Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

നടി ശ്രീദേവിയായി ലഹരി നുണഞ്ഞും പുകവലിച്ചും ആടിത്തിമിർത്ത് പ്രിയാവാര്യർ; അഡാര്‍ പ്രകടനത്തിൽ മൂക്കത്ത് വിരൽവച്ച് മല്ലൂസ്...

14 JANUARY 2019 10:25 AM IST
മലയാളി വാര്‍ത്ത

ഒരു അടാര്‍ ലവ് എന്ന മലയാള ചിത്രത്തിന്റെ പാട്ടുകളിലൂടെയും ട്രെയ്‌ലറുകളിലൂടെയും പ്രശസ്തയായ പ്രിയവാര്യരുടെ പുതിയ ബോളിവുഡ് ചിത്രം ശ്രീദേവി ബംഗ്ലാവിന്റെ ട്രെയ്‌ലര്‍ പുറത്ത്. മലയാളിയായ പ്രശാന്ത് മാമ്പിള്ളിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ പുറത്തായതിന് പിന്നാലെ ഞെട്ടിയിരിക്കുകയാണ് മലയാളികൾ. ഇത് നമ്മുടെ പ്രിയയോ എന്നാണ് പലരും ചോദിക്കുന്നത്. ലഹരി നുണഞ്ഞും, പുക വലിച്ചും ഗ്ലാമറസായാണ് താരം ചിത്രത്തില്‍ എത്തുന്നത്.

പൂര്‍ണ്ണമായും യു.കെ യില്‍ ചിത്രീകരിച്ചിരിക്കുന്ന ചിത്രത്തിന്റെ ബജറ്റ് 70 കോടി രൂപയാണ്. സെപ്തംബര്‍ 14നാണ് അഡാര്‍ ലവ് തിയ്യേറ്ററുകളിലെത്തുക. എന്നാല്‍ ഇതിനു മുമ്പു തന്നെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് പ്രിയ. മോഹന്‍ലാലിനെ നായകനാക്കി 19 മണിക്കൂര്‍ കൊണ്ട് ചിത്രീകരിച്ച ഭഗവാന്‍ എന്ന പരീക്ഷണ ചിത്രത്തിന്റെ സംവിധായകന്‍ കൂടിയാണ് പ്രശാന്ത്. ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിന്റെ ഛായാഗ്രഹകന്‍ സീനു സിദ്ധാര്‍ത്ഥ് ആണ് ശ്രീദേവി ബംഗ്ലാവിന്റേയും ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

നടി ശ്രീദേവിയുടെ ജീവിതമാണ് ഈ ചിത്രത്തിലൂടെ പറയുന്നത്. പ്രിയ പ്രകാശ് തന്നെയാണ് ശ്രീദേവിയായി വേഷമിടുന്നത്. ഹിന്ദിയിലും തമിഴിലുമായി ചിത്രം പുറത്തിറക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായ ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ജനുവരി 15 ന് ആരംഭിക്കും. പ്രഭുദേവയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ട്.

ആദ്യ സിനിമ റിലീസാകും മുൻപ് തന്നെ താരമായി മാറിയ നടിയാണ് പ്രിയ പ്രകാശ് വാര്യർ. അതും ഒറ്റ രാത്രികൊണ്ട് ഇന്റർനെറ്റിൽ തരംഗം സൃഷ്ടിക്കാൻ പ്രിയയ്ക്ക് കഴിഞ്ഞു. ഒരു പുതുമുഖത്തിന് സിനിമ മേഖലയിൽ ക്ലിക്കാൻ വളരെ ബുദ്ധിമുട്ടാണ്.എന്നൽ ഒരു പാട്ടിൽ മിനിറ്റുകൾ മാത്രം ദൈർഘ്യമുലള രംഗത്തിലൂടെയായിരുന്നു പ്രിയ ഹിറ്റായത്. ഏറെ പ്രതീക്ഷക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് ഒമറിന്റെ അഡാറ് ലവ്.

