Widgets Magazine
24
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിൽ റെയിൽവേപരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു..72 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്യുന്നവർക്ക് പരമാവധി റീഫണ്ട്..


പിണറായിക്ക് നേരെ വിരൽ ചൂണ്ടി രാഹുൽ! വിരട്ടാൻ നോക്കണ്ട, കീഴടങ്ങില്ല; ഗണേഷിന് സംരക്ഷണം, എനിക്ക് ജയിൽ! തെളിവുകൾ പുറത്തുവിടാൻ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകി..സംഘർഷം ലോകമെമ്പാടും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും.. വലിയ ഊർജ്ജ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്..


പേർഷ്യൻ ഉൾക്കടലിലാകെ മൈനുകൾ വിതയ്ക്കും..കരയിലൂടെ ആക്രമണം നടത്തിയാൽ അതിന് മറുപടി കടലിലായിരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ്.. വലിയൊരു വിപത്തായിരിക്കും വരാൻ പോകുന്നത്..


മകനോടൊപ്പം കുറച്ചുനാൾ കഴിയാൻ കൊതിച്ചെത്തിയ ഉമ്മ; പ്രളയത്തിൽ പൊലിഞ്ഞത് വലിയൊരു കുടുംബത്തിന്റെ സ്വപ്നങ്ങൾ...

സ്വന്തത്തിലെ സാന്ദ്ര നെല്ലിക്കാടന്‍ ഇപ്പോള്‍ എവിടെയാണ്? ചിലതൊക്കെ തുറന്നു പറഞ്ഞ് സാന്ദ്ര

06 JULY 2017 03:10 PM IST
മലയാളി വാര്‍ത്ത

ഒരു കാലത്ത് മലയാളികള്‍ നെഞ്ചേറ്റിയ സീരിയലായിരുന്നു സ്വന്തം. ഇതില്‍ വില്ലത്തി റോളില്‍ എത്തി മലയാളി പ്രേക്ഷകരുടെ മനസ് കീടക്കിയ ചന്ദ്ര ലക്ഷ്മണെ മലയാളികള്‍ മറക്കില്ല. എന്നാല്‍ കുറെ നാളുകളായി ഈ നടിയേ മലയാളികള്‍ കണ്ടിട്ട്. കെ കെ രാജീവിന്റെ മഴയറിയാതെ എന്ന സീരിയലിലായിരുന്നു അവസാനമായി ചന്ദ്ര അഭിനയിച്ചത്. അതിനു ശേഷം മലയാളത്തില്‍ സജീവമല്ലെങ്കിലും തമിഴിലും തെലുങ്കിലും സജീവമായിരുന്നു എന്നു ചന്ദ്ര പറയുന്നു. ചന്ദ്രയുടെ അമ്മ നടത്തുന്ന കന്റെംപ്രറി മ്യൂറല്‍ ബിസിനസില്‍ അമ്മയ്‌ക്കൊപ്പം ചേര്‍ന്നിരിക്കുകയാണ് താരമിപ്പോള്‍. ചിത്രരചനയില്‍ താല്‍പ്പര്യമുള്ള ചന്ദ്രയുടെ അമ്മയാണു ബിസിനസിന്റെ പ്രധാന ചുമതലക്കാരി. 
എന്നാല്‍ ബിസിനസ് വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ചന്ദ്രയും അമ്മയ്ക്ക് ഒപ്പം കൂടുകയായിരുന്നു. ജീവിതത്തില്‍ ചില മാറ്റങ്ങള്‍ക്ക് ഒരുങ്ങുകയാണ് താന്‍ എന്ന ചന്ദ്ര പറയുന്നു. 33 വയസായി, ഈ വര്‍ഷം വിവാഹം നടത്തണമെന്നാണ് വീട്ടുകാരുടെ താല്‍പ്പര്യം എന്നും ആലോചനകള്‍ നടക്കുന്നുണ്ട് എന്നും ചന്ദ്ര പറയുന്നു. ചക്രത്തില്‍ വിദ്യാബാലനു വേണ്ടി മാറ്റി വച്ച കഥാപത്രത്തെ അവതരിപ്പിച്ചിരുന്നത് ചന്ദ്രയായിരുന്നു. ഇനിയും സിനിമയില്‍ ഓര്‍മ്മിക്കപ്പെടുന്ന കഥാപാത്രങ്ങള്‍ ചെയ്യണമെന്നു തന്നെയാണ് ലക്ഷ്യം എന്നും എന്നാല്‍ സീരിയലും സിനിമയും ഒരുമിച്ച കൊണ്ടു പോകുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും അതുകൊണ്ട് ബ്രേക്ക് അനിവാര്യമാണെന്നും ചന്ദ്ര പറയുന്നു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ചന്ദ്ര ഇക്കര്യങ്ങള്‍ വ്യക്തമാക്കിയത്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.  (22 minutes ago)

