അമ്മയ്ക്ക് പിന്നാലെ മകളും... ആദ്യം പിഎച്ച്ഡി നേടി നടി സുജ കാര്‍ത്തിക!! തൊട്ട് പിന്നാലെ സാമൂഹിക ശാസ്ത്ര വിഷയങ്ങളില്‍ ഡോകടറേറ്റ് നേടി താരത്തിന്റെ 'അമ്മ
സിനിമയില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ് സുജ. മര്‍ച്ചന്റ് നേവിയില്‍ ചീഫ് എന്‍ജിനീയര്‍ രാകേഷ് കൃഷ്ണനാണു സുജയുടെ ഭര്‍ത്താവ്. മകള്‍ക്ക് പിന്നാലെ പിഎച്ച്ഡി നേടി അമ്മയും. നടി സുജ കാര്‍ത്തികയും അമ്മ ചന്ദ്രിക സുന്ദരേശനുമാണ് സാമൂഹിക ശാസ്ത്ര വിഷയങ്ങളില്‍ ഡോകടറേറ്റ് നേടിയിരിക്കുന്നത്. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍നിന്നു സുജയാണ് ആദ്യം പിഎച്ച്ഡി നേടിയത്. കോയമ്ബത്തൂര്‍ ഭാരതിയാര്‍ സര്വകലാശാലയില്നിന്നുമാന് ചന്ദ്രിക പിഎച്ച്ഡി നേടിയത്.
https://www.facebook.com/Malayalivartha