ആദ്യ ചിത്രം റിലീസാകുന്നതിനും മുൻപ് തന്നെ ബോളിവുഡിലേയ്ക്ക് ചുവട് വച്ച പ്രിയാവാര്യർ അതീവ ഗ്ലാമറസായിട്ടാണ് ചിത്രത്തിൽ എത്തുന്നത്. ഷൂട്ടിങ് ലൊക്കേൽഷൻ ചിത്രങ്ങളിൽ നിന്നും, ടീസറിൽ നിന്നും ഇത് വ്യക്തമാണ്. അഡാറ് ലവിവൽ സ്കൂൾ കുട്ടിയുടെ ഗെറ്റപ്പിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. എന്നാൽ അതിൽ നിന്ന് ഏറെ വ്യത്യസ്തമാണ് ശ്രീദേവി ബംഗ്ലാവിലെ ലുക്ക്. മലയള സിനിമയിൽ അരങ്ങറ്റം കുറിച്ചിട്ടില്ലെങ്കിലും താരത്തിന്റെ ഫേട്ടോ ഷൂട്ടുകൾ സമൂഹമാധ്യമങ്ങളിലും മറ്റും വൈറലാണ്.


ബോളിവുഡ് ചിത്രമാണെങ്കിലും മലയാളി സാന്നിധ്യം കൊണ്ട് സമ്പന്നമാണ് ശ്രീദേവി ബംഗ്ലാവ്. മോഹൻലാലിനെ നായികനാക്കി 19 മണിക്കൂർ ഭഗവാൻ എന്ന ചിത്രം സംവിധാനം ചെയ്ത പ്രശസ്തി നേടിയ സംവിധായകാണ് പ്രശാന്ത് മാമ്പുള്ളി. ഇദ്ദേഹത്തിന്റെ സംവിധാനത്തോടൊപ്പം അഡാറ് ലവിലെ ഛായഗ്രാഹകനായ സീനു സിദ്ധാർഥാണ് ഈ ചിത്രത്തിലും ക്യാമറ ചലിപ്പിക്കുന്നത്.

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് അഡാറ് ലവ്. ഇന്ത്യൻ സിനിമയിൽ തന്നെ ഒരുപാട് റെക്കോഡുകൾ മറി കടക്കാൻ അഡാറ് ലവ്വിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിനായിരുന്നു. ഇതിലെ സൈറ്റടിക്കുന്ന ഒരേയൊരു രംഗം കൊണ്ട് പ്രിയ പ്രകാശ് വാര്യരെ ആഗോളതലത്തിൽ തന്നെ ഹിറ്റാക്കിയത്. പ്രിയയുടെ സൈറ്റടി രാജ്യത്തിന്റെ അതിർവരുമ്പുകൾ കടന്നു പോയിരുന്നു.

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒമർ ലുലുവിന്റെ അഡാർ ലവ് 2019 ലാണ് റിലീസിനെത്തുന്നത്. സ്കൂൾ ജീവിതത്തിലെ പ്രണയത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമായതു കൊണ്ട് തന്നെ പ്രണയദിനത്തിലാണ് സിനിമ തിയേറ്ററുകളിൽ എത്തുന്നത്. ഏറെ നാളുകളായി ചിത്രത്തിന് വേണ്ടിയുളള കാത്തിരിപ്പിലാണ് പ്രേക്ഷകർ. അതുപോലെ ബോളിവുഡ് ചിത്രമായ ശ്രീദേവി ബംഗ്ലാവും 2019 ഏപ്രിലിലാണ് തിയേറ്ററുകളിൽ എത്തുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (8 minutes ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (26 minutes ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (34 minutes ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (38 minutes ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (1 hour ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (1 hour ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (1 hour ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (1 hour ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (1 hour ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (1 hour ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (1 hour ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (5 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (5 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (6 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (6 hours ago)

Malayali Vartha Recommends