പതിമൂന്ന് വർഷത്തോളം നീണ്ട അബോധാവസ്ഥയ്ക്കും നരകയാതനകൾക്കും ഒടുവിൽ ഹരീഷ് റാണ അന്തരിച്ചു....അന്ത്യ നിമിഷം നോക്കി നിന്ന് അച്ഛൻ  (30 minutes ago)

"സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് ചിലർ പറയുന്നത് കേൾക്കുമ്പോൾ വലിയ വിഷമം തോന്നാറുണ്ട്. പക്ഷേ, ആ തോൽവികൾക്ക് ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല...വേദിയിൽ വിതുമ്പി  (1 hour ago)

ഇറാൻ – ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കാൻ നിർണ്ണായക നീക്കവുമായി അമേരിക്ക  (1 hour ago)

പ്രവാസി മലയാളികളുടെ മൃതദേഹങ്ങൾ കിട്ടി..കണ്ണീരോടെ.. പ്രവാസികൾക്ക് പണി,അപ്രതീക്ഷിത ട്വിസ്റ്റ്..! UAE ഭരണാധികാരിയുടെ പ്രഖ്യാപനം  (1 hour ago)

നീ പോയി നിന്റെ വീട്ടിൽ ചോദിക്ക്...!ദേ മുഖ്യൻ പിന്നെയും ഇയാൾ ഇത് നശിപ്പിക്കും ചോദ്യം ചോദിച്ചവനെ തീർക്കും..?  (1 hour ago)

അമേരിക്കയിലെ റിഫൈനറിയില്‍ ഉഗ്രസ്‌ഫോടനം! ഭൂകമ്പവും... ജനങ്ങള്‍ പുറത്തിറങ്ങരുത്ത്..! ഇറാന്റെ കൊട്ടിക്കലാശം...!!  (1 hour ago)

ഇതിന്റെയൊന്നും മൃതദ്ദേഹം ഏറ്റെടുക്കാൻ പറ്റില്ല സാറേ..-ചേട്ടൻ..! അശ്വതിയും അമ്മയും പിള്ളാരും പൊതു ശ്മശാനത്തിൽ എരിഞ്ഞു...!  (2 hours ago)

'രാഷ്ട്രീയചെറ്റത്തരം' പരാമര്‍ശത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍  (2 hours ago)

ടേക്ക് ഓഫ് കഴിഞ്ഞ് 4 മിനിട്ട് ഹെര്‍ക്കുലീസ് വിമാനം പിളർന്നു 47 സൈനികർ മരിച്ചു....! അപകടസമയത്ത് വിമാനത്തില്‍  (2 hours ago)

ആസ്തി കുറച്ച് കാണിച്ചു, വരുമാന സ്രോതസ്സ് വെളിപ്പെടുത്തിയിട്ടില്ല;വി ഡി സതീശന്റെ നാമനിര്‍ദേശ പത്രിക മാറ്റിവെച്ചു  (2 hours ago)

ജിംനേഷ്യത്തിന്റെയും ബ്യൂട്ടി പാര്‍ലറിന്റെയും മറവില്‍ ലഹരിവില്‍പ്പന നടത്തിയ യുവതി പിടിയില്‍  (2 hours ago)

സിലിണ്ടര്‍ കിട്ടാതെ ഹോട്ടല്‍ പൂട്ടി; കടബാധ്യതയെ തുടര്‍ന്ന് ഹോട്ടല്‍ ഉടമ കടയ്ക്കുള്ളില്‍ ജീവനൊടുക്കി  (3 hours ago)

ക്രാഫ്റ്റ് ഫെർട്ടിലിറ്റിയും നോവ ഐ.വി.എഫും കൈകോർക്കുന്നു; കേരളത്തിലുടനീളം 10 ഐ.വി.എഫ് സെന്ററുകൾ...  (3 hours ago)

അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു  (3 hours ago)

Malayali Vartha Recommends