MALAYALAM
ചടുലമായ സംഭാഷണങ്ങളും, ഉദ്വേഗജനകമായ രംഗങ്ങളും, മികച്ച ആക്ഷൻ രംഗങ്ങളുമായി പ്രേക്ഷകരെ ആവേശം കൊള്ളിച്ച ചിത്രം; ഷാജി കൈലാസ് - രൺജിപണിക്കർ ടീമിൻ്റെ കമ്മീഷണർ 4 Kഅറ്റ്മോസ്സിൽ ടീസർ എത്തി
ആള് അറിയാതെ ആയിരുന്നു ആ ക്ലിപ്പ് ഇട്ടത്: നിന്റെ അച്ഛൻ തന്നെയാണോ ഇത്... നിന്നെ ജനിപ്പിച്ച ആൾ എവിടെ എന്നൊക്കെയുള്ള കമന്റുകൾ കേട്ട് മനസ് വേദനിച്ചു:- ഒടുവിൽ വെളിപ്പെടുത്തലുമായി അഞ്ജിത നായർ
28 January 2023
യൂട്യൂബ് വ്ളോഗറായ അഞ്ജിത നായരുടെ വീഡിയോകളെല്ലാം വൈറലാകാറുണ്ട്. വിവിധ ആല്‍ബം ഗാനങ്ങളിലും ഹ്രസ്വചിത്രങ്ങളിലും വിവിധ പരസ്യങ്ങളുടെ മോഡലായും അഞ്ജിത ഇതിനോടകം പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്. ഒരു കൃഷ്ണ ഭക്തി ഗാ...
ഉച്ചമയക്കത്തിൽ മമ്മൂട്ടി ഒരു സ്വപ്നം കണ്ടു... നൻപകൽനേരത്തു മയക്കം!
26 January 2023
ഉച്ചമയക്കത്തിൽ മമ്മൂട്ടി ഒരു സ്വപ്നം കണ്ടു... ഈ സ്വപ്നമാണല്ലോ ഇപ്പോൾ സിനിമാപ്രേമികളുടെ ചർച്ചാവിഷയം. നൻപകൽനേരത്തു മയക്കം! മമ്മൂട്ടി തകർത്തഭിനയിച്ച ഈ ലിജോജോസ് പെല്ലിശ്ശേരി ചിത്രത്തിലെ മനശാസ്ത്രപരമായ കാ...
സ്വപ്നാടനം' പോലെ 'സുന്ദരം ' നൻപകൽ...
24 January 2023
ഉറക്കത്തിൽ സ്വപ്നം കാണാത്തവരായി ആരുമില്ല, ഉണർന്നെഴുന്നേറ്റാലും ചില സ്വപ്നങ്ങൾ നമ്മളെ വേട്ടയാടിക്കൊണ്ടിരിക്കും. മറ്റ് ചിലത് നമ്മൾക്ക് ഓർമ്മകാണില്ല. സ്വപ്നങ്ങളെക്കുറിച്ച് സാമാന്യമായി പറയുന്നത്, രാത്രിയ...
"നിങ്ങൾ എന്നെ ട്രോളുകയും എന്നെയും ഗോൾഡ് സിനിമയെ കുറിച്ച് മോശമായി പറയുകയും ചെയ്യുന്നത് നിങ്ങളുടെ സംതൃപ്തിക്കു വേണ്ടിയാണ്.... അത് നിങ്ങൾക്ക് ഇഷ്ടമായിരിക്കാം... എന്നാൽ എനിക്ക് അങ്ങനെയല്ല. അതുകൊണ്ട് പ്രതിഷേധ സൂചകമായി സമൂഹ മാധ്യമങ്ങളിൽ ഞാൻ എന്റെ മുഖം കാണിക്കില്ല"...
23 January 2023
ഗോള്‍ഡ്' എന്ന ചിത്രത്തിന്റെ റിലീസിനു ശേഷം തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും വീണ്ടും മറുപടിയുമായി സംവിധായകന് അല്‍ഫോന്‍സ് പുത്രന്. ഇനി മുതല്‍ സമൂഹമാധ്യമങ്ങളില്‍ തന്റെ മ...
കൈലിയും ബ്ലൗസുമണിഞ്ഞ് കൊയ്ത്തരിവാളുമായി അരങ്ങിലെത്തുമ്പോൾ വലിയ പ്രതീക്ഷകളായിരുന്നു ശാന്തിക്ക്.... തോപ്പിൽ ഭാസിയുടെ 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി" എന്ന നാടകം കെ.പി.എ.സി പുനരവതരിപ്പിച്ചപ്പോൾ നായിക മാലയ്ക്ക് ജീവൻ നൽകിയ നടിയാണ് തിരുവനന്തപുരം ശാസ്തമംഗലം സ്വദേശി കെ.പി.എ.സി ശാന്തി...ഇപ്പോൾ ഒരു നേരത്തെ ഭക്ഷണത്തിനായി കൈനീട്ടുന്നു...
23 January 2023
കൈലിയും ബ്ലൗസുമണിഞ്ഞ് കൊയ്ത്തരിവാളുമായി അരങ്ങിലെത്തുമ്പോൾ വലിയ പ്രതീക്ഷകളായിരുന്നു ശാന്തിക്ക്. തോപ്പിൽ ഭാസിയുടെ 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി" എന്ന നാടകം കെ.പി.എ.സി പുനരവതരിപ്പിച്ചപ്പ...
സെലിബ്രിറ്റി ഷോയ്ക്കിടെ ഉപ്പ് വാരി എറിഞ്ഞത് സ്ക്രിപ്റ്റഡ് ആയിരുന്നു: പക്ഷെ വിവാദമായപ്പോൾ സംഭവിച്ചത് ഇങ്ങനെ... വെളിപ്പെടുത്തി അൻഷിത
23 January 2023
ഹിറ്റ് സീരിയലുകളിലൂടെ മലയാളത്തിന്റെ പ്രിയങ്കരിയായി മാറിയ നടിയാണ് അൻഷിത അഞ്ചി. കടുവീടി എന്ന സീരിയലിൽ സൂര്യ മൈക്കിളിന്റെ നായികാ വേഷത്തിലൂടെയാണ് താരം ഇപ്പോൾ തിളങ്ങുന്നത്. ചെല്ലമ്മ എന്ന തമിഴ് സീരിയലിലും അ...
വിസ്മയിപ്പിക്കാൻ ജോജു ജോർജ് : “ഇരട്ട" ട്രെയ്ലർ റിലീസായി
21 January 2023
മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരനാകാൻ വീണ്ടും ജോജു ജോർജ്. കരിയറിലെ തന്നെ ആദ്യ ഇരട്ട വേഷത്തിൽ താരം എത്തുന്ന 'ഇരട്ട' സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങിയിരിക്കുന്നു. നായാട്ടിനു ശേഷം മാർട്ടിൻ പ...
