Widgets Magazine
04
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആര്‍ക്കും പരിക്കില്ല... ദുബായിലെ അമേരിക്കൻ കോൺസുലേറ്റിന് നേരെ ഡ്രോൺ ആക്രമണം, പിന്നാലെ തീപിടിത്തം; തീയണച്ചു, കാൽ നൂറ്റാണ്ടിലെ അമേരിക്ക ആക്രമിച്ചത് 10 രാജ്യങ്ങൾ, മരണം 47 ലക്ഷത്തോളം, യുഎസ് ചെലവാക്കിയത് 8 ലക്ഷം കോടി ഡോളർ


കിളിമാനൂരിൽ അച്ഛനും മകനും ഷോക്കേറ്റ് മരിക്കാൻ ഇടയാക്കിയ വൈദ്യുതിവേലി നിർമിച്ചത് മാനദണ്ഡങ്ങൾ പാലിച്ചല്ലെന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ


പത്മകുമാറിന്റെ ജാമ്യഹർജി കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പ്രസ്താവിക്കും... ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറും ഇന്ന് പുറത്തിറങ്ങിയേക്കും


മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ഉണ്ണികൃഷ്ണൻ അന്തരിച്ചു...വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു, പൊതുദർശനത്തിനുശേഷം ഇന്നു രാവിലെ ഒമ്പതിന് ഔദ്യോഗിക ബഹുമതികളോടെ മാനാരി ശ്മശാനത്തിൽ സംസ്കരിക്കും


കേരളത്തിൽ വേനൽമഴ തുടരും; പക്ഷേ സൂര്യൻ ചതിക്കും! യുവി വികിരണം അപകടകരമായ നിലയിലെന്ന് മുന്നറിയിപ്പ്...

എട്ടോളം നിര്‍മ്മാതാക്കളും സംവിധായകരും തിരസ്കരിച്ച കഥ മമ്മൂട്ടിയുടെ ഭാര്യ സുല്‍ഫത്ത് വായിക്കാനിടയായി; സുല്‍ഫത്തിന്റെ നിർബന്ധപ്രകാരം മമ്മൂട്ടി ചിത്രത്തിന് OK പറഞ്ഞു ; ഭാര്യാസമ്മാനിച്ച ആ ചിത്രം മമ്മൂട്ടി എന്ന നടനെ മെഗാസ്റ്റാറാക്കി

12 JANUARY 2018 07:39 PM IST
മലയാളി വാര്‍ത്ത

എട്ടോളം നിര്‍മ്മാതാക്കളും സംവിധായകരും തിരസ്കരിച്ച ഒരു കഥ മമ്മൂട്ടിയുടെ ഭാര്യ സുല്‍ഫത്ത് വായിക്കാനിടയായി . കഥയില്‍ മുഴുകും തോറും സുല്‍ഫത്തിനു ചിരിയടക്കാനായില്ല . സുല്‍ഫത്ത് ഉടനടി കഥയിലെ പുതുമ മമ്മൂട്ടിയുമായി പങ്കുവെച്ചു . അങ്ങനെയായിരുന്നു മമ്മൂട്ടിയുടെ അന്നോളമുള്ള ഇമേജിനെ കടപുഴക്കികൊണ്ട് പിറന്ന കോട്ടയം കുഞ്ഞച്ചന്‍ എന്ന രസികന്‍ ഹീറോയുടെ ജന്മം . സൂപ്പര്‍ഹിറ്റ്‌ രചനകളുമായി മലയാളസിനിമയുടെ ഒരു കാലഘട്ടത്തെ സ്വന്തം വരുതിയിലാക്കിയ രചയിതാവായിരുന്നു ഡെന്നീസ് ജോസഫ് . മുട്ടത്തുവര്‍ക്കിയുടെ ഒരു ചെറുകഥയില്‍ നിന്നും ആശയം കടമെടുത്തു കൊണ്ടായിരുന്നു ഡെന്നീസ് ജോസഫ് തനി അച്ചായനായ കോട്ടയംകുഞ്ഞച്ചനെ ഒരുക്കിയത് . കോട്ടയം കുഞ്ഞച്ചന് മുന്‍പ് മമ്മൂട്ടിയും സംവിധായകന്‍ ടി . എസ് . സുരേഷ് ബാബുവും ഒരുമിച്ച ശംഖ് നാദം എന്ന ചിത്രം വേണ്ട വിജയം കൈവരിച്ചിരുന്നില്ല . എങ്കിലും , മമ്മൂട്ടി സുരേഷ്ബാബുവില്‍ വിശ്വാസമര്‍പ്പിച്ചു . നായികയായി മലയാളസിനിമയിലെ രണ്ടു പ്രശസ്ത അഭിനേത്രികളുടെ മുഖമായിരുന്നു സംവിധായകന്റെയും രചയിതാവിന്റെയും മനസ്സില്‍ പക്ഷേ , നറുക്ക് വീണത് രഞ്ജിനിക്കായിരുന്നു .

