Widgets Magazine
28
Apr / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് പാലക്കാട് സ്വദേശിനിയെ:- കണ്ടെത്തിയത് സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് മാത്രം പ്രവേശനമുള്ള മുറിയിൽ ഇരുമ്പ് കട്ടിലിലെ കൈപ്പിടിയിൽ ദുപ്പട്ട ഉപയോഗിച്ച് തൂങ്ങിയ നിലയിൽ...


കരയുദ്ധത്തിന് മുന്നോടിയായി റഫയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ വ്യാപക നാശം...


തിരുവനന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പോയ സ്ലീപ്പർ ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഒരു മരണം: 18 പേര്‍ക്ക് പരിക്ക്...


അപൂര്‍വരോഗം: 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ മരുന്ന് വിതരണം ആരംഭിച്ചു: ഇന്ത്യയ്ക്ക് മാതൃകയായി കേരളം വീണ്ടും; നവകേരള സദസ്സില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് നടപ്പാക്കി...


ഇന്ത്യയില്‍ വാട്‌സാപ്പ് നിര്‍ത്തേണ്ടി വരും; കടുംപിടിത്തം ഒഴിവാക്കണമെന്ന് മെറ്റ...എന്തുകൊണ്ട് വാട്സാപ്പ് ഇന്ത്യ വിടുമെന്ന് പറഞ്ഞു? വിശദാംശങ്ങള്‍ അറിയാം...സ്വകാര്യതയിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നാൽ അത് സംഭവിക്കും...

സീത അവസാനിച്ചപ്പോള്‍ ശരിക്കും സങ്കടപ്പെട്ടിരുന്നു... ഒരുപാട് ആസ്വദിച്ചായിരുന്നു സീതയില്‍ അഭിനയിച്ചത്; പുറമേ കാണുമ്പോൾ സീരിയസാണെന്ന് കാണിക്കാറുണ്ടെങ്കിലും ഉള്ളുകൊണ്ട് വളരെ പാവമാണ് മമ്മൂക്ക... മോഹന്‍ലാല്‍ ദൈവതുല്യനായ മനുഷ്യനും!! താരങ്ങളെ കുറിച്ചും തന്റെ ആഗ്രഹത്തെക്കുറിച്ചും മനസ് തുറന്ന് സ്വാസിക

17 OCTOBER 2019 09:17 AM IST
മലയാളി വാര്‍ത്ത

മലയാളത്തിലെ നടന്മാരെ കുറിച്ച്‌ പറയുകയാണെങ്കിൽ, മോഹന്‍ലാല്‍ ദൈവതുല്യനായ മനുഷ്യനാണെന്നായിരുന്നു സ്വാസികയുടെ മറുപടി. പുറമേ കാണുമ്ബോള്‍ സീരിയസാണെന്ന് കാണിക്കാറുണ്ടെങ്കിലും ഉള്ളുകൊണ്ട് വളരെ പാവമാണ് മമ്മൂക്ക. എല്ലാവരേയും പോസിറ്റീവായി കൂടെ നിര്‍ത്തുന്നയാളാണ് നാദിര്‍ഷ. എപ്പോഴും പാട്ടും ഡാന്‍സുമൊക്കെയായി അങ്ങനെയൊരു മൂഡില്‍ നടക്കുന്നയാളാണ് ഷെയ്ന്‍ നിഗം, എല്ലാ കാര്യങ്ങളേയും വെല്‍ക്കം ചെയ്യും. വളരെ ഫണ്ണായ ക്യാരക്ടറാണ് ബിജു മേനോന്‍. തന്റെ നല്ലൊരു സുഹൃത്താണ് സിജു വില്‍സണ്‍, സ്വീറ്റായി, എപ്പോഴും ചിരിച്ച മുഖത്തോടെ സംസാരിക്കുന്നയാളാണ് നൈല ഉഷ. ജോജു ചേട്ടന്‍ ഭയങ്കര എനര്‍ജറ്റിക്കാണ്, ഒരു നടന് വേണ്ട എല്ലാ കാര്യങ്ങളും ഉള്ളില്‍ കൊണ്ട് നടക്കുന്നയാളാണെന്നും സ്വാസിക പറയുന്നു.ഒപ്പം വിദ്യ ബാലനെ തനിക്കൊരുപാട് ഇഷ്ടമാണെന്നും ഇനി കാണാന്‍ ആഗ്രഹമുള്ള താരം കിങ് ഖാനാണെന്നും സ്വാസിക പറഞ്ഞിരുന്നു. അദ്ദേഹത്തെ കണ്ട് ഹായ് പറയണമെന്നുണ്ട്. എന്നെങ്കിലും അത് സാധ്യമാവുമെന്ന പ്രതീക്ഷയും സ്വാസിക പങ്കുവെയ്ക്കുന്നു.

