MALAYALAM
വിപിൻ ആറ്റ്ലിയുടെ സ്റ്റീവ് ആൻഡ് പോളി ആരംഭം കുറിച്ചു!!!
സെറ്റിലെ ഇടവേളയില്‍ കലാഭവന്‍ മണി കാട്ടിയ മിമിക്രി, 'വാസന്തിയും ലക്ഷ്മിയിലും' എത്തിച്ചു; ചെലവ് 45 ലക്ഷം, ചിത്രം വാരിയത് മൂന്നരക്കോടി!
20 May 2019
മലയാളസിനിമയിലെ പരീക്ഷണചിത്രങ്ങളില്‍ ഒന്നാണ് 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും'. ഈ ചിത്രത്തിലൂടെ കലാഭവന്‍ മണിയെ നായകനെന്ന നിലയില്‍ വിനയന് മലയാളസിനിമയ്ക്ക് നല്‍കുകയായിരുന്നു. സിനിമ വന്ന വഴി...
താന്‍ മുസ്ലിം ആണെന്ന് വെളിപ്പെടുത്തി നടി അനു സിത്താര; അച്ഛന് അബ്ദുള്‍ സലാമിന്റെയും അമ്മ രേണുകയുടെയും വിപ്ലവ കല്യാണമായിരുന്നെന്നും, അമ്മ വീട്ടുകാരുടെ പിണക്കം മാറിയത് താൻ ജനിച്ച ശേഷമാണെന്നും താരം
17 May 2019
പത്താംക്ലാസ് സര്‍ട്ടിഫിക്കറ്റില്‍ താന്‍ മുസ്ലിം ആണെന്നു വെളിപ്പെടുത്തി നടി അനു സിത്താര. ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അനു സിത്താര ഇത് പറഞ്ഞത്. അച്ഛന് അബ്ദുള്‍ സലാമിന്റെയും അമ്മ രേണുകയുടെയും...
എനിക്ക് കുളിക്കുന്നതും, പല്ലുതേയ്ക്കുന്നതും ഇഷ്ടമല്ല; ക്ലീന്‍സ് ഫ്രീക്ക് ആണെന്ന് വിശേഷിപ്പിച്ച അവതാരകയോട് തുറന്നടിച്ച് പാർവതി
17 May 2019
തനിക്ക് കുളിക്കുന്നത് തന്നെ ഇഷ്ടമല്ല, പറഞ്ഞത് മറ്റാരുമല്ല, തന്റേതായ വ്യക്തിത്വം കൊണ്ടും സ്വാഭാവികമായ അഭിനയ മികവുകൊണ്ടും മലയാള സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത നടി പാര്‍വതിയാണ്. സമീപ കാലത് ഒരു ഓണ...
പിഷാരടി, ജോജു, കുഞ്ചാക്കോ ബോബന്റെ ഭാര്യ പ്രിയ ത്രയത്തിന്റെ അപൂര്‍വ സൗഹൃദത്തിന്റെ കഥ
16 May 2019
ജോജു ജോര്‍ജ് കേന്ദ്രകഥാപാത്രമായെത്തിയ ജോസഫ് എന്ന ചിത്രം മലയാള സിനിമയില്‍ കഴിഞ്ഞ വര്‍ഷത്തെ സര്‍പ്രൈസ് ഹിറ്റാണ്. ആ ചിത്രത്തിന്റെ താങ്ക്സ് കാര്‍ഡിലും ഉണ്ട് ഒരു സര്‍പ്രൈസ്. രമേഷ് പിഷാരടിയുടെ പേരിന് അടുത്...
ഞാന്‍ സിനിമ കണ്ടല്ല, കേട്ടാണ് വളര്‍ന്നത്' ;നടന് സുരാജ് വെഞ്ഞാറമ്മൂട് പറഞ്ഞപ്പോള്‍ കുട്ടികള്‍ക്കെല്ലാം അത്ഭുതം
15 May 2019
തിരുവനന്തപുരം: ' ഞാന്‍ സിനിമ കണ്ടല്ല, കേട്ടാണ് വളര്‍ന്നത്' നടന് സുരാജ് വെഞ്ഞാറമ്മൂട് പറഞ്ഞപ്പോള്‍ കുട്ടികള്‍ക്കെല്ലാം അത്ഭുതം. സുരാജിന്റെ കുടുംബവീടിനടുത്താണ് വെഞ്ഞാറമ്മൂട് സിന്ധു എന്ന ഓലപ്പ...
കൂട്ടുകാരനായി ടൊവീനോ എത്തി, ബാല ചലച്ചിത്രമേളയില്‍ കുട്ടികള്‍ തകര്‍ത്തു, തിമിര്‍ത്തു...