വര്‍ഷങ്ങളായി സിനിമാരംഗത്തുള്ള നിര്‍മ്മാതാവും സംവിധായകനും രചയിതാവുമായ എം . മണി യായിരുന്നു ചിത്രത്തിന്‍റെ നിര്‍മ്മാണം ഏറ്റെടുത്തത്. അതു കൊണ്ടുതന്നെ പ്രതീക്ഷിച്ചതിനേക്കാളും വളരെ കുറഞ്ഞ ബട്ജറ്റലായിരുന്നു ചിത്രം പൂര്‍ത്തിയാക്കിയത് . ഇരുപതോളം പ്രശസ്ത താരങ്ങള്‍ ചിത്രത്തില്‍ സഹകരിച്ചിരുന്നു . സംഗീതം ശ്യാമം . ഛായാഗ്രാഹകണം ആനന്ദകുട്ടനും . എം. മണി സുനിതയുടെ ബാനറില്‍ നിര്‍മ്മിച്ച് 1990 മാര്‍ച്ച് 15നു ആരോമ പ്രദര്‍ശനെത്തിച്ച കോട്ടയംകുഞ്ഞച്ചന്‍ തെക്കെന്നോ വടക്കെന്നോ പടിഞ്ഞാറെന്നോ വ്യത്യാസമില്ലാതെ കേരളമാകമാനം കൊടിപാറിച്ച വിജയമായിരുന്നു കരസ്ഥമാക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ​യി​ര​ക്ക​ണ​ക്കി​ന് പു​ഷ്പ, ഫ​ല,സ​സ്യ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും വി​ൽ​പ്പ​ന​യും വി​വി​ധ ക​ലാ, സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് മേ​ള  (2 hours ago)

മുൻ കേന്ദ്രമന്ത്രി കെപി ഉണ്ണികൃഷ്ണനെ കാന്തപുരം അനുസ്മരിക്കുന്നു  (2 hours ago)

ശബരിമല സന്നിധാനത്തെ ദ്വാരപാലക ശില്പങ്ങളിൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട ക്രമക്കേട് കേസ്... തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യം  (2 hours ago)

വനിതാ ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ കളിക്കുന്ന രണ്ടാമത്തെ മലയാളി താരമാകാൻ പി മാളവിക  (2 hours ago)

ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ  (2 hours ago)

നാലുപേർക്ക് പുതുജീവനേകിയാണ് ജാസ്‍ലിയയുടെ മടക്കം....  (3 hours ago)

ദുബൈയിൽ പ്രവാസിയായിരുന്നയാൾ നിര്യാതനായി  (3 hours ago)

ഒറ്റമിനിട്ടിൽ 4 മിസൈൽ ഇറാൻ വിമാനം കത്തി ചിത്രം പുറത്ത്..! ഒടുവിൽ ട്വിസ്റ്റ്  (3 hours ago)

ബത്തേരിയിൽ യുവാവ് പറമ്പിൽ മരിച്ച നിലയിൽ  (4 hours ago)

ആറ്റുകാല്‍ പൊങ്കാല VVR തൂക്കി കട്ട പെറുക്കിയും, ചവർ വാരിയും മേയർ.! പുലർച്ചെ 2 മണിവരെ കട്ടയ്ക്ക് ആര്യയെ ഞെട്ടിച്ചു,പറഞ്ഞാൽ പറഞ്ഞത്.!  (4 hours ago)

നാളെ മുതൽ ഗുരുവായൂരപ്പൻ വിശേഷ സ്വർണക്കോലത്തിൽ എഴുന്നള്ളും....  (4 hours ago)

സ്വർണവിലയിൽ കുറവ്.... പവന് 2,280 രൂപയുടെ കുറവ്  (4 hours ago)

ഇനി പരീക്ഷാക്കാലം.... ഈ വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷകൾ നാളെ ആരംഭിക്കും  (4 hours ago)

സംസ്ഥാനത്തെ ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് സൂചിക മൂന്നാറിൽ  (4 hours ago)

കനത്ത ഇടിവ് നേരിട്ട് സെൻസെക്‌സും നിഫ്റ്റിയും  (4 hours ago)

Malayali Vartha Recommends