ആമ്പലുകളുടെ പിങ്ക് നിറവും ഇലകളുടെ പച്ചപ്പും നിറഞ്ഞ മലരിക്കലിലെ ആമ്പൽ വയലിൽ അതീവ സുന്ദരിയായി മാളവിക വെയ്ൽസ്!! ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ...
കോട്ടയം മലരിക്കലിലെ ആമ്പൽപൂക്കളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ താരമായി മാറുന്നത്. ഇപ്പോഴിതാ സീരിയൽ താരം മാളവികയാണ് മലരിക്കലിലെ ആമ്പൽ വയലിൽ ഫോട്ടോഷൂട്ട് വൈറലാകുകയാണ്. ആമ്പലുകളുടെ പിങ്ക് നിറവും ഇലകളുടെ പച്ചപ്പും നിറയുന്ന പശ്ചാത്തലത്തിൽ ലാവണ്ടർ നിറത്തിലുള്ള അംബ്രല്ല ഗൗൺ ആണ് മാളവിക ധരിച്ചിരിക്കുന്നത്. സെലിബ്രിറ്റി ഫൊട്ടോഗ്രഫർ മോജിൻ ആണ് ഈ മനോഹര ചിത്രങ്ങൾ പകർത്തിയത്. കുറച്ച് ദിവസങ്ങളായി മലരിക്കലിലെ ആമ്പൽ പാടത്ത് ചിത്രങ്ങൾ എടുക്കാനും ടിക് ടോക് ചെയ്യാനും എത്തുന്നവരുടെ തിരക്കാണ്. ഇതോടെ മലരിക്കൽ വളരെയധികം ശ്രദ്ധ നേടിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha