Widgets Magazine
10
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജെസ്ന കേസ്: തുടരന്വേഷണത്തിന് പ്രഖ്യാപിച്ച് കോടതി...പിതാവിന്റെ നീക്കങ്ങൾ വിജയിച്ചു...തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടെ ഉത്തരവ്...


ഭീഷണിയുണ്ടായാല്‍ ഇറാന്‍ ആണവായുധം നിർമ്മിക്കുമെന്ന് മുന്നറിയിപ്പ്:- . ഇറാന്റെ ആണവോര്‍ജ സംവിധാനങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ...


രാത്രിയിൽ പിറന്നാൾ കേക്കുമായി കൊല്ലത്തുള്ള പതിനാറുകാരിയെ കാണാനെത്തിയ യുവാവിനെ മർദ്ദിച്ച ബന്ധുക്കൾ വെളിപ്പെടുത്തലുമായി രംഗത്ത്:- നേരിട്ടത് കൊടിയ പീഡനമെന്ന് യുവാവ്...


വിളിച്ചാൽ വിളികേൾക്കുന്ന ദൂരത്തേക്കാണ് അദ്ദേഹം പോയത്.... ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നതെല്ലാം കെട്ടുകഥകൾ... വിവാദങ്ങളില്‍ പ്രതികരിച്ച് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ ബാലന്‍...


ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വേനൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഞായറും, തിങ്കളും അതിശക്തമായ മഴ മുന്നറിയിപ്പ്...

മനസില്‍ എന്താണോ തോന്നുന്നത് അതിനോട് സത്യസന്ധത പുലര്‍ത്തുന്ന വ്യക്തിയാണ് റണ്‍വീർ.. മനസില്‍ തോന്നുന്ന വികാരമെന്തായാലും അത് സത്യസന്ധമായി പറയുകയും പ്രകടിപ്പിക്കുകയും ചെയ്യും!! അക്കാര്യത്തില്‍ ഒരു അഭിനയവുമില്ല... റണ്‍വീറിനോട് പ്രണയം തോന്നാനുള്ള കരണത്തെക്കുറിച്ച് ദീപിക പദുക്കോണ്‍

18 OCTOBER 2019 02:46 PM IST
മലയാളി വാര്‍ത്ത

തന്‍റെ മനസില്‍ എന്താണോ തോന്നുന്നത് അതിനോട് സത്യസന്ധത പുലര്‍ത്തുന്ന വ്യക്തിയാണ് റണ്‍വീറെന്നാണ് ദീപിക. മനസില്‍ തോന്നുന്ന വികാരമെന്തായാലും അത് സത്യസന്ധമായി പറയുകയും പ്രകടിപ്പിക്കുകയും ചെയ്യും. അക്കാര്യത്തില്‍ ഒരു അഭിനയവുമില്ല. കരിയറിലും ജീവിതത്തിലും ഉയര്‍ച്ചയും താഴ്ചയുമുണ്ടാകും. എന്‍റെ ജീവിതത്തിലും അങ്ങനെയുണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം റണ്‍വീര്‍ എന്നോട് ഒരു പോലെയാണ് പെരുമാറിയിട്ടുള്ളത്. റണ്‍വീറിന്‍റെ ഈ സ്വഭാവഗുണങ്ങളാണ് എന്നെ അദ്ദേഹത്തോട് അടുപ്പിച്ചതെന്നും ദീപിക പറഞ്ഞു. ബോളിവുഡിലെ പ്രിയ താരജോഡികളാണ് റണ്‍വീര്‍ സിംഗും ദീപിക പദുക്കോണും. ഇരുവരുടെയും വിശേങ്ങളറിയാന്‍ ആരാധകര്‍ക്ക് ഏറെ താല്‍പര്യവുമാണ് . അതിനാല്‍ ആരാധകര്‍ക്കായി തങ്ങളുടെ പ്രിയ നിമിഷങ്ങളെല്ലാം ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിടാറുണ്ട്. നീണ്ട ആറു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ കഴിഞ്ഞ നവംബര്‍ 14 നാണ് ഇരുവരും വിവാഹിതരായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തുടരന്വേഷണത്തിന് പ്രഖ്യാപിച്ച് കോടതി;  (2 minutes ago)

ഭീഷണിയുണ്ടായാല്‍ ഇറാന്‍ ആണവായുധം നിർമ്മിക്കുമെന്ന് മുന്നറിയിപ്പ്:- . ഇറാന്റെ ആണവോര്‍ജ സംവിധാനങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ...  (8 minutes ago)

രാത്രിയിൽ പിറന്നാൾ കേക്കുമായി കൊല്ലത്തുള്ള പതിനാറുകാരിയെ കാണാനെത്തിയ യുവാവിനെ മർദ്ദിച്ച ബന്ധുക്കൾ വെളിപ്പെടുത്തലുമായി രംഗത്ത്:- നേരിട്ടത് കൊടിയ പീഡനമെന്ന് യുവാവ്...  (28 minutes ago)

മുഖ്യൻ പോയത് വിശ്രമിക്കാൻ  (34 minutes ago)

ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വേനൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഞായറും, തിങ്കളും അതിശക്തമായ മഴ മുന്നറിയിപ്പ്...  (38 minutes ago)

വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി:- ശിക്ഷാ വിധി ഈ മാസം 13 ന്...  (48 minutes ago)

യോഹന്നാന്റെ മരണവും പുതിയ സംശയങ്ങളും  (50 minutes ago)

rപ്രതിഷേധവുമായി ഡോക്ടർമാരും  (1 hour ago)

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം വിശ്രമിക്കുന്നതിനാണ് പിണറായി വിജയൻ വിദേശയാത്രയ്ക്ക് പോയത്:- വിദേശ യാത്രയുമായി ബന്ധപ്പെട്ടുള്ളതെല്ലാം കെട്ടുകഥകളാണെന്ന് എകെ ബാലൻ...  (1 hour ago)

ബൈഡന്റെ കണക്കുകൂട്ടല്‍ പിഴയ്ക്കും  (1 hour ago)

യൂണിയനുകളെ നേരിടാനുറച്ച് സർക്കാ‍ർ  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വര്‍ദ്ധനവ്... പവന് 680 രൂപയുടെ വര്‍ദ്ധനവ്  (2 hours ago)

ബിലാത്തിക്കുളത്ത് ബൈക്ക് വീട്ടിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം  (3 hours ago)

തൃശ്ശൂരില്‍ ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്... ഇരുവരും ആശുപത്രിയില്‍ ചികിത്സയില്‍  (3 hours ago)

വിഷ്ണുപ്രിയയെ വീട്ടിനകത്ത് അതിക്രമിച്ചു കയറി കഴുത്തില്‍ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി....  (3 hours ago)

Malayali Vartha Recommends