Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

സന്തുഷ്ടമായിരിക്കുമെന്ന് കരുതിയ വിവാഹജീവിതം തകര്‍ന്നതോടെ ഏറെ വിഷമത്തിലേക്ക്... 2011ലായിരുന്നു രചന അരുണ്‍ സദാശിവനുമായുള്ള രചനയുടെ വിവാഹം നടന്നത്... എന്നാല്‍ വെറും 19 ദിവസം മാത്രമായിരുന്നു ഈ വിവാഹബന്ധം നീണ്ടുനിന്നത്; വിവാഹ ജീവിതത്തെ കുറിച്ച് രചന നാരായണന്‍കുട്ടി

20 OCTOBER 2019 02:13 PM IST
മലയാളി വാര്‍ത്ത

സിനിമയില്‍ സജീവം ആകുന്നതിനു മുന്പ് തന്നെ വിവാഹിതയും വിവാഹമോചിതയുമായിക്കഴിഞ്ഞിരുന്നു രചന. ദേവമാതാ സ്‌കൂളില്‍ കമ്മ്യുണിക്കേറ്റീവ് ഇംഗ്ലീഷില്‍ അദ്ധ്യാപികയായിരുന്നു രചന നാരായണന്‍കുട്ടി. ഒപ്പം തന്നെ മികച്ചൊരു നര്‍ത്തകിയായും രചന പേരെടുത്തിരുന്നു. 2011ലായിരുന്നു രചന അരുണ്‍ സദാശിവനുമായുള്ള രചനയുടെ വിവാഹം നടന്നത്. എന്നാല്‍ വെറും 19 ദിവസം മാത്രമായിരുന്നു ഈ വിവാഹബന്ധം നീണ്ടുനിന്നത്. വീട്ടുകാര്‍ ആലോചിച്ച്‌ ഉറപ്പിച്ച വിവാഹമായിരുന്നു ഇവരുടെത്. എന്നാല്‍ വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ തുടങ്ങി. പത്തൊമ്ബത് ദിവസങ്ങള്‍ മാത്രമാണ് അവര്‍ ഭാര്യാ ഭര്‍ത്താക്കന്മാരായി കഴിഞ്ഞത്. തൊട്ടടുത്ത വര്‍ഷം തന്നെ രചന ഡിവോഴ്‌സ് ഫയല്‍ ചെയ്തു.

മാനസികമായും ശാരീരികമായും ഭര്‍ത്താവ് തന്നെ പീഡിപ്പിച്ചെന്ന് രചന പിന്നീട് വ്യക്തമാക്കി. സന്തുഷ്ടമായിരിക്കുമെന്ന് കരുതിയ വിവാഹജീവിതം തകര്‍ന്നതോടെ ഏറെ വിഷമത്തിലേക്ക് വീണ രചന ജോലിയില്‍ തിരികെ പ്രവേശിച്ചു. വിവാഹത്തെക്കുറിച്ച്‌ അടുത്തിടെ രചന ഒരു അഭിമുഖത്തില്‍ പങ്കുവച്ചതിങ്ങനെ..'ഞാനിപ്പോള് വിവാഹം കഴിച്ചതുപോലെ തന്നെയാണ്. വിവാഹം കഴിച്ചത് നൃത്തത്തെയാണെന്ന് മാത്രമെന്നും'. മറിമായത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് രചന നാരായണന്‍കുട്ടി. തീര്‍ഥാടനം എന്ന ചിത്രത്തില്‍ ചെറിയ ഒരു വേഷം ചെയ്തുകൊണ്ടായിരുന്നു രചനയുടെ സിനിമാരംഗപ്രവേശനം. ജയറാം നായകനായ ലക്കി സ്റ്റാറിലൂടെ നായികയായി എത്തിയ രചനയുടെ പുതിയ ഷോര്‍ട്ട് ഫിലിം വഴുതന സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. താരത്തിന്റെ വ്യക്തി ജീവിതത്തെക്കുറിച്ച്‌ ആരാധകര്‍ക്ക് അധികം അറിയില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (36 minutes ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (45 minutes ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (1 hour ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (1 hour ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (1 hour ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (1 hour ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (2 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (2 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (3 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (4 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (4 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (4 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (6 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (6 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (6 hours ago)

Malayali Vartha Recommends