സീരിയല്‍ പ്രേക്ഷകരുടെ ഇഷ്ട അഭിനേത്രികളിലൊരാളാണ് സ്വാസിക. സീതയെന്ന പരമ്ബരയാണ് താരത്തിന്റെ ജീവിതം മാറ്റിമറിച്ചത്. സീത അവസാനിച്ചപ്പോള്‍ താന്‍ ശരിക്കും സങ്കടപ്പെട്ടിരുന്നുവെന്ന് സ്വാസിക പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം ഈ കാര്യത്തെ കുറിച്ച്‌ പറയുന്നത്. ഒരുപാട് ആസ്വദിച്ചായിരുന്നു സീതയില്‍ അഭിനയിച്ചിരുന്നതെന്നും സ്വാസിക പറയുന്നു.നൃത്തം ചെയ്യാനിഷ്ടമാണെന്നും സീനിമ-സീരിയല്‍ തിരക്കിനിടയിലും നൃത്തത്തില്‍ സജീവമാണ് താരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍വ്വീസില്‍ നിന്ന് അടുത്ത ദിവസം വിരമിക്കാനിരിക്കെ കെഎസ്ഇബി ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി..  (6 minutes ago)

തായ്‌ലന്‍ഡില്‍ പാരാഗ്ലൈഡിങ്ങിനിടെ അപകടത്തില്‍ പ്രധാന അധ്യാപികയ്ക്ക് ദാരുണാന്ത്യം  (40 minutes ago)

കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്... മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശ വാസികള്‍ക്കും ജാഗ്രത  (1 hour ago)

സുഹൃത്തുക്കളായ യുവാക്കളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി  (5 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍ ആറ് കോടിയുടെ കൊക്കെയിനുമായി കെനിയന്‍ പൗരന്‍ അറസ്റ്റില്‍  (5 hours ago)

കോണ്‍ഗ്രസിനെയും ഇന്ത്യ മുന്നണിയെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി....  (5 hours ago)

എം.പി.ആയാല്‍ കേന്ദ്രമന്ത്രിയേക്കാള്‍ മികച്ചരീതിയില്‍ പ്രവര്‍ത്തിക്കാനാകുമെന്ന് തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപി സുരേഷ് ഗോപി  (5 hours ago)

ഭരണഘടനാ ഭേദഗതിയിലൂടെ ദലിതുകളുടെയും പിന്നാക്കക്കാരുടെയും ആദിവാസികളുടെയും സംവരണം തട്ടിയെടുക്കുകയാണ് ബിജെപി നേതാക്കളുടെ ലക്ഷ്യമെന്ന് രാഹുല്‍ ഗാന്ധി  (5 hours ago)

ആലപ്പുഴയില്‍ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു  (5 hours ago)

ചാലക്കുടിയിൽ ഹരിത കർമ സേന ശേഖരിച്ച മാലിന്യങ്ങൾക്ക് തീപിടിച്ചു...  (12 hours ago)

ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ദേഹത്ത് വീണ് 14കാരന് ദാരുണാന്ത്യം...  (12 hours ago)

സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് പാലക്കാട് സ്വദേശിനിയെ:- കണ്ടെത്തിയത് സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് മാത്രം പ്രവേശനമുള്ള മുറിയിൽ ഇരുമ്പ് കട്ടിലിലെ കൈപ്പിടിയിൽ ദുപ്പട്  (13 hours ago)

ഉഷ്ണതരംഗത്തില്‍ നിന്നും സുരക്ഷിതരായിരിക്കുക: മന്ത്രി വീണാ ജോര്‍ജ്:- നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം; യാത്രാവേളയില്‍ കുടിക്കാനുള്ള വെള്ളം കരുതുക...  (13 hours ago)

കരയുദ്ധത്തിന് മുന്നോടിയായി റഫയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ വ്യാപക നാശം...  (13 hours ago)

തിരുവനന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പോയ സ്ലീപ്പർ ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഒരു മരണം: 18 പേര്‍ക്ക് പരിക്ക്...  (13 hours ago)

Malayali Vartha Recommends