ഓംപ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍

ഓംപ്രകാശ് മാഥൂരാണ് കേരളത്തിന്റെ പുതിയ ഗവര്‍ണര്‍. രാജേന്ദ്ര ആര്‍ലേക്കറെ കേരള ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് മാറ്റി തമിഴ്‌നാട് ഗവര്‍ണറായി നിയമിച്ചു. നിലവില്‍ സിക്കിം ഗവര്‍ണറാണ് മാഥൂര്‍. 6 സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെയാണ് മാറ്റിയത്.
https://www.facebook.com/Malayalivartha



























