Widgets Magazine
14
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

MALAYALAM

കാട്ടാളൻ്റെ ഓവർസീസ്റൈറ്റ് റെക്കാർഡ് തുകക്ക് വിൽപ്പന നടന്നു...

13 NOVEMBER 2025 02:31 PM ISTമലയാളി വാര്‍ത്ത
ആൻ്റെണി വറുഗീസിനെ (പെപ്പെ) നായകനാക്കി ക്യൂബ്സ് എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ മുഹമ്മദ് ഷെരീഫ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളൻ എന്ന ചിത്രത്തിൻ്റെ ഓവർസീസ് വിതരണാവകാശം റെക്കാർഡ് തുകക്ക് ദുബായ് ആസ്ഥാനമായ പാർസ് കമ്പനി (P H.F) സ്വന്തമാക്കിയിരിക്കുന്നു. ഉയർന്ന സാങ്കേതികമികവിലും മികച്ച സാങ്കേ...

നടി ശരണ്യ മോഹന്‍ വിവാഹിതയാകുന്നു

13 July 2015

അഭിനയം കഴിഞ്ഞു ഇനി മാംഗല്ല്യം. പ്രശസ്ത തെന്നിന്ത്യന്‍ താരം ശരന്യ മോഹന്‍ വിവാഹിതയാകുന്നു. തിരുവനന്തപുരം സ്വദേശിയായ ഡോ. അരവിന്ദ് കൃഷ്ണന്‍ ആണു വരന്‍. സെപ്റ്റംബര്‍ ആറിന് ആലപ്പുഴയിലെ കൊറ്റംകുളങ്ങര ക്ഷേത്രത...

കാമുകന്റെ പേര് വെളിപ്പെടുത്തി പ്രണയം തുറന്നുപറഞ്ഞ് പ്രിയാമണി

12 July 2015

അതെ ഞാന്‍ പ്രണയത്തിലാണ് അതും നാലു വര്‍ഷമായി, ഉടന്‍ വിവാഹവും ഉണ്ടാകും എല്ലാം തുറന്നുപറഞ്ഞ് ഒടുവില്‍ പ്രിയാമണി. നേരത്തെ ഗോസിപ്പുകള്‍ ഉണ്ടായപ്പോളെല്ലാം പ്രണയം തുറന്ന് സമ്മതിക്കാതിരുന്ന നടി ഇപ്പോള്‍ ഔദ്യേ...

ബാഹുബലിയും ഇന്റര്‍നെറ്റില്‍

11 July 2015

റിലീസ് ചെയ്ത് മണിക്കൂറുകള്‍ കഴിയുന്നതിനു മുമ്പ് ബാഹുബലിയുടെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍.പ്രേമം, പാപനാശം എന്നീ ചിത്രങ്ങള്‍ക്ക് പുറമെയാണ് ഇന്നലെ റിലീസ് ചെയ്ത ബാഹുബലിയുടെയും വ്യാജപതിപ്പ് ഇന്റര്‍നെറ്റില...

ഒരേ സമയം 8 പ്രേമം... സെന്‍സര്‍ ബോര്‍ഡില്‍ നിന്നും റെയ്ഡിലൂടെ പിടിച്ചെടുത്തത് എട്ട് ഡി.വി.ഡികള്‍

11 July 2015

വ്യാജ പ്രേമത്തെ കണ്ടുപിടിക്കാനുള്ള ശ്രമത്തിനിടെ 8 കോപ്പികള്‍ പിടിച്ചെടുത്തു. പ്രേമം സിനിമയുടെ വ്യാജപതിപ്പിനെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേകസംഘമാണ് തിരുവനന്തപുരത്തെ സെന്‍സര്‍ ബോര്‍ഡ് ആസ്ഥാനത്തുനിന്ന...

സുഖമോ ദേവി, സുഖമോ ദേവി....

10 July 2015

പ്രണയിക്കുന്നവര്‍ക്ക് ഒരിക്കലും മറക്കാനാവില്ലാത്ത ചിത്രമാണ് സുഖമോ ദേവിയും അതിലെ ലാലിന്റെ കഥാപാത്രവും. അതിലെ പാട്ടുകള്‍ അത്രത്തോളം മികച്ചതും ആയിരുന്നു. മോഹന്‍ലാലിന്റെ സണ്ണി എന്ന കഥാപാത്രം പാട്ടുകാരനും ...

ലാല്‍ ഒരു ബോണ്‍ ആക്ടര്‍: എസ്.കുമാര്‍

09 July 2015

ഷൂട്ടിംഗ് സമയത്ത് മോഹന്‍ലാല്‍ അക്ഷമനാകുന്നത് കണ്ടിട്ടില്ലെന്ന് ക്യാമറാമാനായ എസ്.കുമാര്‍. പകരം ക്യാമറാമാനെന്ന നിലയ്ക്ക് സര്‍വ്വസ്വാതന്ത്ര്യവും ലാല്‍ അനുവദിച്ചിരുന്നു. അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ \'...

പ്രേമം സിനിമാ വിവാദം പുതിയ വഴിത്തിരിവിലേക്ക്, ചിത്രം ചോര്‍ത്തിയത് അല്‍ഫോണ്‍സ് പുത്രനെന്ന് ആക്ഷേപം, നിഷേധിച്ച് സംവിധായകന്‍

09 July 2015

പ്രേമം സിനിമ വിവാദം പുതിയ വഴിത്തിരിവിലേക്ക്. ചിത്രം ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തത് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരാണെന്ന നിഗമനത്തിലാണ് പോലീസ്. ചില മാധ്യമങ്ങല്‍ സംവിധായകന്‍ അല്‍ഫോന്‍സ് പുത്രനാണ് പുറ...

