Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി

12 OCTOBER 2026 03:30 PM IST
മലയാളി വാര്‍ത്ത

More Stories...

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം

കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന

നെടുമ്പാശ്ശേരി അത്താണി വിഐപി റോഡില്‍ മൂന്ന് നിരപരാധികളുടെ ജീവൻ കവർന്നെടുത്ത കൊടുംക്രൂരതയില്‍ പ്രതിക്കൂട്ടിലായി ആലപ്പുഴയിലെ പ്രമുഖ വസ്ത്രസ്ഥാപനത്തിന്റെ' ഉടമകളായ ദമ്പതികൾ . ആലപ്പുഴ പിച്ചു അയ്യര്‍ ജംഗ്ഷന് പടിഞ്ഞാറുളള കടയ്ക്ക് പുറമെ കഴിഞ്ഞ രണ്ട് വര്‍ഷമായി എറണാകുളത്തും ഇവര്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ട്.

വലിയ രാഷ്ട്രീയ-സാമ്പത്തിക സ്വാധീനമുള്ള കുടുംബം. കയ്യിലുള്ള രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് എല്ലാ ആരോപണവും ഇല്ലാതാക്കാന്‍ കഴിയും മൂന്നു പേരെ കൊന്നാലൂം സാരമില്ലെന്ന് ബാപ്പ ഉണ്ടല്ലോ പുഷ്പ്പം പോലെ പുറത്തിറക്കാൻ. ആ ധാര്‍ഷ്ട്യമാണ് അവരുടെ മകന്റെ വാക്കുകളിലൂടെ വെളിവാകുന്നത് .

അതിന്റെ അഹങ്കാരമാണ് 'മൂന്ന് പേരെ വണ്ടിയിടിച്ചുകൊന്നിട്ടും എന്റെ ബാപ്പ നോക്കിക്കോളും' എന്ന് പച്ചയ്ക്ക് വിളിച്ചുപറയാന്‍ പ്രതിയായ സുഹൈല്‍ സജീവ് എന്ന 19 കാര ന് ധൈര്യം നല്‍കിയത്.

തന്റെ കാറിനു മുന്നിൽപ്പെട്ട മൂന്നു ജീവനുകൾ കൺമുന്നിൽ പിടഞ്ഞൊടുങ്ങുന്നതു കണ്ടിട്ടും തെല്ലും കൂസലില്ലാതെ നാട്ടുകാരോടു തട്ടിക്കയറി സുഹൈൽ. വാഹനത്തിന്റെ അമിതവേഗം ചോദ്യംചെയ്ത നാട്ടുകാരോട്, ‘എയർപോർട്ട് റോഡിൽ വേഗത്തിൽ വണ്ടിയോടിച്ചാൽ എന്താണു കുഴപ്പം’ എന്നാണു പ്രതി ആക്രോശിച്ചത്. ആളുകൾ മരിച്ചതിന്റെ കേസൊക്കെ വാപ്പ നോക്കിക്കോളുമെന്നും തനിക്കൊന്നും സംഭവിക്കില്ലെന്നും പ്രതി പറഞ്ഞു.പിറന്നാളിന് മകന് ഉമ്മ മിനി കൂപ്പർ സമ്മാനം നൽകുന്ന ദൃശ്യങ്ങൾ അടക്കം പുറത്ത് വന്നിരിക്കുകയാണ് .

രാജഗിരി കോളേജിലെ ബിരുദ വിദ്യാർഥിയായ സുഹൈലിന് കോളേജിൽ പോയിവരുന്നതിനുള്ള സൗകര്യത്തിനായാണ് മാതാവ് വാഹനം സമ്മാനിച്ചതെന്നാണ് വിവരം. കാർ സമ്മാനമായി നൽകുന്നതിന്റെ വീഡിയോ മാതാവ് നേരത്തെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.മകന്റെ പിറന്നാൾ ഡിസംബറിലായിരുന്നെങ്കിലും അന്ന് വാഹനം പുറത്തിറക്കാൻ സാധിച്ചിരുന്നില്ലെന്നും മകന്റെ സ്വപ്നവാഹനമാണ് മിനി കൂപ്പറെന്നും മാതാവ് വീഡിയോയിൽ വ്യക്തമാക്കിയിരുന്നു.മൂന്നുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് പിന്നാലെയാണ് ഈ വീഡിയോ വീണ്ടും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

19 കാരന്റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ മുതൽ മദ്യം നൽകിയ ബാറിന് വരെ മുട്ടൻ പണിയാണ് കിട്ടിയിരിക്കുന്നത്. മദ്യപിക്കാനുള്ള നിയമാനുസൃതമായ പ്രായം തികയാത്ത സുഹൈലിനു മദ്യം വിളമ്പിയതു നഗരത്തിലെ 3 പ്രമുഖ ബാറുകൾ ആണ്  .   19 വയസുകാരന് മദ്യം  കൊടുക്കരുതെന്ന് നിയമം കാറ്റിൽ പറത്തിയാണ് മദ്യം കൊടുത്തിരിക്കുന്നത്.  വൈറ്റില, പാലാരിവട്ടം എന്നിവിടങ്ങളിലെ ബാറുകളിലും ഇടപ്പള്ളിയിലെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ ബാറിലും കയറി മദ്യപിച്ചു ലക്കുകെട്ടായിരുന്നു രാത്രി യാത്രയും അപകടവും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (9 minutes ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (17 minutes ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (20 minutes ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (28 minutes ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (35 minutes ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (56 minutes ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (59 minutes ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (1 hour ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (4 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (4 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (4 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (4 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (5 hours ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (5 hours ago)

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (6 hours ago)

Malayali Vartha Recommends