സാറയുടെയും ഇബ്രാഹിമിന്റെയും അമ്മയാകാന്‍ കഴിയില്ലെന്ന് തുറന്ന് പറഞ്ഞ് കരീന കപൂര്‍

സെയ്ഫ് അലി ഖാന്റെ ആദ്യ വിവാഹത്തിലെ മക്കളായ സാറയുടെയും ഇബ്രാഹിമിന്റെയും അമ്മയുടെ സ്ഥാനത്ത് നില്‍ക്കാന്‍ തനിക്ക് സാധിക്കില്ലെന്ന് ബോളിവുഡ് താരം കരീന കപൂര്‍. ഇരുവര്‍ക്കും താന്‍ നല്ല ഒരു സുഹൃത്തായിരിക്കുമെന്നും എന്നാല്‍ അവരുടെ അമ്മയുടെ സ്ഥാനത്തായിരിക്കുവാന്‍ എനിക്ക് സാധിക്കില്ലെന്നും താരം വ്യക്തമാക്കി.
സെയ്ഫ് അലി ഖാന് ആദ്യ ഭാര്യയായ അമൃത സിംഗിലുള്ള മക്കളാണ് സാറയും ഇബ്രാഹിമും.
അവരെ വളരെ നല്ല രീതിയില്‍ വളര്‍ത്തിയ അമ്മയുണ്ട് അതുകൊണ്ട് എനിക്ക് അവരുടെ സുഹൃത്താകുവാനെ സാധിക്കുകയുള്ളു. കരീന പറഞ്ഞു.
https://www.facebook.com/Malayalivartha