വിവാഹശേഷം സിനിമ ലോകത്ത് നിന്നും മറന്ന ക്ലാസ്മേറ്റ്സ് നായിക വിദേശത്ത് താമസമാക്കി... പുത്തല്‍ ബോള്‍ഡ് ആന്‍്റ് ബ്യൂട്ടിഫുള്‍ ചിത്രങ്ങൾ കണ്ട് കണ്ണ് തള്ളി ആരാധകർ
വിവാഹശേഷം സിനിമ ലോകത്ത് നിന്ന് വിട്ട് നിന്ന ക്ലാസ്മേറ്റ്സ് നായിക രാധിക ഭര്‍ത്താവിനൊപ്പം വിദേശത്താണ് താമസം. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി തന്റയെ വിശേഷങ്ങള്‍ എല്ലാം ആരാധകരെ ഇതിലൂടെ അറിയ്ക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റയെ പുത്തല്‍ ബോള്‍ഡ് ആന്‍്റ് ബ്യൂട്ടിഫുള്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. മലയാള സിനിമ ലോകത്ത് ഒരുകാലത്ത് നിറഞ്ഞ് നിന്നിരുന്ന നടിയായിരുന്നു രാധിക. 'ക്ലാസ്മേറ്റ്സിലെ റസിയ' എന്ന കഥാപാത്രത്തിലൂടെയാണ് താരം പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. തനി നാടന്‍ ലുക്കുകളിലാണ് ആദ്യകാലത്ത് സിനിമകളില്‍ താരം പ്രത്യക്ഷപ്പെട്ടിരുന്നത്. ബാലതാരമായി അഭിനയം തുടങ്ങിയ നടി പിന്നീട് നായികയായും സഹനടിയായുമൊക്കെ തിളങ്ങി.
https://www.facebook.com/Malayalivartha