MALAYALAM
മലയാളത്തിലെ ആദ്യ വാമ്പയർ ആക്ഷൻ മൂവി ഹാഫ് ജയ്സാൽമീർ ഷെഡ്യൂൾ പായ്ക്കപ്പ്
" ഒന്നരവര്‍ഷമായി ഞാന്‍ ഈ ചിത്രത്തിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുകയാണ്. നിങ്ങള്‍ക്കൊരു താരത്തെ ഇഷ്ടപ്പെടാം ഇഷ്ടപ്പെടാതിരിക്കാം പക്ഷേ അക്കാരണത്താല്‍ ഒരു സിനിമയെ കൊല്ലരുത്; വിമര്‍ശനങ്ങൾക്ക് മറുപടിയുമായി 'അഡാര്‍ ലൗ' സംവിധായകന് ഒമര്‍ലുലു
21 September 2018
സമൂഹമാധ്യമത്തിലൂടെ അപേക്ഷയുമായി 'അഡാര്‍ ലൗ' സംവിധായകന് ഒമര്‍ലുലു രംഗത്തെത്തിയിരിക്കുകയാണ്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തിലൊരാളായ പ്രിയയോടുള്ള ദേഷ്യം സിനിമയോട് തീര്‍ക്കരുതെന്നാണ് സംവിധായകന...
പിന്തുണ വാക്കില്‍ മാത്രമല്ല പ്രവൃത്തിയിലും!!! രാജ്യാന്തര വേദിയില്‍ ചേന്നമംഗലം കൈത്തറിയണിഞ്ഞ് കൈയ്യടി നേടി നടി ഐശ്വര്യ ഡോക്ടര്‍
21 September 2018
സോഷ്യല്‍ മീഡിയയില്‍ പോസ്റ്റും ഹാഷ്ടാഗുമിടുന്നതില് മാത്രം പല കാര്യങ്ങളും ഒതുങ്ങി പോകുമ്പോള്‍ അവിടെ വ്യത്യസ്ത മാതൃകയായി മാറിയിരിക്കുകയാണ് താരം.ചേന്ദമംഗലത്ത് നെയ്ത വസ്ത്രമണിഞ്ഞ് രാജ്യാന്തര വേദിയിലെത്തിയ...
ഡിസ്ലൈക്കുകളുടെ പ്രളയവുമായി 'അഡാര്‍ ലവ്' ; ഫ്രീക്ക് പെണ്ണെ എന്ന ഗാനത്തിന് ഡിസ്ലൈക്കുകളുടെ പ്രളയം ; പാട്ടിനെ കേന്ദ്രീകരിച്ച് നിരവധി ട്രോളുകളും ഇതിനോടകം പുറത്തിറങ്ങി
21 September 2018
ഒമർ ലുലു സംവിധാനം ചെയ്യുന്ന ‘ഒരു അഡാർ ലവ്വിലെ’ ഫ്രീക്ക് പെണ്ണെ എന്ന ഗാനത്തിന് ഡിസ്ലൈക്കുകളുടെ പ്രളയം. നാലു ലക്ഷത്തോളം പേർ ഇതിനോടകം കണ്ട പാട്ടിന് രണ്ടു ലക്ഷത്തി അയ്യായിരം പേരും ഡിസ്ലൈക് ആണ് നൽകിയിരിക...
അന്തരിച്ച നടന് ക്യാപ്റ്റന്‍ രാജുവിന്റെ സംസ്കാരം ഇന്ന് നടക്കും; സംസ്കാരം പുത്തന്‍പീടിക നോര്‍ത്ത് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍
21 September 2018
അന്തരിച്ച നടന് ക്യാപ്റ്റന്‍ രാജുവിന്റെ സംസ്കാരം ഇന്ന് നടക്കും. വൈകീട്ട് അഞ്ച് മണിക്ക് പത്തനംതിട്ട പുത്തന്‍പീടിക നോര്‍ത്ത് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയിലാണ് സംസ്കാരം. കൊച്ചിയിലെ സ്വകാര്യ ആശുപത...
താരസംഘടനയായ അമ്മ വീണ്ടും തമ്മിലടിക്ക് ഒരുങ്ങുന്നു ; ദിലീപ് വിഷയത്തില്‍ എന്ത് തീരുമാനമെടുക്കും എന്ന ആശങ്കയിൽ അമ്മ നേതൃത്വം ; നിരപരാധിത്വം തെളിയിക്കുന്നത് വരെ അമ്മയിലേക്കില്ല എന്ന നിലപാടിൽ ദിലീപ്
20 September 2018
ഒരിടവേളയ്ക്ക് ശേഷം ദിലീപുമായി ബന്ധപ്പെട്ട വിഷയത്തില്‍ താരസംഘടനയായ അമ്മ വീണ്ടും തമ്മിലടിക്ക് ഒരുങ്ങുന്നു. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെതിരായ അച്ചടക്ക നടപടിയില്‍ ഉടന്‍ തന്നെ തീരുമാനം എടുക്കണം...
പ്രണയത്തെ കുറിച്ച് തുറന്നു പറഞ്ഞ് രഞ്ജിനി ഹരിദാസ്; അതേ ഞാന്‍ പ്രണയത്തിലാണ് കഴിഞ്ഞ 3 വര്‍ഷമായി കടുത്ത പ്രണയം
20 September 2018
പ്രണയ നിലപാടുകള്‍ വ്യക്തമാക്കിയും പരസ്യമാക്കിയും വീണ്ടും രഞ്ജിനി. രഞ്ജിനി ഹരിദാസിന്റെ പ്രണയം എല്ലായ്പ്പോഴും ചര്‍ച്ചയാകാറുണ്ട്. വീണ്ടും രഞ്ജിനിയുടെ പ്രണയം ചര്‍ച്ചയാകുന്നു. ബിഗ് ബോസ് ഹൗസില്‍ നിന്നും പു...
പരസ്പരം സീരിയൽ ക്ലൈമാക്സിന് ബാഹുബലിയിലെ ഗ്രാഫിക്സ്... ഗായത്രി അരുണ്‍ പറയുന്നു
20 September 2018
കണ്ണീര് പാരമ്പരയെന്ന വിശേഷണത്തെ അന്വര്‍ത്ഥമാക്കി പരസ്പ്പരം സീരിയൽ സീരിയൽ 1524ാമത്തെ എപ്പിസോഡുകൂടെ അവസാനിച്ചിരുന്നു. തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലുകള്‍ക്കൊടുവില്‍ ക്യാപ്സൂള്‍ ബോംബ് കഴിക്കേണ്ടി വന്ന...
