MALAYALAM
സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി
ഫേസ്ബുക്കില്‍ തരംഗമായി അമറിന്റെ ലാലേട്ടന്
23 October 2015
പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ അമര്‍ അക്ബര്‍ അന്തോണിയിലെ ഒരു ഫോട്ടോ ഫേസ് ബുക്കില്‍ തരംഗമാകുകയാണ്. ചിത്രത്തില്‍ രസകരമായ ഒരുപാട് രംഗങ്ങളുണ്ടെങ്കിലും മോഹന്‍ലാല്‍ ആരാധകരെ ...
ഞാനും മരിച്ചിട്ടില്ല.. തന്നെ സ്ഥിരം രോഗിയാക്കരുതെന്ന് ആരാധകരോട് നടന് ജിഷ്ണു
22 October 2015
ജീവിച്ചിരിക്കെ മാമുക്കോയയുടെ മരണം ആഘോഷിച്ച സോഷ്യല്‍ മീഡിയയ്ക്ക് എതിരെ മോഹന്‍ലാല്‍ ശക്തമായി പ്രതികരിച്ചതിന് പിന്നാലെ തന്നെ ഒരു സ്ഥിരം രോഗിയാക്കരുതെന്ന അഭ്യര്‍ത്ഥനയുമായി നടന് ജിഷ്ണു രംഗത്ത്. ഫേസ്ബുക്കി...
മാമൂക്കോയയെ കൊന്നത് മലയാളിയുടെ മനോവൈകൃതം... മാമൂക്കോയയെ കൊന്നവര്‍ക്കെതിരെ മോഹന്‍ലാല്‍
21 October 2015
സെലിബ്രിറ്റികളെ സോഷ്യല്‍ മീഡിയകള്‍ ഇപ്പോള്‍ കൊന്ന് കൊണ്ടിരിക്കുകയാണല്ലോ. അവര്‍ പോലും അറിയാതെ മരണ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലൂടെ അവരെ തേടി എത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ വ്യാജ വാര്‍ത്തകള്‍ നല്കുന്...
എന്തുകൊണ്ടാണ് മൊയ്തീന് സേവാമന്ദിറിന് സഹായം നല്‍കാതിരുന്നതെന്ന് വിശദീകരിച്ച് ആര്‍എസ് വിമല്‍
20 October 2015
ദിലീപിന് അഭിനന്ദന കുറിപ്പുമായി എന്ന് നിന്റെ മൊയ്തീന് ചിത്രത്തിന്റെ സംവിധായകന് ആര് എസ് വിമല്‍. താരം ചെയ്തത് തങ്ങളുടെ എല്ലാവരുടെയും ആഗ്രഹമാണെന്ന് സംവിധായകന് ഫേസ് ബുക്കില്‍ കുറിച്ചു. ചിത്രത്തിന്റെ ആള...
ആ പുരസ്കാരം തിരിച്ച് നല്കാന് തയ്യാറല്ലെന്ന് നടി ശോഭന
20 October 2015
എന്തിന് വേണ്ടിയാണ് കിട്ടിയ പുരസ്കാരങ്ങള്‍ അവര്‍ തിരികെ നല്‍കുന്നതെന്ന് നടി ശോഭന. കേന്ദ്ര സര്‍ക്കാരിനു എഴുത്തുകാര്‍ കിട്ടിയ പുരസ്കാരങ്ങള്‍ തിരികെ കൊടുക്കുന്നത് എന്തിന് വേണ്ടിയാണെന്നത് മനസിലാകുന്നില്ല...
കാഞ്ചനമാലയുടെ ഇഷ്ടനടന് മോഹന്‍ലാല്‍
20 October 2015
മൊയ്തീന്റെ കാഞ്ചനമാലയുടെ ഇഷ്ടനടന് ആരാണെന്ന് അറിയേണ്ടേ?. വെറെ ആരുമല്ല സൂപ്പര്‍ താരം മോഹന്‍ലാല്‍ തന്നെ. അനുരാഗത്തിന്റെ കഥ പറഞ്ഞ എന്നു നിന്റെ മൊയ്തീന് എന്ന ചിത്രത്തിലെ പ്രണയനായികയെ യഥാര്‍ഥ ജീവിതത്തില്‍...
മെയ്തീന്റെ കാഞ്ചയെ കാണാനുള്ള മുക്കത്തേക്കുള്ള യാത്രയില്‍ ദിലീപിന്റെ ലാന്റ് ക്രൂയിസര്‍ കാര്‍ അപകടത്തില്‍പ്പെട്ടു
20 October 2015
ഇന്നലയെ മെയ്തീന്റെ കാഞ്ചയെ കാണാനുള്ള മുക്കത്തേക്കുള്ള വരവിനിടയില്‍ ദിലീപ് സഞ്ചരിച്ച വാഹനം ദേശീയ പാതയില്‍ അപകടത്തില്‍പെട്ടു. ദേശീയ പാതയില്‍ പേരാമ്പ്രയില്‍ വച്ചാണ് വാഹനം അപകടത്തില്‍ പെട്ടത്. തിങ്കളാഴ്ച ...
കാഞ്ചനമാലയ്ക്ക് ഇനി സന്തോഷിക്കാം, ബി.പി. മൊയ്തീന് സേവാ മന്ദിറിനു ഒരുകെട്ടിടമെന്ന കാഞ്ചനമാലയുടെ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ ദിലീപ് എത്തി
19 October 2015
കാഞ്ചനമാലയുടെ ഏറെക്കാലത്തെ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ നടന് ദിലീപ് എത്തി. മൊയ്തീന് ബാക്കിവെച്ചുപോയ സ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കാനായി മൊയ്തീന്റെ പ്രണയിനി കാഞ്ചനമാല ഏറ്റെടുത്ത ദൗത്യത്തിന് കൈത്താങ്ങുമാ...
