MALAYALAM
വൈക്കം വിജയലക്ഷ്മിയുടെ ആലാപനത്തിൽ 'ഓട്ടം തുള്ളൽ' ചിത്രത്തിലെ ലിറിക്കൽ ഗാനം പുറത്തിറങ്ങി
നടി മുക്തയുടെ വിവാഹ നിശ്ചയം നടന്നു
24 August 2015
ചലച്ചിത്രനടി മുക്തയുടെ വിവാഹനിശ്ചയം കൊച്ചിയില്‍ നടന്നു. ഗായിക റിമി ടോമിയുടെ സഹോദരന് റിങ്കു ടോമിയാണ് വരന്. ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ പാലാരിവട്ടം സെന്റ് മാര്ട്ടിന് പ...
ഇവര്‍ കുഞ്ഞുനക്ഷത്രങ്ങള്‍...
23 August 2015
താരങ്ങളുടെ മക്കള്‍ നക്ഷത്ര താരങ്ങള്‍, അലംകൃതയെയും ദാവീദിനെയും അറിയില്ലേ. ഇളംപ്രായത്തിലെ മലയാളി പ്രേക്ഷകരുടെ മനംകവര്‍ന്ന കുട്ടിനക്ഷത്രങ്ങളാണ് ഇരുവരും. പൃഥ്വിരാജ്സുപ്രിയ കുടുംബത്തിലെ പൊന്നോമനയാണ് അലംകൃ...
മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍
22 August 2015
മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍ ബ്ലോഗില്‍. ഹാപ്പി ഓണം എന്ന തലക്കെട്ടോടെയാണ് കുറിപ്പ് തുടങ്ങുന്നത്. എഴുതാന്‍ ഒരുപാടുണ്ടെങ്കിലും എഴുതാന്‍ തോന്നാത്ത ഒരവസ്ഥയാണിപ്പോഴെന്ന് ലാല്‍ പറയുന്നു. ഒ...
സില്‍ക്കിന്റെ ജീവിതം സിനിമയാക്കുന്നു
22 August 2015
വീണ്ടും സില്‍ക്കിന്റെ ജീവിതം സിനിമയാകുന്നു. സംവിധായകന് വേലു പ്രഭാകറാണ് സില്ക്കുസ്മിതയുമായുണ്ടായിരുന്ന പ്രണയത്തെ സിനിമയാക്കുന്നത്. കടവുള്‍, കാതല്‍ കഥൈ എന്നീ വിവാദ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് വേലു പ്ര...
ബാഹുബലി ബലിബാഹുവായി... ലോഹം പ്രതീക്ഷയ്ക്ക് ഒത്തുയര്‍ന്നില്ല
21 August 2015
ആവശ്യമില്ലാതെ ബാഹുബലിയെ കൂട്ട് പിടിച്ച് വിവാദം ഉണ്ടാക്കിയ രഞ്ജിത്ത്-മോഹന്‍ലാല്‍ ടീമിന്റെ ലോഹം പ്രതീക്ഷ്ക്ക് ഒത്തുയര്‍ന്നില്ല. ബാഹുബലിയോട് കിടപിടിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ ലോഹത്തിലുണ്ടെന്ന് ചിത്രത്തി...
എന്നെ കുറ്റപ്പെടുത്തരുത്... ഭര്‍ത്താവിനോട് ചോദിച്ചിട്ടാണ് ഫോട്ടോ ഷൂട്ടില്‍ പങ്കെടുത്തതെന്ന് ആര്യ
21 August 2015
നടിയും അവതാരകയുമായ ആര്യ ഫോട്ടോ ഷൂട്ടില്‍ പങ്കെടുത്തതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ അപമാനിതയായി. ഫോട്ടോ ഷൂട്ടില്‍ പങ്കെടുത്തത് അത്ര വലിയ തെറ്റൊന്നുമല്ലെന്നാണ് ആര്യ അഭിപ്രായപ്പെടുന്നത്. എന്നാല്‍ ...
വിവാഹത്തിന്റെ ഒന്നാം വര്‍ഷം വന്നപ്പോള്‍
21 August 2015
മലയാളത്തിന്റെ പ്രിയതാരങ്ങായ നസ്രിയ ഫഹദ് കുടുംബ ജീവിതം തുടങ്ങിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം. തിരുവനന്തപുരം കഴക്കൂട്ടത്ത് സ്വകാര്യ ഹാളില്‍11.30 നും 12നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ സുഹൃത്തുക്കളുടെയും ക...
ഇനി മമ്മൂട്ടിയുടെയും ഷോലെപ്പാറ
20 August 2015
സാഹസികനും സാഹസികത ഇഷ്ടപ്പെടുന്ന വ്യക്തിയുമാണ് മമ്മൂട്ടി. ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത് അദ്ദേഹത്തിന്റെ ഒരു അഡ്വഞ്ചര്‍ ചിത്രമാണ്. അതും മലയിടുക്കില്‍ സാഹസികപ്രകടനം നടത്തുന്നത്. ഒരു പരസ്യത്തിന്റെ ചിത്രീ...
