Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


27 കാരി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ..ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്..


രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം..ഡി എന്‍ എ പരിശോധന നിര്‍ണ്ണായകമാകും..അറിയില്ലെന്ന അമ്മയുടെ വാദം പൂര്‍ണമായും പോലീസ് വിശ്വസിക്കുന്നില്ല..


വീണ്ടും ഓപ്പറേഷൻ സിന്ദൂർ.. മിഷന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ..ഭീകരവാദ കേന്ദ്രങ്ങൾ കിറു കൃത്യമായി പോയിന്റ് ചെയ്ത് ബ്ലാസ്റ്റ് നടത്തുന്നു..


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ


സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു....

ഒടുവിൽ കാത്തിരിപ്പിന് വിടചൊല്ലി വിവാഹത്തിനൊരുങ്ങി പഴന്തുണി ; വധു കർഷക

07 JUNE 2019 08:02 AM IST
മലയാളി വാര്‍ത്ത

മലയാള സിനിമ ചരിത്രത്തിൽ തന്നെ ക്യാമ്പസ് കഥയിൽ വ്യത്യസ്തത കൊണ്ട് വന്ന സിനിമയാണ് 2007 -ൽ പുറത്തിറങ്ങിയ ക്ലാസ്സ്‌മേറ്റ്സ്. ലാൽജോസ് സംവിധാനം ചിത്രത്തിലെ പഴന്തുണി എന്ന കഥാപാത്രത്തെ മലയാളികൾക്ക് ആർക്കും അത്ര പെട്ടെന്ന് മറക്കാൻ സാധിക്കില്ല . ഈ കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് നടൻ അനൂപ് ചന്ദ്രൻ .രഞ്ജിത്–മമ്മൂട്ടി ചിത്രം ബ്ലാക്കിലൂടെയാണ് അനൂപ് അഭിനയരംഗത്തെത്തിയതെങ്കിലും എല്ലാവരും ഓർക്കാൻ ഇഷ്ടപ്പെടുന്നത് പഴന്തുണിയെയാണ്.

അതുപോലെ തന്നെ തന്റെ നിലപാടുകളിലും വ്യത്യസ്തത പുലർത്തുന്ന ആളാണ് അനൂപ് ചന്ദ്രൻ . 2018 ബിഗ്‌ബോസിലും ഒരു പ്രധാന പങ്കു വഹിച്ചിരുന്നു . അങ്ങനെയുള്ള അനൂപ് ഒടുവിൽ കാത്തിരിപ്പിന് വിട ചൊല്ലി വിവാഹിതനാവാൻ പോവുകയാണ് . അനൂപ് ചന്ദ്രന്റെ ജീവിതത്തിലേക്ക് കൂട്ടായി ലക്ഷ്മി രാജഗോപാൽ എത്തി. ഇരുവരുടെയും വിവാഹ നിശ്ചയം വളവനാട് വച്ചു നടന്നു. സെപ്റ്റംബർ ഒന്നിന് ഗുരുവായൂരിൽവച്ചാണ് വിവാഹം. അതിനു ശേഷം കണിച്ചുകുളങ്ങരയിൽ സിനിമാ–രാഷ്ട്രീയ–സാമൂഹ്യരംഗത്തെ ആളുകൾക്ക് പ്രത്യേക വിരുന്നും ഉണ്ടായിരിക്കും.

സിനിമ കഴിഞ്ഞാൽ കൃഷിയും നാട്ടുുകാര്യങ്ങളും കുറച്ച് രാഷ്ട്രീയവുമൊക്കെയായി നടക്കുന്ന അനൂപ് ചന്ദ്രന്റെ വധു ലക്ഷ്മിയുടെ ഉപജീവനം കൃഷിയാണ്. വീട്ടിൽ സ്വന്തമായി പശു ഫാമും ഉണ്ടെന്ന് അനൂപ് പറയുന്നു. ‘പ്രകൃതിയെ മനസ്സിലാക്കുന്ന സംസ്കാരത്തെ മനസ്സിലാക്കുന്ന കുട്ടിയെ ജീവിതസഖിയായി ലഭിച്ചു. അനൂപ് പറയുന്നു .

