Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

അടുത്ത ഒരു മാസം ഇനി കിടക്കയില്‍ വിശ്രമം; കുറച്ച് ആഴ്ച്ചകൾക്ക് മുൻപ് എന്റെ ജീവിതത്തിൽ മറക്കാനാകാത്തതാണ് സംഭവിച്ചത്; ചെറിയൊരു ശസ്ത്രക്രിയയും നടത്തി; ഇപ്പോൾ സുഖം പ്രാപിച്ച് വരുന്നു... ചിത്രം പുറത്ത് വിട്ട് നടി മഞ്ജിമ

20 OCTOBER 2019 02:51 PM IST
മലയാളി വാര്‍ത്ത

അടുത്ത ഒരു മാസം ഇനി കിടക്കയില്‍ വിശ്രമം. മുമ്ബ് തന്നോട് ആളുകള്‍ ചോദിച്ചിട്ടുണ്ട്, എന്താണ് ജീവിതത്തില്‍ അഭിമുഖീകരിച്ചിട്ടുള്ള ഏറ്റവും വഷമഘട്ടം എന്ന്. അന്നെന്‍റെ ഉത്തരം ഭാഗ്യവശാല്‍ ഇതുവരെ അങ്ങനെ ഒന്നില്ല എന്നായിരുന്നു. പക്ഷേ ഇപ്പോള്‍ എനിക്കൊരു വ്യത്യസ്തമായ ഉത്തരമുണ്ട്. ഇപ്പോള്‍ ആദ്യത്തെ കുറച്ചുദിവസങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. ഉടന്‍ ഏറെ സ്നേഹിക്കുന്ന അഭിനയലോകത്തേക്ക് തിരിച്ചെത്തും' എന്നും താരം ഇന്‍സ്റ്റയില്‍ കുറിച്ചു. കാലിന്‍റെ ശസ്ത്രക്രിയ വിവരങ്ങളും പതിയെ സുഖം പ്രാപിക്കുന്ന വിവരങ്ങളും മഞ്ജിമ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുകയാണ്. കുറച്ച്‌ ആഴ്ചകള്‍ക്ക് മുമ്ബ് തന്‍റെ ജീവിതത്തില്‍ ഒരു സംഭവമുണ്ടായെന്നും അതിനെതുടര്‍ന്ന് ചെറിയൊരു ശസ്ത്രക്രിയയും നടത്തിയെന്നുമാണ് താരം കുറിച്ചിരിക്കുന്നത്. ബാലതാരമായി സിനിമയിലേയ്ക്ക് എത്തിയ താരമാണ് മഞ്ജിമ മോഹന്‍. നിവിന്‍ പോളിയുടെ നായികയായി എത്തിയ മഞ്ജിമ ഇപ്പോള്‍ തമിഴകത്താണു കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഗൗതം മേനോന്‍റെ അച്ചം യെന്‍പത് മടമയടായിലൂടെ തമിഴില്‍ അരങ്ങേറിയ താരം ഗൗതം കാര്‍ത്തിക് നായകനായ ദേവരാട്ടത്തിലാണ് ഒടുവില്‍ അഭിനയിച്ചത്. വിഷ്ണു വിശാലിന്‍റെ എഫ്‌ഐആറിലും വിജയ് സേതുപതിയുടെ തുഗ്ലക് ദര്‍ബാറിലും അഭിനയിച്ച മഞ്ജിമ ഒരു അപകടം മൂലം വിശ്രമത്തിലാണിപ്പോള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (3 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (3 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (3 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (4 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (4 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (4 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (4 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (4 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (4 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (4 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (4 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (5 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (5 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (8 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (9 hours ago)

Malayali Vartha Recommends