Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്റെ കുഞ്ഞിനെ ഇപ്പോള്‍ ഒരാള്‍ മകനെ പോലെ നോക്കുന്നതാണോ കുറ്റം? അതോ ജോളി ചെയ്ത പോലെ ആസിഡ് കൊടുത്തു കൊല്ലണോ? ആദിത്യന്‍ കുഞ്ഞിനെ നോക്കില്ല കൊല്ലുമെന്ന് 2019 ജനുവരി 25ന് പറഞ്ഞു: ഇപ്പോൾ നോക്കിയപ്പോള്‍ അത് കുറ്റം- വിമർശിക്കുന്നവരുടെ വായടപ്പിച്ച് നടി അമ്പിളി ദേവി

16 OCTOBER 2019 04:36 PM IST
മലയാളി വാര്‍ത്ത

അഭിനയ ജീവിതത്തില്‍ നിന്നും ഇടവേളയെടുത്ത് കുഞ്ഞതിഥിയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് നടി അമ്പിളി ദേവി. വിവാഹം കഴിഞ്ഞത് മുതല്‍ ഇവര്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങൾ ഉയർന്നിരുന്നു. ആദ്യം ആദിത്യനെക്കുറിച്ച് വിമർശനങ്ങൾ ഉയർന്നെങ്കിലും ഇപ്പോൾ മകനെക്കുറിച്ചാണ് ചർച്ചകൾ ഏറെയും. ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ക്കെല്ലാം കൃത്യമായ മറുപടി നല്‍കി എത്തിയിരിക്കുകയാണ് അമ്പിളി ദേവി.

പിന്നെ എന്റെ കുഞ്ഞിനെ ഇപ്പോള്‍ ഒരാള്‍ മകനെ പോലെ നോക്കുന്നതാണോ കുറ്റം അതോ ജോളി ചെയ്ത പോലെ ആസിഡ് കൊടുത്തു കൊല്ലണോ? 2019 ജനുവരി 25ന് പറഞ്ഞു ആദിത്യന്‍ കുഞ്ഞിനെ നോക്കില്ല കൊല്ലും ഇപ്പോള്‍ നോക്കിയപ്പോള്‍ അത് കുറ്റം,പിന്നെ ഞങ്ങള്‍ പോസ്റ്റ്‌ ഇടുന്നത് ഞങ്ങളുടെ ഫേസ് ബുക്കില്‍ ആണ്. അത് ഞങ്ങളുടെ സുഹൃത്തുക്കളും ഞങ്ങളെ ഇഷ്ടപ്പെടുന്നവരും അറിയാന്‍ ആണ്.അത് മാധ്യമങ്ങള്‍ വാര്‍ത്ത ആക്കുന്നത് ഞങ്ങളോടുള്ള സ്നേഹം കൊണ്ടാണ് അതിന്റെ അടിയില്‍ വന്നിട്ട് കമന്റ്‌ ഇടുന്നത് നല്ലതാ പക്ഷേ കാര്യം അറിഞ്ഞിട്ടു വേണം.

ഒരു കോടതി അനുവദിച്ച 2500 രൂപ പോലും തരാത്ത മാന്യമാരാണ് കൂട്ടുകാരെ കൊണ്ട് കമന്‍റ് ഇടീപ്പിക്കുന്നതു. ഒന്നും കൊടുക്കാന്‍ കഴിവില്ലേല്‍ മിണ്ടാതെ ഇരിക്കു, കൂടെ ഉള്ളപ്പോള്‍ സ്വന്തം കാര്യം നോക്കിയാണല്ലോ ജീവിച്ചത് ഇങ്ങനെ രണ്ടു പേര് ഉള്ളത് പോലും ഓര്‍ത്തില്ല, സ്വന്തം കുറവ് മറച്ചു വെച്ച്‌ നാണമില്ലാതെ പുറകെ നടക്കുകയാണ്.

ഇനി ചില രേഖകള്‍ ഞാന്‍ അങ്ങ് പുറത്തു വിടും നാറും കുടുംബം അടക്കം,ജോളിമാര് എവിടെയൊക്കെ ഉണ്ടെന്നു പറയണോ ഞാന്‍. കുറേ നാണമില്ലാത്ത കൂട്ടുകാര്‍ എന്റെ വീട്ടില്‍ വന്നിരുന്നു കൂട്ടുകാരന്റെ കുറ്റവുംപറഞ്ഞ്. ഞങ്ങളാണ് അപ്പുവിന് ഡ്രസ്സ്‌ വാങ്ങി അവന്റെ കയ്യില്‍ കൊടുത്ത് വിട്ടത് എന്ന് ഇവിടെ വന്നു വിളമ്പിയിട്ട് കമന്റ്‌ ഇട്ടു കൂട്ടുപിടിക്കുന്നു കഷ്ടം"പിന്നെ വേറെ ഒരാളുടെ കുഞ്ഞിനെ പൊന്നു പോലെ സ്നേഹിക്കുന്ന ഈ മനുഷ്യന്‍ സ്വന്തം കുഞ്ഞിനെ എങ്ങനെ സ്നേഹിച്ചു ഇപ്പോള്‍ എങ്ങനെ സ്നേഹിക്കുന്നു എന്ന് എനിക്ക് അറിയാം.