14 May 2019
രാജ്യാന്തര ബാല ചലച്ചിത്രമേളയില്‍ യുവനടന് ടൊവീനോ എത്തിയപ്പോള്‍ കുട്ടി ഡെലിഗേറ്റ്സുകളുടെ ആവേശം അണപൊട്ടി. ടൊവീനോ മുത്താണ്, ഞങ്ങടെ മുത്താണേ... എന്ന് വിളിച്ചാണ് താരത്തെ വരവേറ്റത്. തിരുവനന്തപുരം നഗരത്തിലെ...
റിലീസിന് ഒരുങ്ങുന്ന 'തഗ് ലൈഫ് സിനിമയുടെ സംവിധായകൻ അരുണ്‍ വര്‍മ്മയെ റെയിൽവേ ട്രാക്കിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി:- വ്യാഴാഴ്ച മുതൽ കാണാതായ സംവിധായകനെ മരിച്ച നിലയിൽ കണ്ടെത്തുന്നത് നാട്ടുകാരും, ബന്ധുക്കളും തെരച്ചിൽ നടത്തുന്നതിനിടെ... അടിമുടി ദുരൂഹത
11 May 2019
മലയാളത്തിലെ യുവ സംവിധായകനെ റെയില്‍പ്പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അത്താണി മിണാലൂര്‍ നടുവില്‍ കോവിലകം രാജവര്‍മ്മയുടെ മകന് അരുണ്‍ വര്‍മ്മയെ (27)ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അത്താണി ആനേടത്ത...
ആത്മസഖി സീരിയലിലൂടെ പ്രേക്ഷകരെ കയ്യിലെടുത്ത അവന്തിക മോഹന്റെ പ്രസവശേഷമുള്ള രൂപമാറ്റം കണ്ടു ഞെട്ടി ആരാധകർ- മകനൊപ്പമുള്ള ഓരോ നിമിഷവും ആഘോഷിക്കുന്ന തിരക്കിൽ ഡയറ്റ് നോക്കാറില്ല!!
11 May 2019
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രത്യേകിച്ച് മുഖവുരയില്ലാതെ തന്നെ മനസ്സിലാവുന്ന അഭിനേത്രിയാണ് അവന്തിക മോഹന്‍. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത ആത്മസഖിയിലൂടെയാണ് ഈ താരം ശ്രദ്ധിക്കപ്പെട്ടത്. ഡോക്ടര്‍ ...
'ഉയരെ' സിനിമയുടെ വ്യാജ കോപ്പി ഇന്റര്‍നെറ്റില്‍, ഷെയര്‍ ചെയ്തത് എഴുനൂറോളം പേര്
10 May 2019
ഒരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേയ്ക്ക് മടങ്ങി വന്ന പാര്‍വതിയും ആസിഫ് അലിയും ടോവിനോ തോമസും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഉയരെ സിനിമയുടെ വ്യാജ കോപ്പി ഇന്റര്‍നെറ്റില്‍. ഒരു ഫേസ്ബുക്ക് പേജിലൂടെ...
മഴവില്‍ മനോരമയ്ക്കെതിരെ നടന് രാജാമണി രംഗത്ത്, മഴവില്‍ മനോരമ ആദ്യമായി അവാര്‍ഡ് ഫംഗ്ഷന് നടത്തിയിട്ട് കാഴ്ചക്കാരനായി പോലും തന്നെ വിളിച്ചില്ലെന്ന് രാജാമണി
08 May 2019
മഴവില്‍ മനോരമയ്ക്കെതിരെ നടന് രാജാമണി രംഗത്ത്. മഴവില്‍ മനോരമ തുടങ്ങിയതില്‍ പിന്നെ ഏറ്റവും കൂടുതല്‍ റേറ്റിംഗ് കിട്ടിയ സിനിമ ചാലക്കുടിക്കാരന്‍ ചങ്ങാതിയായിരുന്നെന്ന് മനോരമ ഓണ്‍ലൈനില്‍ തന്നെ താന്‍ വായിച്...
വൈറസ് സിനിമയ്ക്ക് ആശംസകളുമായി ഇര്ഫാന് പത്താന്, നിപ്പ പൊട്ടിപ്പുറപ്പെട്ട സമയത്ത് ഞാന്‍ കോഴിക്കോട് ഉണ്ടായിരുന്നു!
03 May 2019
കഴിഞ്ഞ വര്‍ഷം കേരളത്തെ ഭീതിയില്‍ ആക്കിയ നിപ്പാ വൈറസിനെതിരെ കേരളം ഒറ്റക്കെട്ടായി നിന്നാണ് പോരാടിയത്. ഇപ്പോഴിതാ ആ പോരാട്ടത്തിന്റെ കഥ വെള്ളിത്തിരയിലേക്ക് എത്തിച്ചിരിക്കുകയാണ് സംവിധായകന് ആഷിക്ക് അബു. വൈ...
