Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..

12 OCTOBER 2026 04:38 PM IST
മലയാളി വാര്‍ത്ത

More Stories...

നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധം..ഞങ്ങൾ ഒരു പോലീസുകാരെയും കൊല്ലുമെന്ന് പറഞ്ഞില്ല..വാ അടപ്പിച്ച് ചെന്നിത്തല..ലാത്തിയുമായി വി ജോയ് എം എൽ എ..

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം

കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം

പണത്തിന്റെയും അധികാരത്തിന്റെയും സ്വാധീനത്തില്‍ എന്തു നിയമലംഘനവും നടത്താം എന്ന ചിലരുടെ മനോഭാവത്തിനെതിരെയാണ് ഇപ്പോള്‍ കേരളം ഒന്നടങ്കം ശബ്ദമുയര്‍ത്തിയിരിക്കുന്നത്.നിരകളില്‍ പൊലിയുന്ന ഓരോ ജീവനും വെറുമൊരു കണക്കല്ല, മറിച്ച് പല കുടുംബങ്ങളുടെയും പ്രതീക്ഷകളാണ്. ലഹരിയും അശ്രദ്ധമായ ഡ്രൈവിംഗും നമ്മുടെ റോഡുകളെ കശാപ്പുശാലകളാക്കി മാറ്റുമ്പോള്‍, ഇതിനെതിരെ ശക്തമായ നിയമനടപടികളും പൊതുജനങ്ങളുടെ ജാഗ്രതയും അത്യന്താപേക്ഷിതമാണ്.

വലിയ രാഷ്ട്രീയ-സാമ്പത്തിക സ്വാധീനമുള്ള കുടുംബം. തങ്ങളുടെ കയ്യിലുള്ള രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് എല്ലാ ആരോപണവും ഇല്ലാതാക്കാന്‍ കഴിയുമെന്ന ധാര്‍ഷ്ട്യമാണ് അവരുടെ മകന്റെ വാക്കുകളിലൂടെ ചര്‍ച്ചയാക്കുന്നത്. അതിന്റെ അഹങ്കാരമാണ് 'മൂന്ന് പേരെ വണ്ടിയിടിച്ചുകൊന്നിട്ടും എന്റെ ബാപ്പ നോക്കിക്കോളും' എന്ന് പച്ചയായി വിളിച്ചുപറയാന്‍ പ്രതിയായ സുഹൈല്‍ സജീവിന് ധൈര്യം നല്‍കിയത്.
ഒരുമിച്ചു പഠിച്ചും തമാശകൾ പറഞ്ഞും സ്വപ്നങ്ങൾ പങ്കുവെച്ചും നടന്ന അതേ കലാലയമുറ്റത്തേക്ക് അവർ വീണ്ടും എത്തി. പക്ഷേ, പതിവുപോലെ പുഞ്ചിരിക്കാനോ, വിശേഷങ്ങൾ പങ്കുവെക്കാനോ അവർക്കായില്ല.

 

എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ എം.പി. ഗോപികയുടെയും കെ.വി. ദേവികയുടെയും ചേതനയറ്റ ശരീരങ്ങൾക്കു മുന്നിൽ തൃക്കാക്കര കെ.എം.എം. കോളേജ് ഞായറാഴ്ച കണ്ണീരിലായി.അപകടവാർത്ത അറിഞ്ഞതുമുതൽ വിദ്യാർഥികളും അധ്യാപകരും സഹപാഠികളുമെല്ലാം ഗോപികയും ദേവികയും ബിരുദത്തിനു പഠിച്ച കോളേജിലേക്ക് ഒഴുകിയെത്തി. എല്ലാവർക്കും പ്രിയപ്പെട്ടവരായിരുന്നു ഗോപികയും ദേവികയും. ഇവർ പഠിച്ചിരുന്ന കാലത്ത് ജൂനിയർമാരായിരുന്നവരും ഇപ്പോൾ കോളേജിൽ പഠിക്കുന്നവരുമെല്ലാം പ്രിയ ചേച്ചിമാരുടെ വിയോഗവാർത്തയുടെ ഞെട്ടലിലായിരുന്നു.

 

ഞായറാഴ്ച വൈകീട്ട് 3.15-ഓടെ ഗോപികയുടെയും ദേവികയുടെയും മൃതദേഹങ്ങളുമായുള്ള ആംബുലൻസുകൾ കോളേജിലെത്തി. പ്രിയപ്പെട്ടവരെ അവസാനമായി ഒരുനോക്ക് കാണാൻ വിദ്യാർഥികൾ കരഞ്ഞുകൊണ്ട് ആംബുലൻസുകൾക്കരികിലേക്ക് ഓടി.ഞായറാഴ്ച രാത്രി 8.50-ഓടെ ദേവികയുടെ മൃതദേഹവുമായി ആംബുലൻസ്‌ എത്തിയപ്പോൾ തേങ്ങലുകളുയർന്നു. വീട്ടുമുറ്റത്ത് കത്തിച്ചുവെച്ച നിലവിളക്കിന് മുൻപിൽ ദേവികയെ കിടത്തിയപ്പോൾ പൊട്ടിക്കരിച്ചിലുയർന്നു. ‘എന്റെ മോളേ...’ എന്നുവിളിച്ചുള്ള അമ്മ സരിതയുടെ കരച്ചിൽ നൊമ്പരക്കാഴ്ചയായി.

കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു. മുഖത്തേക്കുവീണ പൂവിന്റെ ഇതളുകൾ സരിത മാറ്റിവെച്ചു. അച്ഛൻ സന്തോഷ് കുമാർ മകളുടെ അടുത്തുതന്നെ ഇരുന്നു. ദേവികയുടെ സഹോദരൻ ദേവാനന്ദ് മുഖംപൊത്തിക്കരഞ്ഞു. ദേവികയുടെ കൂട്ടുകാർ പരസ്പരം കെട്ടിപിടിച്ച് കരഞ്ഞു. വന്നവരെല്ലാം വരിയായിനിന്ന് ദേവികയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ചു.ചുവപ്പും മഞ്ഞയും പൂക്കൾ നിറഞ്ഞ റീത്തുകൾ നിറഞ്ഞു. പ്രിയപ്പെട്ടവർ കണ്ണീരോടെ കവിളിൽ തലോടി. കണ്ണൊന്നു തുറക്ക് മോളേ... ആർക്കും ആരെയും ആശ്വസിപ്പിക്കാനായില്ല. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (56 minutes ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (1 hour ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (1 hour ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (1 hour ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (1 hour ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (1 hour ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (1 hour ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (2 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (2 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (2 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (5 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (5 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (5 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (6 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (6 hours ago)

Malayali Vartha Recommends