എന്‍റെ കുഞ്ഞിനെ കോടതി കയറ്റിയത് പോലെ ആ കുഞ്ഞിനെ കോടതി കയറ്റാത്തത് ആ കുഞ്ഞിന്റെ ഭാവിയെ ഓര്‍ത്താണ്,നേരത്തെ എന്റെ വീട്ടുകാരോടും എന്നോടും കാണിച്ച ഷോ ഇനി കാണിക്കാന്‍ നോക്കണ്ട നാണംകെട്ടു പോകും,ഇവിടെ ഞങ്ങളേക്കാളും വലിയ താരങ്ങള്‍ വേറെ കല്യാണം കഴിക്കുന്നു സ്വന്തം കുഞ്ഞിനെ പോലെ വേറെ ഒരാളുടെ കുഞ്ഞിനെ നോക്കുന്നു പിന്നെ പ്രസവിക്കുന്നു ആ കുഞ്ഞിന്റെ അമ്മ ആ അച്ഛന്റെയും അമ്മയുടെയും പുറകില്‍ പോകുന്നില്ല എന്തുകൊണ്ട് അത് മാന്യത കുഞ്ഞുങ്ങള്‍ സുരക്ഷിതമായി ഇരിക്കണം ഇവിടെ രണ്ടു മക്കളും സുരക്ഷിതരായിട്ടാണ് ഇന്നു കഴിയുന്നത്.

കുഞ്ഞിനെ കാണിക്കുന്നില്ല പോലും കാണാന്‍ വന്നപ്പോഴുണ്ടായ സംഭവങ്ങള്‍ എല്ലാം ഇവിടെ ഉണ്ട്, 5 വയസ്സ് വരെ സ്നേഹിക്കാത്ത സ്നേഹം ഇനി കാണിക്കാന്‍ പോകുന്നത് നുണ പറഞ്ഞോ അതില്‍ ഒരു അന്തസ്സ്‌ വേണം,നിങ്ങളൊക്കെ വാ കൊണ്ട് പറയും ഞാന്‍ തെളിവ് കൊണ്ട് സംസാരിക്കും.സത്യം വിട്ടു ഒരു പ്രവര്‍ത്തിയും ഇന്നുവരെ ചെയ്തിട്ടില്ല, എന്റെ അപ്പു വയറ്റില്‍ ഉള്ളപ്പോള്‍ നല്ല ആഹാരം കഴിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്. വേണ്ട സമാധാനം കിട്ടിയിട്ടില്ല, ഇന്നു എനിക്ക് കിട്ടുന്നു എല്ലാം അത് ഈശ്വരന്‍ അല്ലാതെ ആര്‍ക്കും തകര്‍ക്കാന്‍ ആകില്ല.

വ്യക്തി വിരോധം വെച്ച്‌ തൊഴില്‍ വരെ നശിപ്പിക്കുവാ അത്ര വിഷമം ഉണ്ടായിട്ടും ചിരിച്ചു കൊണ്ട് എന്റെ മോന്റെയും എന്റെയും എന്റെ കുടുംബത്തിന്റെയു സന്തോഷം സാധിച്ചു തരുന്ന ഒരു മനുഷ്യനെ കുറച്ചൊന്നുമല്ല ദ്രോഹിക്കുന്നത്, ഭാര്യവീട്ടില്‍ നിന്നു കമ്മീഷന്‍ അടിക്കുന്ന ഒരാള്‍ അല്ല ആദിത്യന്‍, എന്റെ ഈ അവസ്ഥയില്‍ എങ്കിലും ജീവിക്കാന്‍ വിട്, ആദിത്യന്റെ റ് കുറവ് ഞാന്‍ സഹിച്ചോളാം.

ഇനി എന്തായാലും ക്യാഷ് മുടക്കായി എന്നെയും എന്റെ കുഞ്ഞിനേയും നോക്കി സോപ്പ് ഇടേണ്ട കാര്യമില്ല കെട്ടോ, അതിന്റെയും ടൈം കഴിഞ്ഞു, പിന്നെ മൂന്നു കൂട്ടുകാരന്മാര് വന്നിരുന്ന് കുമ്ബസരിക്കുന്ന വീഡിയോ ഇവിടെ ഉണ്ട്. കൂട്ടുകാരന്‍ എന്നെ പറ്റിച്ച കഥകള്‍ എന്റെ പണം മുടക്കി സ്ഥലം വാങ്ങി കമ്മീഷന്‍ അടിച്ചത് വരെ അതങ്ങു പോസ്റ്റ്‌ ചെയ്യും ഞാന്‍. ഇതായിരുന്നു അമ്ബിളി ദേവിയുടെ കുറിപ്പ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (2 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (9 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (9 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (10 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (11 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (11 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (11 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (11 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (17 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (17 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (17 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (17 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (18 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (18 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (18 hours ago)

Malayali Vartha Recommends