അര്‍ച്ചനയുടെ മിന്നുകെട്ട് 2016ല്‍
19 August 2015
സിനിമാതാരം അര്‍ച്ചനകവിയുടെ വിവാഹം അടുത്ത കൊല്ലം. കൊമേഡിയന്‍ ആബിഷ്മാത്യുവാണ് വരന്. ലാല്‍ ജോസിന്റെ നീലത്താമരയിലൂടെയാണ് അര്‍ച്ചനകവി ചലച്ചിത്രരംഗത്തെത്തുന്നത്. സുഖമായിരിക്കട്ടെ എന്ന ചിത്രം അര്‍ച്ചന അടുത്...
മമ്മൂട്ടിയുടെ അഡ്വഞ്ചര്‍ ഷോ
19 August 2015
സാഹസികനും സാഹസികത ഇഷ്ടപ്പെടുന്ന വ്യക്തിയുമാണ് മമ്മൂട്ടി. ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത് അദ്ദേഹത്തിന്റെ ഒരു അഡ്വഞ്ചര്‍ ചിത്രമാണ്. അതും മലയിടുക്കില്‍ സാഹസികപ്രകടനം നടത്തുന്നത്. ഒരു പരസ്യത്തിന്റെ ചിത്രീ...
മേരി ഇനി ഫഹദിനോടൊപ്പം
19 August 2015
പ്രേമത്തിലൂടെ മലയാളികളുടെ ഇഷ്ടനായികയായി മാറിയ അനുപമ പരമേശ്വരന് നടന് ഫഹദിനോടൊപ്പം അഭിനയിക്കുന്നു. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലാണ് അനുപമ ഫഹദിനൊപ്പം അഭിനയിക്കുന്നത്. അനുശ്രീയാണ് ഫഹദിന്റെ നായിക. ...
സിനിമകള്‍ ഇനി ചോരില്ല, സിനിമകള്‍ ചോരുന്നത് തടയാന്‍ രഹസ്യ കോഡ് വരുന്നു
19 August 2015
സിനിമ ചോരുമെന്ന പേടി ഇനി വേണ്ട. സിനിമകള്‍ ചോരുന്നത് തടയാന്‍ പുതിയ പദ്ധതിയുമായി പോലീസ് രംഗത്തെത്തിയിരിക്കുകയാണ്. ഇതിനായി ഒരു പൈറസി പ്രിവന്‍ഷന്‍ സെല്‍ രൂപീകരിച്ചിരിക്കുകയാണ്. തീയറ്ററുകളിലോടുന്ന പുതിയ സി...
ലോഹം മോഹന്‍ലാലിന്റെ സ്റ്റൈലന്‍ ചിത്രങ്ങളുടെ കൂട്ടത്തില്‍ വരുമോ? അടുത്ത ടിസറും വന്നു
19 August 2015
മോഹന്‍ലാലിന്റെ സ്റ്റൈലന്‍ ചിത്രങ്ങളുടെ പരമ്പരയില്‍ ലോഹവും ഇടം പിടിക്കുമെന്നു വിശ്വസിക്കുന്നവരാണ് അണിയറ പ്രവര്‍ത്തകര്‍.സ്പിരിറ്റിന് ശേഷമാണ് രഞ്ജിത് മോഹന്‍ലാല്‍ കൂട്ടൂകെട്ടില്‍ ലോഹമെത്തുന്നത്. ആരാധകര്‍...
നിവിന്‍ പോളിയ്ക്ക് ഉപദേശവുമായി പൃഥ്വി, ഓരോ സിനിമയെയും ഗൗരവമായി എടുക്കണമെന്ന് പൃഥ്വി
18 August 2015
നടന് നിവിന്‍ പോളിയെ ഉപദേശിച്ച് പൃഥ്വിരാജ് രംഗത്ത്. സിനിമയില്‍ പരാജയങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് കറക്ട് ചെയ്യാന്‍ നോക്കും. കുറച്ചുകൂടി കഷ്ടപ്പെടണം എന്നു തോന്നും. നമ്മള് വേറെന്തെങ്കിലും പരീക്ഷണങ്ങള്‍ നട...
സംസ്ഥാന അവാര്‍ഡ് : മമ്മൂട്ടിയെ ഒഴിവാക്കാന്‍ കാരണക്കാരനായത് ആരാണെന്ന് അറിയേണ്ടേ?
18 August 2015
ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ മമ്മൂട്ടി ആരാധകര്‍ക്കും ജയസൂര്യ ആരാധകര്‍ക്കും ഏറെ തിരിച്ചടിയായി എന്ന് വേണം പറയാന്‍. മികച്ച നടനായി മമ്മൂട്ടിയെ തിരഞ്ഞെടുക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച...
മുകളിലേക്ക് ഉറ്റുനോക്കുന്ന അർജുൻ അശോകനെ തടയുന്നമറ്റ് അഭിനേതാക്കൾ; മെൽ കൗ പോണ്ടിച്ചേരി ഫസ്റ്റ് ലുക്ക് എത്തി!!!!!
ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...
മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!
ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും..സർക്കാരിന് വേണ്ടി കയ്യടിച്ച് ജനം.. നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്..






















