Widgets Magazine 

24
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അതിതീവ്ര മഴ മുന്നറിയിപ്പ്: വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു: തുലാമഴയ്ക്കൊപ്പം എൽനിനോയും: പത്തനംതിട്ട'മിന്നൽ ഹോട്ട്സ്പോട്ട്'...


വ്യൂസ് കൂട്ടാൻ അപ്പാപ്പനെ കരുവാക്കിയതോ? 45 വയസ്സ് കുറഞ്ഞ കാമുകിയുടെ വഞ്ചനയിൽ തകർന്നുപോയ വൃദ്ധൻ; സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ വെളിപ്പെടുത്തൽ!


കോഴിക്കോടിനെ ഞെട്ടിച്ച ക്രൂരത: 4 മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് അടിച്ചുകൊന്നു; പിന്നിൽ ഞെട്ടിക്കുന്ന രഹസ്യങ്ങൾ!


സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗം, ആഡംബര സൗന്ദര്യവർധക വസ്തുക്കളുടെ അമിത ഉപയോഗം എന്നിവ കർശനമായി തടയണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ


അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവിലയിൽ വൻ വർദ്ധനവ്.... ബ്രെന്റ് ക്രൂഡ് ഓയിൽ വില നാല് വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ

മമ്മൂക്കയെ കുറിച്ച് വാ തോരാതെ സംസാരിച്ച് ടോവിനോ തോമസ്

16 OCTOBER 2019 07:15 PM IST
മലയാളി വാര്‍ത്ത

ടോവിനോ തോമസിനെ അറിയാത്ത മലയാളികള്‍ ഉണ്ടാവില്ല. കുറഞ്ഞ കാലം കൊണ്ട് മലയാളസിനിമയ്ക്ക് ഒഴിച്ചുകൂടാനാവാത്ത താരമായി മാറിക്കഴിഞ്ഞു ടോവിനോ. താരത്തിന്റെ പുതിയ ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം ഒരു പരിപാടിയില്‍ പങ്കെടുത്ത ടോവിനോ തോമസ് തന്റെ സിനിമ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെച്ചു.

മമ്മൂക്കയുടെ ഫാന്‍ബോയ് ആയിതിന് പിന്നിലെ രഹസ്യം താരം അഭിമുഖത്തില്‍ തുറന്നുപറഞ്ഞു. വീട്ടില്‍ താനും ചേട്ടനും മോഹന്‍ലാലിന്റെയും മമ്മൂക്കയുടേയും ആരാധകരായിരുന്നുവെന്നും. പലപ്പോഴും ഇരുവരുടേയും പേരില്‍ വഴക്കിട്ട അവസ്ഥകള്‍ വരെ ഉണ്ടായിട്ടുണ്ടെന്നും എങ്കിലും മമ്മൂക്കയുടേയും ലാലേട്ടന്റെയും ചിത്രങ്ങള്‍ വരുമ്പോള്‍ ഒരുമിച്ച് കാണാന്‍ പോകുമായിരുന്നുവെന്നും താരം പറയുന്നു. ഇരുവരുടേയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ കണ്ടവര്‍ എല്ലാം അവരുടെ ആരാധകരായി പോകുമെന്നും അത് സംഭവിച്ചുപോകുന്നതാണെന്നും മമ്മൂട്ടിയുടെ ധ്രുവമോ വാത്സല്യമോ കണ്ടവരാരും അദ്ദേഹത്തെ ആരാധിക്കാതിരുന്നിട്ടില്ലെന്നും ടോവിനോ പറഞ്ഞു. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം എടക്കാട് ബെറ്റാലിയന്‍ 06 ഈ മാസം 18 നാണ് തീയേറ്ററുകളിലെത്തുന്നത്. ഒരു മുഴുനീള പട്ടാള ചിത്രം ആയിരിക്കില്ല എന്ന വിവരം അണിയറ പ്രവര്‍ത്തകര്‍ നേരത്തെ തന്നെ പുറത്തു വിട്ടിരുന്നു. ചിത്രത്തിലെ ഗാനങ്ങളും ടീസറും ട്രെയിലറുമെല്ലാം സോഷ്യല്‍മീഡിയയില്‍ തരംഗം ആയിരുന്നു. കുടുംബബന്ധങ്ങളും നാട്ടിന്‍പുറവും ഒപ്പം ഒരു പട്ടാളക്കാരനെ ജീവിതവുമാണ് ചിത്രത്തിന്റെ പ്രമേയം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിബിഎസ്ഇ ദേശീയ ഉച്ചകോടിയിൽ ഇടം നേടി നോളജ് സിറ്റി മർകസ് പബ്ലിക് സ്കൂൾ ജൂനിയർ സിഇഒ പദ്ധതി  (1 hour ago)