കുടുംബത്തില്‍ ആന്ദന്ദ നൃത്തം... കുടുംബത്തിലേക്കെത്തുന്ന കണ്മണിയെ വരവേല്‍ക്കാനൊരുങ്ങുകയാണ് കാവ്യയും ദിലീപും
19 September 2018
കാവ്യാ മാധവന്റെ ആരാധകരെയെല്ലാം അലട്ടിയിരുന്ന ഒരു ചോദ്യമായിരുന്നു കാവ്യ ഗര്ഭിണിയാണൊ എന്നത്.എന്നാല്‍ ദിവസങ്ങള്‍ക്കു മുന്‍പ് കാവ്യയുടെ അച്ഛന് മാധവന് വാര്‍ത്ത സ്ഥിരീകരിക്കുകയുണ്ടായി.കാവ്യ എട്ട് മാസം ഗര...
ആ പ്രേമ നാടകം സീരിയസ് ആയത് ഇപ്പോഴാ... പേളിയുമായി ശ്രീനിഷ് പ്രേമനാടകം നടത്തിയില്ലെങ്കില്‍ ആദ്യ ആഴ്ചകളില്‍ തന്നെ അവന് പുറത്തായേനെ; ടാസ്ക്ക് പോലും മര്യാദക്ക് ചെയ്യില്ല!! റിയാലിറ്റി ഷോ ജയിക്കാന്‍ വേണ്ടി പേളിയും ശ്രീനിഷും ചെയ്തുകൂട്ടുന്നത് തരാം താണ പ്രവർത്തികൾ- അനൂപ്
19 September 2018
എലിമിനേഷനിലൂടെ പത്താമത്തെ ആഴ്ച പുറത്തുപോയ അനൂപ് ചന്ദ്രന് വെളിപ്പെടുത്തലുമായി രംഗത്ത്... അനൂപിന്റെ വാക്കുകള്‍ ഇങ്ങനെ... ശ്രീനിഷ് വളരെ ദുര്‍ബലനായ ഒരു മത്സരാര്‍ത്ഥിയാണ്. അവന് ആദ്യമേ അവിടെ പറയുമായിരുന്...
ഇന്‍ഫോപാര്‍ക്കിലെ മുഖ്യാതിഥികളായി ഫഹദ് ഫാസിലും നസ്രിയയും
19 September 2018
ടെക്കികളുടെ മനം നിറച്ച് താരങ്ങളെത്തി സിമ്പിളായി. ടെക്കികളെ കൈയ്യിലെടുത്ത് താരദമ്പതിമാരായ ഫഹദ് ഫാസിലും നസ്രിയയും. സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട രാജ്യാന്തരസമ്മേളനം കൊക്കൂണ്‍–11ന്റെ പ്രചാരണ പരിപാടിയാണ്...
ബിഗ്ബോസിൽ നടക്കുന്നത് കള്ളക്കളി ; ബിഗ് ബോസ് റിയാലിറ്റി ഷോക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം
18 September 2018
മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ് ബോസ് റിയാലിറ്റി ഷോക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം. ബിഗ് ബോസ് ആരംഭിച്ച് മൂന്ന് മാസം പിന്നിട്ട് യാത്ര അവസാന ഘട്ടത്തിലേക്ക് എത്തി കൊണ്ടിരിക്കുകയാണ്. മത്സരത്തി...
ബിഗ്ബോസിൽ നിന്ന് പുറത്തായ ബഷീറിനെ കാത്ത് കൊച്ചി എയര്‍പോര്‍ട്ടില്‍ രണ്ട് ഭാര്യമാരും, മക്കളും... വീഡിയോ വൈറൽ
18 September 2018
ബിഗ്ബോസിൽ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ ബഷീര്‍ ബാഷിയ്ക്ക് എലിമിനേഷനിൽ പുറത്തായി നാട്ടിലെത്തിയ ബഷീറിന് ഗംഭീരമായ വരവേൽപ്പാണ് രണ്ട് ഭാര്യമാരും, മക്കളും ചേർന്ന് നൽകിയത്. കൊച്ചിയില്‍ വിമാനമിറങ്ങിയ ബഷീറ...
ടോവിനോ ആത്മാര്‍ത്ഥയുള്ള നടന്...വലിയ ഉയരങ്ങളിലെത്തും; 35 ദിവസത്തോളം സിഗരറ്റ് വലിക്കേണ്ടി വന്നു; മനുപിള്ള
16 September 2018
തീവണ്ടിക്ക് മികച്ച പ്രതികരണം. ടൊവീനോയ്ക്കൊപ്പം ശ്വാനന് എന്ന ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച മനു പിള്ള തീവണ്ടിക്കായി ടൊവീനോക്കൊപ്പം വര്‍ക്ക് ചെയ്ത അനുഭവം പങ്കുവെക്കുകയാണ്.'ടൊവിനോ ഇതില്‍ നന...
മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതിയുടെ വിവാഹവാർഷികം ഗംഭീരമാക്കി മക്കൾ
15 September 2018
തേഞ്ഞിപ്പാലത്ത് വെച്ച് നടന്ന അപകടത്തെ തുടര്‍ന്ന് സിനിമയില്‍ നിന്ന് അകന്ന് നിൽക്കുന്ന മലയാള സിനിമയുടെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറിന്റെ 39ാം വിവാഹ വാര്‍ഷികം കഴിഞ്ഞ ദിവസമായിരുന്നു. മകള്‍ പാര്‍വതിയാണ്...
ബിഗ് ബോസ് ഹൗസിൽ സാബുവിന്റെ ഒളിഞ്ഞുനോട്ടം കടുത്തു; വിയർത്തുകുളിച്ച സാബുവിനെക്കണ്ട് മത്സരാർത്ഥികൾ ഞെട്ടി
14 September 2018
സാബു മോന് ആര്‍മിയും പേളി ആര്‍മിയുമൊക്കെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. താരങ്ങളുടെ പേരിലുള്ള ആര്‍മി ഗ്രൂപ്പുകളിലെല്ലാം ചൂടുപിടിച്ച ചര്‍ച്ചകളാണ് അങ്ങേറുന്നത്. ഇത്തവണ പുറത്തേക്ക് പോവുന്നത് തങ്ങളുടെ പ്രിയ...


