Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അദ്ദേഹത്തിന്റെ മകള്‍ക്കൊപ്പം ദിവ്യ ഉണ്ണി കോളേജില്‍ പഠിച്ചതാണ്; മറവത്തൂര്‍ കനവ്' എന്ന സിനിമയില്‍ ദിവ്യ ഉണ്ണിയെ നായികയാക്കിയതില്‍ മമ്മൂക്കയ്ക്ക് എന്നോട് ചെറിയ പിണക്കമുണ്ടായിരുന്നു.. വർഷങ്ങൾക്കിപ്പുറം കാരണം തുറന്ന് പറഞ്ഞ് ലാല്‍ ജോസ്

21 OCTOBER 2019 10:02 AM IST
മലയാളി വാര്‍ത്ത

മറവത്തൂര്‍ കനവ്' എന്ന സിനിമയില്‍ ദിവ്യ ഉണ്ണിയെ നായികയാക്കിയതില്‍ മമ്മൂക്കയ്ക്ക് എന്നോട് ചെറിയ പിണക്കമുണ്ടായിരുന്നു. അതിന്റെ കാരണം മറ്റൊന്നുമല്ല അദ്ദേഹത്തിന്റെ മകള്‍ക്കൊപ്പം ദിവ്യ ഉണ്ണി കോളേജില്‍ പഠിച്ചതാണ്. അത്രയും ചെറിയ ഒരു കുട്ടി എന്റെ നായികയായി വരുമ്ബോള്‍ പ്രേക്ഷകര്‍ അത് അംഗീകരിക്കില്ല എന്ന് മമ്മുക്ക പറഞ്ഞു. ദിവ്യ ഉണ്ണിക്ക് പകരം തമിഴ് താരം റോജയാണ് മമ്മുക്ക സജസ്റ്റ് ചെയ്തത്. പക്ഷെ ഞങ്ങള്‍ ദിവ്യ ഉണ്ണിക്ക് അഡ്വാന്‍സ് കൊടുത്തു കഴിഞ്ഞിരുന്നു. അതുമല്ല ഈ സിനിമയില്‍ ദിവ്യ ഉണ്ണിക്ക് മമ്മുക്കയുമായി അങ്ങനെയൊരു ലവ് സീന്‍ ഒന്നും ഉണ്ടായിരുന്നില്ല. പറയാതെ മനസ്സില്‍ സൂക്ഷിച്ചിരുന്ന ഒരു ഇഷ്ടം മാത്രമാണ് ആ സിനിമയില്‍ ആനിക്ക് ചാണ്ടിയോട് ഉണ്ടായിരുന്നത്.

ഇവര്‍ തമ്മില്‍ ഇഴുകി ചേര്‍ന്നുള്ള പ്രണയരംഗങ്ങള്‍ ഒന്നും ഇല്ലാതിരുന്നത് കൊണ്ട് മമ്മുക്കയും ദിവ്യ ഉണ്ണിയും തമ്മിലുള്ള പ്രായ വ്യത്യാസം ഒരു പ്രശ്നമാകില്ല എന്നത് എനിക്ക് ഉറപ്പുണ്ടായിരുന്നു. ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ദിവ്യ ഉണ്ണിയെ നായികാക്കിയതില്‍ മമ്മൂട്ടി ഖേദം രേഖപ്പെടുത്തിയ സംഭവത്തെക്കുറിച്ച്‌ ലാല്‍ ജോസ് പങ്കുവെച്ചത്. ലാല്‍ ജോസിന്റെ ആദ്യ ചിത്രമായ ' ഒരു മറവത്തൂര്‍ കനവ്' വലിയ രീതിയില്‍ ആഘോഷിക്കപ്പെട്ട സിനിമയായിരുന്നു. ശ്രീനിവാസന്റെ തിരക്കഥയില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചത് ദിവ്യ ഉണ്ണിയായിരുന്നു. വിനയന്‍ സംവിധാനം ചെയ്ത 'കല്യാണ സൗഗന്ധികം' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ ദിവ്യ ഉണ്ണിക്ക് അധികം വൈകാതെ തന്നെ മലയാളത്തിലെ പ്രമുഖ താരങ്ങളുടെ നായികയാകാനുള്ള ഭാഗ്യം ലഭിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (7 minutes ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (41 minutes ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (1 hour ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (1 hour ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (2 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (2 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (7 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (7 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (8 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (8 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (8 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (8 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (8 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (8 hours ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (8 hours ago)

Malayali Vartha Recommends