സഹ സംവിധായകന് വാള്‍ട്ടര്‍ ജോസ് അന്തരിച്ചു....56 വയസ്സായിരുന്നു. രോഗബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു
സഹ സംവിധായകന് വാള്‍ട്ടര്‍ ജോസ് അന്തരിച്ചു. 56 വയസ്സായിരുന്നു. രോഗബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. സംവിധായകരായ സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടിന്റെ ശിഷ്യരില്‍ പ്രധാനിയാണ്.
കേരളത്തിലെ അറിയപ്പെടുന്ന ഹാര്‍മോണിയം കലാകാരനായ ജോസിന്റെ മകനാണ്. മലയാളത്തിലെ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ സഹസംവിധാന ചുമതല നിര്‍വ്വഹിച്ചിട്ടുണ്ട്.
അവിവാഹിതനായ വാള്‍ട്ടര്‍ ജോസ് സംവിധായകന് ലാലിന്റെ പിതൃസഹോദര പുത്രനാണ്.
https://www.facebook.com/Malayalivartha