മോഹന്‍ലാല്‍ ബി.ജെ.പി ടിക്കറ്റില്‍ രാജ്യസഭയിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍
17 October 2015
മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാല്‍ രാഷ്ട്ീയത്തിലേക്ക് വരുന്നു എന്ന് കുറച്ച് നാളുകളായി കേള്‍ക്കുന്ന വാര്‍ത്തയാണ്. ലാലിനെ എങ്ങനെയെങ്കിലും ബിജെപിയിലേക്ക് കൊണ്ടു വരാനുള്ള തന്ത്രപ്പാടിലാണ് കേന്ദ്രനേതൃ...
നടന് പൃഥ്വിരാജിന് ഇന്ന് മുപ്പത്തിമൂന്നാം പിറന്നാള്‍
16 October 2015
മലയാളത്തിന്റെ പ്രിയയുവ നടന് പൃഥ്വിരാജ് ഇന്ന് മുപ്പത്തി മൂന്നാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ഫെയ്സ് ബുക്കില്‍ നിരവധി പേരാണ് പൃഥ്വിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചത്. പിറന്നാള്‍ ആഘോഷിക്കുന്നതിനൊടൊപ്പം തന...
അവര്‍ പണം മാത്രം ആഗ്രഹിച്ചു... താന്‍ പണം ഉണ്ടാക്കുന്ന യന്ത്രം മാത്രമായിരുന്നുവെന്ന് നടി ഷക്കീല
16 October 2015
താന്‍ പണം മാത്രം ഉണ്ടാക്കുന്ന യന്ത്രമായിരുന്നുവെന്ന് നടി ഷക്കീല. ആരും എന്നെ ഒരു മനുഷ്യജീവിയായി പരിഗണിച്ചിരുന്നില്ല. സ്വന്തം വീട്ടുകാര്‍ക്ക് ആവശ്യാനുസരണം കാശ് ഉല്‍പാദിപ്പിച്ചുനല്‍കുന്ന മണി മേക്കിംഗ് മെ...
പുലിമടയിലെ മോഹന്‍ലാലിനെ കണ്ട് പീറ്റര്‍ ഹെയ്ന് പറഞ്ഞു അപാരം
15 October 2015
ബാഹുബലിയുടെ ആക്ഷന്‍ സംവിധായകന് പീറ്റര്‍ ഹെയ്ന് മോഹന്‍ലാലിനെ അഭനന്ദിച്ചു. പീറ്റര്‍ ഹെയ്നും മോഹന്‍ലാലും ആദ്യമായാണ് ഒരു സിനിമയ്ക്കു വേണ്ടി ഒന്നിക്കുന്നത്. അന്യന്, ഗജനി, രാവണന്, ഏഴാം അറിവ്, ബാഹുബലി ത...
വിഎസുമൊത്ത് കിടിലന്‍ സെല്‍ഫിയുമായി അജു വര്‍ഗ്ഗീസ്; ഫേസ്ബുക്കില്‍ വൈറലായി ഫോട്ടോ
15 October 2015
വിഎസിന്റെ കടുത്ത ആരാധകനാണ് താനെന്ന് വെളിപ്പെടുത്തി യുവ ഹാസ്യ താരം അജു വര്‍ഗീസ്. വിഎസിന് ഒപ്പം നില്ക്കുന്ന സെല്‍ഫി അജു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ ലൈക്കിന്റെ പ്രളയം തന്നെയായിരുന്നു. അതു വര്‍ഗീസിന...
കാന്‍സറിനെതിരായ കൂട്ടായ്മയില്‍ കൈകോര്‍ത്ത് മഞ്ജുവും റിമയും
15 October 2015
താന്‍ ക്യാന്‍സറിനെ അതിജീവിക്കുമെന്ന് മഞ്ജു വാര്യര്‍. ക്യാന്‍സര്‍ വന്നാലും ഭയക്കില്ല. രോഗത്തെ അതിജീവിക്കാമെന്ന ആത്മവിശ്വാസം ഉണ്ട്.ക്യാന്‍സറിനെ അതിജീവിച്ച ഒരാളുടെ കൂടെ നില്ക്കുക എന്നത് ഏറെ ബുദ്ധിമുട്ടു...
ഒരുപ്പാട് കഷ്ടപ്പാട് അനുഭവിച്ചാണ് ഇതുവരെ എത്തിയതെന്ന് മോളി
14 October 2015
മോളി ചേച്ചിയെ അറിയാത്തവര്‍ ആരുണ്ട്. മോളി കണ്ണമാലി എന്ന പേര് മലയാള സിനിമയില്‍ ഇപ്പോള്‍ സുപരിചിതമാണ്. വ്യത്യസ്തമായ റോളുകള്‍ കൊണ്ട് മലയാള സിനിമയുടെ ഭാഗമായി മാറിയിരിക്കുകയാണ് മോളി കണ്ണമാലി. ചവിട്ടു നാടകം ...
റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..
മുകളിലേക്ക് ഉറ്റുനോക്കുന്ന അർജുൻ അശോകനെ തടയുന്നമറ്റ് അഭിനേതാക്കൾ; മെൽ കൗ പോണ്ടിച്ചേരി ഫസ്റ്റ് ലുക്ക് എത്തി!!!!!
ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...























