Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

സിനിമകള്‍ ഇനി ചോരില്ല, സിനിമകള്‍ ചോരുന്നത് തടയാന്‍ രഹസ്യ കോഡ് വരുന്നു

19 AUGUST 2015 12:10 PM IST
മലയാളി വാര്‍ത്ത.

സിനിമ ചോരുമെന്ന പേടി ഇനി വേണ്ട. സിനിമകള്‍ ചോരുന്നത് തടയാന്‍ പുതിയ പദ്ധതിയുമായി പോലീസ് രംഗത്തെത്തിയിരിക്കുകയാണ്. ഇതിനായി ഒരു പൈറസി പ്രിവന്‍ഷന്‍ സെല്‍ രൂപീകരിച്ചിരിക്കുകയാണ്. തീയറ്ററുകളിലോടുന്ന പുതിയ സിനിമകള്‍ ചോരാതിരിക്കാനുള്ള നടപടികളാണ് ഈ സെല്‍ സ്വീകരിക്കുക.

ഇതിന്റെ ഭാഗമായാണ് സിനിമകള്‍ക്ക് രഹസ്യ കോഡ് സംവിധാനം ഏര്‍പ്പെടുത്തുന്നത്. സിനിമയുടെ സെന്‍സര്‍ ബോഡിലേക്ക് അയക്കുന്നതിന് മുമ്പ് പൈറസി പ്രിവന്‍ഷന്‍ സെല്ലിനെ സമീപിച്ചാല്‍ അവിടെനിന്ന് ഒരു പ്രത്യേക കോഡ് വെച്ച് സിനിമയുടെ പ്രിന്റ് ലോക്ക് ചെയ്യുകയും അത് നിര്‍മ്മാതാവിന് ലഭിക്കുകയും ചെയ്യും.
ഈ കോഡ് വെച്ച് മാത്രമെ സിനിമ സെന്‍സര്‍ ബോഡ് അധികൃതര്‍ക്ക് കാണാന്‍ സാധിക്കൂ. തീയറ്ററുകളിലേക്ക് അയക്കുമ്പോഴും ഈ കോഡ് സംവിധാനം പ്രാവര്‍ത്തികമാക്കാം. കൂടാതെ തീയറ്ററുകളില്‍ വെച്ച് ആരെങ്കിലും സിനിമ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിക്കുകയാണെങ്കില്‍ അത് പ്രത്യേക സെന്‍സര്‍ സംവിധാനം വഴി കണ്ടെത്താനുള്ള സാങ്കേതിക വിദ്യയും പൈറസി സെല്‍ ഒരുക്കുന്നുണ്ട്.

പ്രേമം സിനിമയുടെ സെന്‍സര്‍കോപ്പി പുറത്തായതോടെയാണ് പൈറസി വീണ്ടും വാര്‍ത്തയായതും അത് ചെറുക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ആരംഭിച്ചതും.സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാനുള്ള സൈബര്‍ ഡോമിന്റെ ഭാഗമായാണ് പൈറസി പ്രിവന്‍ഷന്‍ സെല്‍ ആരംഭിക്കുന്നത്.
ഡിസംബറിലായിരിക്കും സൈബര്‍ ഡോമിന്റെ ഉദ്ഘാടനം നടക്കുക. ഇതോടൊപ്പം പൈറസി പ്രിവന്‍ഷന്‍ സെല്ലിന്റെ പ്രവര്‍ത്തനങ്ങളും ആരംഭിക്കും. തിരുവനന്തപുരം ടെക്‌നോ പാര്‍ക്കിലാണ് സൈബര്‍ ഡോം ആരംഭിക്കുക. അടുത്തിടെയാണ് അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം സിനിമ ലീക്കായത്.

കൂടാതെ മോഹന്‍ലാല്‍ ചിത്രം ലോഹത്തിന്റെ സെന്‍സര്‍ കോപ്പി ചോര്‍ന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. സെന്‍സര്‍ കോപ്പി എന്ന വാട്ടര്‍മാര്‍ക്കോടെ സോഷ്യല്‍ മീഡിയായിലും വാട്‌സ്ആപ്പിലും ലോഹത്തിന്റെ ചില സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിച്ചിട്ടുമുണ്ട്. പ്രേമത്തിന്റെ സെന്‍സര്‍കോപ്പി ചോര്‍ന്നത് വലിയ വിവാദങ്ങളുണ്ടാക്കിയെങ്കിലും ചോര്‍ത്തിയ യഥാര്‍ഥ പ്രതികളെ പിടിച്ചില്ലെന്ന് ആരോപണം നിലനില്‍ക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (7 minutes ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (23 minutes ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (42 minutes ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (50 minutes ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (1 hour ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (1 hour ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (3 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (4 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (4 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (4 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (4 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (5 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (5 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (5 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (5 hours ago)

Malayali Vartha Recommends