ശരീര പ്രദര്‍ശനം കുറച്ച് കൂടിപ്പോയി, ഇത്രയൊക്കെ വേണായിരുന്നോ? നടി മീര മിഥുന്റെ ഗ്ലാമര്‍ സെല്‍ഫിയ്ക്ക് പൊങ്കാലയിട്ട് സോഷ്യൽമീഡിയ... മറുപടിയുമായി താരം

ശരീര പ്രദര്‍ശനം കുറച്ച് കൂടിപ്പോയെന്നും ദയവു ചെയ്ത് ഫോട്ടോ നീക്കം ചെയ്യണമെന്നുമാണ് പ്രേക്ഷകരുടെ പ്രതികരണങ്ങള്‍. ഇതേ വസ്ത്രം അണിഞ്ഞ് ട്വിറ്ററിലൂടെ വിഡിയോ അഭിമുഖവും നടി നല്‍കിയിട്ടുണ്ട്. ബിഗ് ബോസില്‍ തനിക്കൊപ്പമുണ്ടായിരുന്ന കവിന്‍, തര്‍ഷന്‍, സാന്‍ഡി, മുഗെന്‍ എന്നിവര്‍ തന്റെ പുറകെയായിരുന്നെന്നും മറ്റു പെണ്‍കുട്ടികളെ പേടിച്ച് അത് മറച്ചുവയ്ക്കുകയായിരുന്നെന്നും മീര വീഡിയോയില്‍ പറയുന്നു.വിവാദങ്ങളിലൂടെ എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് മീര മിഥുന്‍. സമൂഹമാധ്യമത്തിലൂടെ ഗ്ലാമര്‍ സെല്‍ഫി പങ്കുവച്ച മീരയ്ക്കെതിരെ ആരാധകരുടെ വിമര്ശാനമാണ് ഉയരുന്നത്.
https://www.facebook.com/Malayalivartha
























