Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സിനിമ ചിത്രീകരണത്തിനിടെ ഭക്ഷണം കഴിച്ച ബില്‍ കണ്ട് ഞെട്ടി!! 11 തരം ഭക്ഷണവും വെള്ളവും ചേര്‍ത്ത ബില്‍ തുക വെറും 4.32 ലക്ഷം മാത്രം, സംവിധായകനായ അനീഷ് ഉപാസനയുടെ കുറിപ്പ് ഏറ്റെടുത്ത് സോഷ്യൽമീഡിയ...

20 OCTOBER 2019 02:31 PM IST
മലയാളി വാര്‍ത്ത

മാറ്റിനി, സെക്കന്‍ഡ്‌സ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ അനീഷ് ഉപാസന. ചിത്രീകരണത്തിനിടെ ഭക്ഷണം കഴിച്ച ബില്‍ ആണ് പങ്കുവച്ചിരിക്കുന്നത്. 11 തരം ഭക്ഷണവും വെള്ളവും ചേര്‍ത്ത ബില്‍ തുക വെറും 4.32 ലക്ഷം മാത്രം! അയ്യോ! എന്ന് പറഞ്ഞു മൂക്കത്തു വിരല്‍ വയ്ക്കും മുന്‍പ് ഒരു കാര്യം ശ്രദ്ധിക്കേണ്ടതാണ്. ഇത് ഇന്ത്യന്‍ രൂപയല്ല. സൊമാലിലാന്റ് എന്ന സ്ഥലത്തു നിന്നാണ് ഭക്ഷണം കഴിച്ചിരിക്കുന്നത്. ഭക്ഷണത്തിന്റെയും വിശപ്പിന്റെയും വില എന്തെന്ന് ലോകര്‍ക്ക് മുന്നില്‍ പഠിപ്പിച്ച സൊമാലിയയിലാണ് ഈ ഹോട്ടല്‍. അവിടുത്തെ ഇന്ത്യന്‍ ഭക്ഷണശാലയിലേ ബില്‍ ആണ് താരം ഷെയര്‍ ചെയ്തത്. സൊമാലിലാന്റ് ഷില്ലിംഗ് ആണ് ഇവിടുത്തെ കറന്‍സി.10 സൊമാലിലാന്റ് ഷില്ലിംഗ് എന്നാല്‍ 1 .22 രൂപയാണ്. അതായത് ഒരു ഷില്ലിംഗ് കേവലം 12.2 പൈസ! ഇനി ഒന്ന് കണക്കു കൂട്ടി നോക്കിക്കോളൂ. ഹോട്ടലില്‍ അമിത വല ഭക്ഷണത്തിനു ഈടാക്കുന്നത് പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. എന്നാല്‍ ഇപ്പോള്‍ യുവ സംവിധായകന്‍ അനീഷ്‌ ഉപാസന പങ്കുവച്ച പോസ്റ്റാണ സമൂഹ മാധ്യമത്തില്‍ ചര്‍ച്ചയാകുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (7 minutes ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (41 minutes ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (1 hour ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (1 hour ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (2 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (2 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (7 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (7 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (8 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (8 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (8 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (8 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (8 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (8 hours ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (8 hours ago)

Malayali Vartha Recommends