കോണ്‍ഗ്രസ് നേതാവ് ടി.എൻ. പ്രതാപന്റെ വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ കേസെടുക്കില്ല

ആഗോള അയ്യപ്പ സംഗമം തടയാൻ സമർപ്പിച്ച ഹർജി സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; 1.85 കോടി രൂപ ചെലവിൽ സംഗമത്തിന്റെ പന്തലിന്റെ പണി തകൃതി ; യുവതീപ്രവേശവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കില്ല

ഡെറാഡൂണിൽ കനത്ത മഴയിൽ കടകൾ ഒലിച്ചുപോയി, രണ്ട് പേരെ കാണാതായി; 2001 ന് ശേഷമുള്ള ഏറ്റവും മഴയുള്ള ഓഗസ്റ്റ് മാസമാണിത് ; നഗരത്തിലുടനീളം ജലനിരപ്പ് ഉയരുന്നു

റഷ്യൻ എണ്ണയ്ക്ക് മേലുള്ള ട്രംപിന്റെ താരിഫിനു ശേഷം ഇന്ത്യയും യുഎസും ആദ്യമായി ഡൽഹിയിൽ ഇന്ന് വ്യാപാര ചർച്ചകൾ നടത്തും

ചൈനയുടെ മെഗാ പ്രോജക്ടിനെ പ്രതിരോധിക്കാൻ ഇന്ത്യ ; ബ്രഹ്മപുത്രയിൽ ദിബാംഗ് മൾട്ടി പർപ്പസ് പ്രോജക്ട് വേഗത്തിലാക്കി

ലാബിൽ നിർമ്മിച്ച വെണ്ണ 2027 ൽ വിപണിയിൽ; നിർമ്മിച്ചത് ബിൽ ഗേറ്റ്സിന്റെ പിന്തുണയോടെ ; കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനുള്ള സാങ്കേതികവിദ്യ
