Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരമ്മയുടെ ഭാഷയില്‍ പറഞ്ഞാല്‍ അവനെയൊന്ന് കെട്ടിപ്പിടിക്കണമെന്ന്, ഒന്ന് മാറോടണയ്ക്കണമെന്ന് എനിക്ക് തോന്നി... ഇത് മറ്റുള്ളവര്‍ കേള്‍ക്കുമ്ബോള്‍ എന്ത് പറയുമെന്ന് എനിക്ക് അറിയില്ല... പക്ഷേ ഞാന്‍ അങ്ങനെയാണ്, ലോകത്തുള്ള എല്ലാവരും എന്റെ മക്കളാണ്!! ടൊവിനോയോട് സന്ദീപ് ഉണ്ണികൃഷ്ണന്റെ അമ്മ പറയുന്നു...

21 OCTOBER 2019 11:02 AM IST
മലയാളി വാര്‍ത്ത

ഇതിലും വലിയ ഒരു അംഗീകാരം എനിക്കിനി കിട്ടാനില്ല ! ഒരുപാട് നന്ദി അമ്മേ. ടൊവിനോയുടെ വാക്കുകൾ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽമീഡിയ. ടൊവിനോ തോമസ് സൈനിക വേഷത്തിലെത്തുന്ന എടക്കാട് ബറ്റാലിയന്‍ 06 തിയറ്ററില്‍ മികച്ച പ്രതികരണം നേടുകയാണ്‌. നവാഗതനായ സ്വപ്‌നേഷ് കെ നായര്‍ ഒരുക്കിയ ചിത്രം കണ്ടത്തിനു പിന്നാലെ ടൊവിനോയ അഭിനന്ദിച്ച്‌ എത്തിയിരിക്കുകയാണ് മുംബൈ ഭീകരാക്രമണത്തില്‍ രക്തസാക്ഷിത്വം വഹിച്ച മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ അമ്മ ധനലക്ഷ്മി. 'തികച്ചും യാദൃശ്ചികമായാണ് ഞാന്‍ ആ ചിത്രം കാണാന്‍ പോയത്. സിനിമ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. എനിക്ക് ബന്ധപ്പെടുത്താന്‍ സാധിക്കുന്ന ഒരുപാട് കാര്യങ്ങള്‍ ആ ചിത്രത്തിലുണ്ട്. എന്റെ മനസിലുണ്ടായിരുന്ന, എനിക്കറിയാവുന്ന ഒരു പട്ടാളക്കാരനെ ഞാന്‍ ആ സിനിമയില്‍ കണ്ടു.

ക്യാപ്റ്റന്‍ ഷഫീക്ക് അത് വളരെ നന്നായി ചെയ്തു. പറയുന്നത് ശരിയാണോ എന്നെനിക്കറിയില്ല, ഒരു സൈനികന്റെ അമ്മ എന്ന നിലയില്‍ പറയുന്നതാണ്. എന്റെ മകന്‍ ഒരിക്കലും ഒരു ആര്‍മിക്കാരനായി നാട്ടില്‍ പെരുമാറിയിട്ടില്ല. സാധാരണക്കാരില്‍ സാധാരണക്കാരനായിരുന്നു അവന്‍. ക്യാപ്റ്റന്‍ ഷെഫീക്കിനെ എനിക്ക് അതേ പോലെ തോന്നി. ഒരമ്മയുടെ ഭാഷയില്‍ പറഞ്ഞാല്‍ അവനെയൊന്ന് കെട്ടിപ്പിടിക്കണമെന്ന്, ഒന്ന് മാറോടണയ്ക്കണമെന്ന് എനിക്ക് തോന്നി. ഇത് മറ്റുള്ളവര്‍ കേള്‍ക്കുമ്ബോള്‍ എന്ത് പറയുമെന്ന് എനിക്ക് അറിയില്ല. പക്ഷേ ഞാന്‍ അങ്ങനെയാണ്, ലോകത്തുള്ള എല്ലാവരും എന്റെ മക്കളാണ്.. അദ്ദേഹം അത്രയും ഉയര്‍ന്ന നിലയിലാണ് അത് ചെയ്തിരിക്കുന്നത് എന്ന് എനിക്ക് അനുഭവപ്പെട്ടു. എന്റെ മകന്റെ സാദൃശ്യം കൂടെ എനിക്ക് അതില്‍ തോന്നി. അതുകൊണ്ട് എത്ര പുകഴ്ത്തിയാലും എനിക്ക് മതിയാകില്ല. അത്രയും നന്നായി ടൊവിനോ അത് ചെയ്തു.'

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (7 minutes ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (41 minutes ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (1 hour ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (1 hour ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (2 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (2 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (7 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (7 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (8 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (8 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (8 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (8 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (8 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (8 hours ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (8 hours ago)

Malayali Vartha Recommends