അച്ഛന്റെ സുഹൃത്ത് വഴിയാണ് ഇൗ ആലോചന എത്തിയത്. പെൺകുട്ടി കർഷകയാണെന്ന് കേട്ടതോടെയാണ്
പെണ്ണുകാണാൻ പോയത് തന്നെ . സ്വന്തം ഫാമിലെ പശുവിനെ കറന്ന് ആ പാലുകൊണ്ട് ഉണ്ടാക്കിയ ചായ ഇട്ടുതന്നാണ് ലക്ഷ്മി അനൂപിനെ സ്വീകരിച്ചത്. പിന്നെ മറ്റൊന്നും ആലോചിച്ചില്ലെന്നും ലക്ഷ്മി തന്നെയാണ് തന്റെ ജീവിതസഖിയെന്ന് ഉറപ്പിച്ചതായും അനൂപ് പറഞ്ഞു. ആലപ്പുഴ ചേർത്തലയാണ് അനൂപ് ചന്ദ്രന്റെ സ്വദേശം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നാം റാങ്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല: എഞ്ചിനിയറിങ് പ്രവേശന പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ പറയുന്നു  (54 minutes ago)

സംഭവം പുറത്തറിഞ്ഞത് മദ്യപിച്ച യുവാവ് സുഹൃത്തിനോടു കൊലപാതക വിവരം പറഞ്ഞപ്പോള്‍  (1 hour ago)

പ്രതിക്കെതിരെ സ്ത്രീപീഡനമടക്കം വിവിധ സ്‌റ്റേഷനുകളിലായി 23 കേസുകളുണ്ട്  (1 hour ago)

എഫ് 35 ബി വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ബ്രിട്ടിഷ് വിദഗ്ധ സംഘം നാളെ എത്തും  (1 hour ago)

സംഭവത്തില്‍ വിദ്യാര്‍ഥിയുടെ രക്ഷിതാവിനെതിരെ കേസെടുത്തു  (1 hour ago)

സൂപ്പര്‍ഫാസ്റ്റ് ഓടിച്ച് മന്ത്രി നോക്കി ഗണേഷ്‌കുമാര്‍  (2 hours ago)

ചൈനയില്‍ നിന്നും പാകിസ്ഥാന്‍ തുടര്‍ച്ചയായി വായ്പ എടുക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്  (5 hours ago)

വ്യാജ റിക്രൂട്ട്‌മെന്റ് നടത്തി നിയമന ഉത്തരവ് നല്‍കും: ജോലി തട്ടിപ്പ് കേസിലെ പ്രതി പിടിയില്‍  (5 hours ago)

പുഴയില്‍ കണ്ടെത്തിയത് മൂന്നു ദിവസം മുന്‍പ് കാണാതായ യുവാവിന്റെ മൃതദേഹം  (5 hours ago)

20,000 കോടിയുടെ വമ്പന്‍ കരാറുമായി അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ്  (6 hours ago)

സൂരജിന്റെ ചേതനയറ്റ ശരീരത്തിൽ അവസാനമായി ബാക്കിയായ തെളിവ്..  (7 hours ago)

സംസ്ഥാന എന്‍ജിനീയറിങ് / ഫാര്‍മസി പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു  (7 hours ago)

ഫ്‌ലാറ്റില്‍ 4 വര്‍ഷമായി പുറത്തിറങ്ങാതെ ജീവിച്ച മലയാളിയെ രക്ഷപ്പെടുത്തി  (7 hours ago)

Tirppur- ഒരു നേരം പോലും സമാധാനം തരില്ലെന്ന് യുവതി  (8 hours ago)

THRISSUR അന്വേഷണം രണ്ടാം ഘട്ടത്തിലേക്ക്  (8 hours ago)

Malayali Vartha Recommends