Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തിലകന്‍ സാറൊക്കെ ചെയ്തത് പോലെയുള്ള ഒരു കഥാപാത്രം ചെയ്യണമെന്ന് ഒരുപാടു ആഗ്രഹം തോന്നിയിട്ടുണ്ട്... ഒരിക്കല്‍ മമ്മുക്ക വിളിച്ചു പറഞ്ഞു.. നിന്റെ പുതിയ സിനിമയുടെ ട്രെയിലര്‍ ഒക്കെ ഞാന്‍ കണ്ടു നന്നായിരിക്കുന്നു പക്ഷെ ഈ വയസ്സന്‍ വേഷങ്ങള്‍ മാത്രം ഇങ്ങനെ ചെയ്തു പോകരുത്!! മനസ് തുറന്ന് സുരാജ്

16 OCTOBER 2019 09:45 AM IST
മലയാളി വാര്‍ത്ത

തിലകന്‍ സാറൊക്കെ ചെയ്തത് പോലെയുള്ള ഒരു കഥാപാത്രം ചെയ്യണമെന്ന് ഒരുപാടു ആഗ്രഹം തോന്നിയിട്ടുണ്ട്,അങ്ങനെയാണ് കുട്ടന്‍പിള്ളയുടെ ശിവരാത്രി ചെയ്യുന്നത്. തിലകന്‍ സാറൊക്കെ മുന്‍പ് ചെയ്ത കഥാപാത്രങ്ങള്‍ പോലെയുള്ള ഒരു കഥാപാത്രമാണത്‌. കുട്ടന്‍ പിള്ളയില്‍ എന്റെ അച്ഛനെ കണക്റ്റ് ചെയ്യാന്‍ പറ്റിയതിനാല്‍ എനിക്ക് ആ റോള്‍ ഭംഗിയോടെ അവതരിപ്പിക്കാന്‍ കഴിഞ്ഞു. ഫൈനല്‍സ് ചെയ്തു കഴിഞ്ഞു ഒരിക്കല്‍ മമ്മുക്ക വിളിച്ചു പറഞ്ഞു..നിന്റെ പുതിയ സിനിമയുടെ ട്രെയിലര്‍ ഒക്കെ ഞാന്‍ കണ്ടു നന്നായിരിക്കുന്നു പക്ഷെ ഈ വയസ്സന്‍ വേഷങ്ങള്‍ മാത്രം ഇങ്ങനെ ചെയ്തു പോകരുത് എന്നൊരു ഉപദേശവും അദ്ദേഹം നല്‍കി'. ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സുരാജ് പറയുന്നു. ഹാസ്യത്തിലൂടെയാണ് സുരാജ് വെഞ്ഞാറമൂട് എന്ന കലാകാരന്‍ സിനിമയില്‍ ശ്രദ്ധ നേടിയതെങ്കിലും എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഹീറോ ബിജുവാണ് സുരാജിലെ നല്ല നടനെ തിരുത്തിയെഴുതിയത്. ആക്ഷന്‍ ഹീറോ ബിജുവിന് ശേഷം അത് പോലെയുള്ള പാവം കഥാപാത്രങ്ങള്‍ ചെയ്യാനാണ് സംവിധായകര്‍ തന്നെ വിളിക്കുന്നതെന്നും സുരാജ് പറയുന്നു, അങ്ങനെ ടിപ്പിക്കല്‍ കഥാപാത്രങ്ങളില്‍ നിന്ന് മാറി എന്തെങ്കിലും വ്യത്യസ്തമായി ചെയ്യാനുണ്ടോ എന്ന് നോക്കിയിട്ടാണ് പുതിയ സിനിമകള്‍ തെരഞ്ഞെടുക്കുന്നതെന്നും സുരാജ് പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (2 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (9 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (9 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (10 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (11 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (11 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (11 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (11 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (17 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (17 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (17 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (17 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (18 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (18 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (18 hours ago)

Malayali Vartha Recommends