അഹാന ചെയ്ത തെറ്റിനെ റിമി ടോമി ന്യായീകരിക്കരുത്! നടിയുടെ സ്വിം സ്യൂട്ട് ചിത്രങ്ങൾക്ക് എതിരെ കമന്റുമായി ആരാധകർ
21 January 2023
സ്വിം സ്യൂട്ടില്‍ ഗ്ലാമറസായി ചിത്രങ്ങൾ പോസ്റ്റ് ചെയ്ത നടി അഹാന കൃഷ്ണന് നേരെ സൈബർ ആക്രമണം. ഗോവയിലെ ബീച്ചിലാണ് സ്വിം സ്യൂട്ടില്‍ പ്രത്യക്ഷപ്പെട്ടത്. റെബ ജോൺ, റിമി ടോമി തുടങ്ങി നിരവധിപ്പേരാണ് നടിയെ അഭിനന...
മലക്കോട്ടൈ വാലിബൻ മോഹൻലാലിന്റെ മെഗാ കം ബാക്ക്; ലിജോ ജോസ് പെല്ലിശേരിയുടെയും മോഹൻലാലിന്റെയും ബിഗ് ബജറ്റ് ആക്ഷൻ എന്റർടെയിനറിന് രാജസ്ഥാനിലെ ജയ്സാൽമിറിൽ തുടക്കം; ഈ വർഷം തന്നെ ചിത്രം തിയറ്ററുകളിലെത്തും
19 January 2023
ലിജോ ജോസ് പെല്ലിശേരിയുടെയും മോഹൻലാലിന്റെയും ബിഗ് ബജറ്റ് ആക്ഷൻ എന്റർടെയിനർ മലക്കോട്ടൈ വാലിബന് രാജസ്ഥാനിലെ ജയ്സാൽമിറിൽ തുടക്കം. ലിജോ ജോസ് പെല്ലിശേരിയുടെ കഥയ്ക്ക് പി എസ് റഫീക്ക് തിരക്കഥയെഴുതുന്ന ചിത്രം മ...
നിന്നെ കാണാൻ വേണ്ടി ഇനിയും കാത്തിരിക്കാനാകില്ല എനിക്ക്.... ഗോപി സുന്ദറിനെക്കുറിച്ച് അമൃത സുരേഷ്
19 January 2023
മലയാളികളുടെ പ്രിയപ്പെട്ട താരജോഡിയാണ് ഗോപി സുന്ദറും അമൃത സുരേഷും. ഗായികയായും സംഗീത സംവിധായകന് ആയും മലയാളികളുടെ മനസ് കവര്‍ന്ന ഇരുവരും ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് ഒന്നിച്ചു ജീവിക്കുന്നു എന്ന വിവരം പരസ്യമ...
ഡിംപലിന് അപകടം പറ്റിയതോ, അതോ ഷൂട്ടിങ്ങിങിനിടെ വെള്ളത്തിലേക്ക് വീണതോ..? സത്യം ഇതാണ്
18 January 2023
മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ്ബോസ് മലയാളം. മൂന്നാം സീസണിലെ ശക്തയായ മത്സരാര്‍ഥിയായിരുന്നു ഡിംപല്‍ ഭാല്‍. തുടക്കം മുതല്‍ താരത്തിന് വലിയ ജനപ്രീതിയാണ് ലഭിച്ചിരുന്നത്. ക്യാന്‍...
മാളികപ്പുറത്തിനൊപ്പം തീയറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറുന്ന സിനിമ; 'ഹാഷ്ടാഗ് അവൾക്കൊപ്പം' ഇരുപത്തഞ്ചാം ദിവസത്തിലേക്ക്
18 January 2023
തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന മലയാള സിനിമയാണ് ഹാഷ്ടാഗ് അവൾക്കൊപ്പം. പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ് ഈ ചിത്രം. വലിയ താരങ്ങളോ, പരസ്യങ്ങളോ ഒന്നും തന്നെയില്ലാതെ ഡിസംബർ 30ന് മറ്റു വലിയ സിനിമ...
മാളികപ്പുറത്തിന് അയ്യപ്പ കടാക്ഷം, കളക്ഷനിലും റെക്കോർഡ് ഇട്ട് ഉണ്ണിമുകുന്ദൻ ചിത്രം, കണ്ണടച്ചുതുറന്നപ്പോൾ 40 കോടി കളക്ഷൻ
17 January 2023
കളക്ഷനിലും റെക്കോർഡ് ഇട്ട് ഉണ്ണിമുകുന്ദന്റെ മാളികപ്പുറം. പതിനേഴ് ദിവസം കൊണ്ട് നേടിയത് 40 കോടി ഭക്തിയുടെ വഴിയേ സഞ്ചരിക്കുന്ന എന്റര്ടെയ്നര് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ വിഷ്ണു ശശിശങ്കര...
തല്ലോ, വഴക്കോ ഇല്ലാത്ത ദാമ്പത്യം: വിവാഹമോചനം നേടാൻ ഉണ്ടായ കാരണം വെളിപ്പെടുത്തി നടി ലെന....
17 January 2023
ഏത് പ്രായത്തിലുള്ള കഥാപാത്രവും അനായാസം ചെയ്യാന്‍ കഴിയുന്ന മലയാളത്തിലെ അപൂര്‍വ്വം നടിമാരില്‍ ഒരാളാണ് ലെന. ഇരുപത്തിയഞ്ച് വര്‍ഷത്തോളം നീണ്ട സിനിമാ ജീവിതത്തില്‍ പ്രമുഖരായ താരങ്ങളുടെ നായികയായും അവരുടെ അമ്മ...
നടൻ സുനിൽ സുഗത സഞ്ചരിച്ച കാർ ആക്രമിച്ച കേസിൽ ഒരാൾ പിടിയിൽ; മറ്റ് മൂന്ന് പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി
16 January 2023
നടൻ സുനിൽ സുഗത സഞ്ചരിച്ച കാർ ആക്രമിച്ച കേസിൽ ഒരു പ്രതി അറസ്റ്റിൽ. കുഴിക്കാട്ടുശ്ശേരി വരദനാട് സ്വദേശിയായ കൊളത്താപ്പിള്ളി വീട്ടിൽ രജീഷ് (33) ആണ് ആളൂർ പൊലീസിന്റെ പിടിയിലായത്. മറ്റ് മൂന്ന് പ്രതികൾക്കായുള...