പ്രേമം ചോര്‍ന്ന സംഭവം; അല്‍ഫോണ്‍സ് പുത്രന്റെ മൊഴിയെടുത്തു

08 July 2015

ദുരൂഹതകള്‍ വിട്ടൊഴിയാതെ പ്രേമം തുടര്‍ക്കഥയാകുന്നു. വ്യാജ സിഡി പ്രചരിപ്പിച്ചതിന്റെ ഉറവിടം എവിടെനിന്നാണെന്ന് കണ്ടെത്താന്‍ കഴിയാത്തതാണ് പോലീസിനെ കുഴയ്ക്കുന്നത്. ഇന്നലെ അറസ്റ്റിലായ വിദ്യാര്‍ഥികളെ കുടുക്കി...

പ്രശസ്ത സംഗീത സംവിധായകന്‍ എം.എസ്.വിശ്വനാഥന്റെ ആരോഗ്യനില അതീവ ഗുരുതരം

08 July 2015

വാര്‍ദ്ധക്യകാല അസുഖത്തെ തുടര്‍ന്ന് ചെന്നൈയിലെ ഫോര്‍ട്ടിസ് മലര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പ്രശസ്ത സംഗീത സംവിധായകന്‍ എം.എസ്.വിശ്വനാഥന്റെ ആരോഗ്യനില അതീവ ഗുരുതരമായി. കഴിഞ്ഞ കുറച്ചു ദിവസമായി ആശു...

പറഞ്ഞു വിലക്കിയില്ലെങ്കില്‍ ജയറാം അമ്മയോട് പിണങ്ങി തൊപ്പിക്കാരെ കാണും

08 July 2015

ജയറാമും പ്രതാപ് പോത്തനും തമ്മിലുള്ള വഴക്ക് താര സംഘടനയായ അമ്മ പരിഹരിച്ചില്ലെങ്കില്‍ ജയറാം സൈബര്‍ സെല്ലിനെ സമീപിക്കുമെന്ന് സൂചന. ജയറാം അമ്മയ്ക്ക് രേഖാമൂലം പരാതി നല്‍കി കഴിഞ്ഞു. എന്നാല്‍ അമ്മയാകട്ടെ ജയറാ...

ജഗതിയെ വീണ്ടും കാണുമെന്ന് ശ്രീലക്ഷ്മി

07 July 2015

ആരൊക്കെ എതിര്‍ത്താലും അമ്മയുമൊത്ത് വീണ്ടും ജഗതി ശ്രീകുമാറിനെ കാണുമെന്ന് മകള്‍ ശ്രീലക്ഷ്മി. കോഴിക്കോടുവച്ചുണ്ടായ അപകടത്തില്‍ പരുക്കുപറ്റിയ പപ്പ വെല്ലൂരിലെ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുമ്പോള്‍തന്നെ ...

സുരേഷ്‌ഗോപിയെ എന്‍.എസ്.എസ് പ്രതിനിധി സഭാ ഹാളിലേക്ക് ക്ഷണിച്ചത് നവ്യാനായരുടെ ബന്ധു

07 July 2015

ഒടുവില്‍ സത്യം പുറത്തുവരുന്നു. സുരേഷ്‌ഗോപിയെ എന്‍.എസ്.എസ് ആസ്ഥാനത്ത് നിന്ന് ഇറക്കി വിടാനിടയായ സാഹചര്യത്തിലേക്ക് നയിച്ചത് നവ്യാനായരുടെ ബന്ധുവാണെന്ന് അറിയുന്നു. സുരേഷ്‌ഗോപി മന്നം സമാധിയില്‍ പുഷ്പാര്‍ച്ച...

പ്രേമം തലയ്ക്ക് പിടിച്ചവര്‍ പ്ലസ് വണ്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍... റിലീസ് ചെയ്തതിന്റെ രണ്ടാം ദിവസം അപ് ലോഡ് ചെയ്ത 3 വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

07 July 2015

മലയാള സിനിമാ ലോകത്തെ ഞെട്ടിച്ച വിരുതന്മാരുടെ ആദ്യ അറസ്റ്റ്. പ്രേമം സിനിമ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്ത പ്ലസ് വണ്‍ വിദ്യാര്‍ഥികളാണ് അറസ്റ്റിലായത്. മൂന്നു പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികളാണ് കൊല്ലത്...

പ്രതാപ് പോത്തനെതിരെ നടന്‍ ജയറാം താരസംഘടനയായ അമ്മയ്ക്കു പരാതി നല്‍കി

06 July 2015

തന്നെയും മകന്‍ കാളിദാസിനെയും ഫേസ്ബുക്കിലൂടെ അപമാനിച്ചതിനെതിരെയാണ് ജയറാമിന്റെ പരാതി. തനിക്കും കുടുംബത്തിനും വലിയ അപമാനമാണ് പോത്തന്റെ ആക്ഷേപത്തിലൂടെ ഉണ്ടായതെന്ന് താരം പറഞ്ഞു. പ്രശ്‌നം അതിവേഗം പരിഹരിക്കാ...

പ്രേമം വ്യാജം: നിര്‍മാതാവ് അന്‍വര്‍ റഷീദിനോട് ഹാജരാവാന്‍ പോലീസ്

05 July 2015

പ്രേമം എന്ന സിനിമയുടെ വ്യാജപതിപ്പ് പ്രചരിച്ച സംഭവത്തില്‍ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍, നിര്‍മാതാവ് അന്‍വര്‍ റഷീദ് എന്നിവര്‍ ഹാജരാകണമെന്ന് ആന്റി പൈറസി സെല്‍ ആവശ്യപ്പെട്ടു. ഇമെയിലിലൂടെ പരാതി കൊടുത്ത...

Malayali Vartha Recommends