Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

ദിലീപ് കാവ്യ താരദമ്പതികളുടെ മകൾ മഹാലക്ഷ്മിയുടെ ചിത്രം ആദ്യമായി പുറത്ത് വിട്ട് സോഷ്യൽമീഡിയ? മഹാലക്ഷ്മിയുടെ ആദ്യ പിറന്നാൾ കെങ്കേമമാക്കി പത്മസരോവരം!! മഹാലക്ഷ്മിയെ കൈയിലെടുത്ത് മീനൂട്ടി; ഇരുവശത്തുമായി ദിലീപും കാവ്യയും... വൈറലായി മഹാലക്ഷ്മിയുടെ ആദ്യ ചിത്രങ്ങൾ

20 OCTOBER 2019 01:11 PM IST
മലയാളി വാര്‍ത്ത

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലായി പത്മസരോവരത്തിലേക്ക് പഴയ സന്തോഷം തിരികെ എത്തിയിരിക്കുകയാണ്. ഒന്നിന് പിന്നാലെ ഒന്നൊന്നായി ആഘോഷങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കാവ്യ മാധവന്റെ പിറന്നാളിന് പിന്നാലെയായാണ് മഹാലക്ഷ്മിയുടെ പിറന്നാള്‍ എത്തിയത്. ദിലീപിന്റെ പിറന്നാളും ഇതേ മാസം തന്നെയാണ്.

ദിലീപിന്റേയും കാവ്യ മാധവന്റേയും മകളായ മഹാലക്ഷ്മിയുടെ ആദ്യ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. കഴിഞ്ഞ വര്‍ഷം വിജയദശമി ദിനത്തിലായിരുന്നു ഇവര്‍ക്കരികിലേക്ക് മകളെത്തിയത്. മഹാലക്ഷ്മി എന്നായിരുന്നു മകള്‍ക്ക് പേരിട്ടത്. ചേച്ചിയായ മീനാക്ഷിയാണ് ഈ പേര് തിരഞ്ഞെടുത്തത് എന്ന തരത്തിലുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. ദിലീപ്- കാവ്യ മാധവന്‍ ദമ്ബതികളുടെ മകളായ മഹാലക്ഷ്മിയെ കാണാനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. പിറന്നാള്‍ ദിനത്തില്‍ താരകുടുംബം ചിത്രം പങ്കുവെക്കുമെന്ന പ്രതീക്ഷയുമുണ്ടായിരുന്നു. അതിനിടയിലാണ് ഫേസ്ബുക്കിലൂടെ ഫോട്ടോ പുറത്തുവന്നത്. മഹാലക്ഷ്മിയെ എടുത്ത് നില്‍ക്കുന്ന മീനാക്ഷിയും ഇരുവശത്തുമായി നില്‍ക്കുന്ന ദിലീപിനേയും കാവ്യ മാധവനേയുമാണ് ചിത്രത്തില്‍ കാണുന്നത്. ചെന്നൈയില്‍ എംബിബിഎസ് പഠിക്കുകയാണ് മീനാക്ഷി. കുഞ്ഞനിയത്തിയുടെ പിറന്നാള്‍ ആഘോഷത്തിനായി മീനൂട്ടിയും എത്തിയിരുന്നു.

ജനനം മുതല്‍ത്തന്നെ സെലിബ്രിറ്റികളായി മാറുന്നവരാണ് താരങ്ങളുടെ മക്കള്‍. ഇവരില്‍ പലരുമായിരിക്കും ഭാവിയില്‍ സിനിമയില്‍ തകര്‍ക്കുന്നതെന്ന തരത്തിലുള്ള വിലയിരുത്തലുകളും പുറത്തുവരാറുണ്ട്. അതിനാല്‍ത്തന്നെ അവരെ കാണാനും അവരുടെ വിശേഷങ്ങളറിയാനുമൊക്കെയായി ആരാധകര്‍ക്ക് ആകാംക്ഷയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (35 minutes ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (44 minutes ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (1 hour ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (1 hour ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (1 hour ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (1 hour ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (2 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (2 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (3 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (4 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (4 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (4 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (6 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (6 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (6 hours ago)

Malayali Vartha Recommends