മെലിഞ്ഞു കൂടുതൽ സുന്ദരിയായി മലയാളത്തിന്റെ പ്രിയ നടി; സനുഷയുടെ പുതിയ ലുക്കിൽ ഞെട്ടി സോഷ്യൽമീഡിയ... ഏറ്റെടുത്ത് ആരാധകർ
ഗംഭീര മെയ്ക്ക് ഓവറാണ് സനുഷ നടത്തിയിരിക്കുന്നത് . മെലിഞ്ഞു കൂടുതൽ സുന്ദരിയായി മാറിയ സനുഷ തന്റെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതോടെ താരത്തിന്റെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. സംഭവമെന്തായാലും വൈറലായി മാറിയിരിക്കുകയാണ്.ബാലതാരമായി കടന്നു വന്നു മലയാളികളുടെ ഹൃദയത്തിൽ ചേക്കേറിയ നടിയാണ് സനുഷ സന്തോഷ് . നായികയായും അരങ്ങേറിയെങ്കിലും സനുഷക്ക് മറ്റു നടിമാരെ പോലെ തിളങ്ങാൻ സാധ്ച്ചില്ല . അതിനു കാരണം ഒരുപക്ഷെ മെലിഞ്ഞു സുന്ദരിമാരുള്ള സിനിമ ലോകത്ത് അല്പം വണ്ണമുള്ള നായികയായതിനാലാകാം .
https://www.facebook.com/Malayalivartha