സാഡ് റിയാലിറ്റി കമന്റില്‍ വിശദീകരണവുമായി ദിയ കൃഷ്ണ  (1 hour ago)

റഫിയയ്ക്കായി രണ്ട് ദിവസംകൊണ്ട് 11,000 പേർ രക്തമൂലകോശ ദാതാക്കളായി രജിസ്റ്റർ ചെയ്‌തു...  (1 hour ago)

തമിഴ്‌നാട് സര്‍ക്കാര്‍ റേഷന്‍ കട വഴി നല്‍കുന്ന മുണ്ടുകള്‍ പമ്പയില്‍ ഇരുമുടിയാക്കി വില്‍ക്കുന്നുവെന്ന് പരാതി  (2 hours ago)

അതിതീവ്ര മഴ മുന്നറിയിപ്പ്: വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു: തുലാമഴയ്ക്കൊപ്പം എൽനിനോയും: പത്തനംതിട്ട'മിന്നൽ ഹോട്ട്സ്പോട്ട്'...  (2 hours ago)

വ്യൂസ് കൂട്ടാൻ അപ്പാപ്പനെ കരുവാക്കിയതോ? 45 വയസ്സ് കുറഞ്ഞ കാമുകിയുടെ വഞ്ചനയിൽ തകർന്നുപോയ വൃദ്ധൻ; സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ വെളിപ്പെടുത്തൽ!  (2 hours ago)

ഒരു കമ്പനിയില്‍നിന്നു മാത്രം മരുന്നു വാങ്ങിക്കൂട്ടിയതാണ് സംശയം; വിജിലന്‍സ് അന്വേഷണം ഉണ്ടാകുമെന്ന സൂചന നല്‍കി കെ.മുരളീധരന്‍  (2 hours ago)

കോഴിക്കോടിനെ ഞെട്ടിച്ച ക്രൂരത: 4 മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് അടിച്ചുകൊന്നു; പിന്നിൽ ഞെട്ടിക്കുന്ന രഹസ്യങ്ങൾ!  (2 hours ago)

യുഎഇയിലേക്ക് പോകാന്‍ അനുമതി തേടി ടോമിന്‍ ജെ.തച്ചങ്കരി ഹൈക്കോടതിയില്‍  (3 hours ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ ശിക്ഷ വിധിച്ച് കോടതി  (3 hours ago)

തമിഴ്‌നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്ക്ക് കേന്ദ്രത്തിന്റെ പ്രശംസ  (3 hours ago)

ന്യൂസീലൻഡിനെതിരായ രണ്ടാം ടിട്വന്റിയിൽ ജയിക്കാൻ ഇന്ത്യയ്ക്കു വേണ്ടത് 181 റൺസ്....  (4 hours ago)

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്... വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ  (5 hours ago)

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20 പോരാട്ടം... ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു, ഇഷാന് പകരം വൈഭവ് സൂര്യവംശി  (6 hours ago)

‌സ്പെയിനിന്റെ പരമോന്നത കായിക പുരസ്കാരം അർജന്റീനൻ ഇതിഹാസം ലയണൽ മെസിക്ക്  (6 hours ago)

Malayali Vartha Recommends