മൂന്ന് വര്‍ഷം മുന്‍പ് മരണമടഞ്ഞ മകന് വരുമെന്ന് കാത്ത് ജനലിലൂടെ പുറത്തേക്ക് നോക്കി നില്ക്കുകയാണിപ്പോള്... മരുന്നിനോ ചികിത്സക്കോ നിര്‍വ്വാഹമില്ല, വിവാഹപ്രായം കഴിഞ്ഞു നില്ക്കുന്ന മകളെ കെട്ടിച്ചയക്കാന്‍ വഴിയില്ല... ചിത്രം, കിഴക്കുണരും പക്ഷി, വന്ദനം, അമൃതംഗമയ, ഊമപ്പെണ്ണിന് ഊരിയാടാപ്പയ്യന്‍ തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ച ചലച്ചിത്ര നിര്‍മാതാവ് പി.കെ.ആര്. പിള്ളയുടെ ജീവിതം 'എട്ടുനിലയില്‍ പൊട്ടിയപ്പോള്‍ വളര്‍ത്തി വലുതാക്കിയ താരങ്ങള്‍ ആരും തിരിഞ്ഞുനോക്കാന്‍ ഇല്ല
03 May 2019
ചിത്രം, കിഴക്കുണരും പക്ഷി, വന്ദനം, അമൃതംഗമയ തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ച ചലച്ചിത്ര നിര്‍മാതാവായിരുന്നു പി.കെ.ആര്. പിള്ള. ഇന്നത്തെ പല സൂപ്പര്‍താരങ്ങളും വളര്‍ന്നത് പിള്ളയെടുത്ത സിനിമക...
മലയാള സിനിമാസ്വാദകരുടെ മനസിലിടം നേടിയ പൂവന്‍കോഴി പ്രതിമയും കന്യാമറിയത്തിന്റെ രൂപവും ഇനിയില്ല!
02 May 2019
മലയാള സിനിമാ പ്രേമികളും പ്രവര്‍ത്തകരും ഏറെ നെഞ്ചിലേറ്റിയ ഒന്നാണ് ഉദയ സ്റ്റുഡിയോ. ഇനി ആ ഉദയാ സ്റ്റുഡിയോ ഇല്ല. സ്റ്റുഡിയോ പൊളിച്ചു നീക്കിക്കൊണ്ടിരിക്കുകയാണ്. ഇനി സ്റ്റുഡിയോയുടെ സ്ഥാനത്ത് കല്യാണ മണ്ഡപമാണ...
സധൈര്യം മുന്നോട്ട്: 'ഉയരെ' കുട്ടികള്‍ക്കായി പ്രത്യേക പ്രദര്‍ശം
02 May 2019
പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന കാലികമായ പ്രശ്നങ്ങള്‍ക്ക് നേരെ വിരല്‍ ചൂണ്ടുന്ന 'ഉയരെ' എന്ന സിനിമയുടെ കുട്ടികള്‍ക്കായുള്ള പ്രത്യേക പ്രദര്‍ശനം മേയ് 3-ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ...
മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്ക് ബലേനൊ സ്വന്തമാക്കി നടി മഞ്ജു വാര്യർ
02 May 2019
വ്യക്തി ജീവിതത്തില്‍ കടുത്ത പ്രതിസന്ധികള്‍ നേരിടുമ്പോഴും പതറാതെ പിടിച്ചുനില്‍ക്കുകയാണ് മലയാളത്തിന്റെ ലേഡി സൂപ്പർ. സാധാരണയില്‍ നിന്നും വ്യത്യസ്തമായി പരസ്പരം കുറ്റപ്പെടുത്തലുകളോ പഴി ചാരലുകളോ ഇല്ലാതെയായി...
നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...
സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?
തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..
വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..
സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്ലെക്സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..
നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കാതെ പൊതുവേദിയില്‍ പാട്ടുപാടി..പ്രമുഖ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ..ഇറാനിൽ വീണ്ടും ക്രൂരത..
വീണ്ടും ഒരു പാവം പെൺകുട്ടിയുടെ ജീവനെടുത്ത് പ്രണയം..മാതാ പിതാക്കളുടെ ഏക പ്രതിക്ഷയാണ് ഒരു ക്രൂരൻ ഇല്ലാതാക്കിയത്... ഇരുപതുകാരിയെ ആണ്‍സുഹൃത്ത് റിസോര്‍ട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി..



















