം പാചകം ചെയ്യുകയും കഴിക്കുകയും ചെയ്യും. അതിനാല്‍ ലൊക്കേഷനിലെ ഡയറ്റിംഗ് തെറ്റുമോ എന്ന ആശങ്കയും താരം പങ്കുവെച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (7 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (7 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (7 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (7 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (7 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (7 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (8 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (8 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (9 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (11 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (12 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (12 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (12 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (12 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (12 hours ago)

Malayali Vartha Recommends