സഭയില്‍ സഖാവിന്റെ ചെ#%&രം ഇറങ്ങിപ്പോടാ അവിടുന്ന്...!! ഇടത് MLAയെ സഭയിലിട്ട് തല്ലി രാഹുല്‍ മാങ്കൂട്ടത്തില്‍ ഇറങ്ങി

ക്ലിഫ് ഹൗസിന് മുന്നില്‍ ഇരട്ടച്ചങ്കനെ പറപ്പിച്ച് 5ാം ക്ലാസുകാരന് ! ബാരിക്കേഡ് എടുത്ത് മാറ്റടോ പോലീസേ !!

'എനിക്ക് ചോറു വേണം, അല്ലെങ്കിൽ അപ്പുറത്താക്കി താ'; ക്ലിഫ് ഹൗസിനരികിൽ പ്രതിഷേധക്കാരെ വിറപ്പിച്ച് 5-ാം ക്ലാസുകാരൻ....! നെട്ടോട്ടമോടി പോലീസ്

ഇലക്ട്രിക് ബെഡ് ചാർജ് ചെയ്യാൻ ഉപയോഗിക്കുന്ന കേബിൾ കൊണ്ട് കഴുത്ത് മുറിക്കി, രോഗിയായ ഭാര്യയോട് ആ മനുഷ്യൻ ചെയ്ത് കൂട്ടിയത്, മണിക്കൂറുകൾക്കുള്ളിൽ രണ്ട് മരണം

ഭാര്യയും ഭർത്താവും ഒരേ ആശുപത്രിയിൽ ചികിത്സയിൽ; ആശുപത്രി കിടക്കയിൽ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ഭർത്താവ് കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു; നെഞ്ച് പൊട്ടി കുടുംബം

മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയിൽ ബിഎംഡബ്ല്യു കാറുമായി മത്സരിക്കുന്നതിനിടെ പോർഷെ ഡിവൈഡറിൽ ഇടിച്ചു; ഡ്രൈവർക്ക് പരിക്ക്
