Widgets Magazine
21
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

ഫാസിലിന്‍റെ മക്കളിൽ സിനിമയിൽ ആദ്യ അരങ്ങേറ്റം കുറിച്ചത് ഫഹദുമല്ല ഫര്‍ഹാനുമല്ല; ഫാസില്‍ എന്ന സംവിധായകന്റെ വീട്ടില്‍ ആരും അറിയാത്ത മറ്റൊരു താരം ആദ്യമായി അഭിനയിച്ചത് മമ്മൂട്ടി ചിത്രത്തിൽ

04 NOVEMBER 2019 09:07 AM IST
മലയാളി വാര്‍ത്ത

ഫാസിലിന്റെ പുത്രിയും ഫഹദിന്റെയും, ഫര്‍ഹാന്റെയും സഹോദരിയുമായ ഫാത്തിമ ഫാസിലാണ് ആദ്യമായി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.. ഫഹദിനും, ഫര്‍ഹാനും മുന്‍പേ ബാലതാരമായി അരങ്ങേറ്റം കുറിച്ച ഫാത്തിമ മമ്മൂട്ടിയുടെ സൂപ്പര്‍ ഹിറ്റ് ചിത്രത്തിലാണ് നായികയുടെ കുട്ടിക്കാലം അവതരിപ്പിച്ചു കയ്യടി നേടിയത്. 1987-ല്‍ പുറത്തിറങ്ങിയ 'മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍' എന്ന ചിത്രത്തിലാണ് ഫാത്തിമ ബാലതാരമായി അഭിനയിച്ചത്. ഒരു വാണിജ്യ ചിത്രമെന്ന നിലയില്‍ മമ്മൂട്ടിക്ക് ഫാസിലിന്റെ 'മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍' എന്ന ചിത്രത്തിനോടായിരുന്നു താല്‍പ്പര്യമെന്നും, 'തനിയാവര്‍ത്തനം' എന്ന ചിത്രത്തില്‍ മമ്മൂട്ടി വലിയ താല്‍പര്യമില്ലെതായാണ് അഭിനയിച്ചതെന്നും സിബി മലയില്‍ ഒരു അഭിമുഖ പരിപാടിയില്‍ തുറന്നു പറഞ്ഞിട്ടുണ്ട്. 'പപ്പയുടെ സ്വന്തം അപ്പൂസ്' എന്ന ചിത്രത്തില്‍ ഫഹദ് ഫാസിലും, ഫര്‍ഹാന്‍ ഫാസിലും ചില ഫ്രെയിമുകളില്‍ രംഗത്ത് വരുന്നുണ്ട്. 'കാക്കപൂച്ച' എന്ന ഗാന ചിത്രീകരണത്തില്‍ ഇരുവരും അഭിനയിച്ചിട്ടുണ്ട്. ഫാസില്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം 'മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍' മമ്മൂട്ടിക്ക് വലിയ ബ്രേക്ക് നല്‍കിയ സിനിമയായിരുന്നു. അതേ സമയത്ത് തന്നെയായിരുന്നു മമ്മൂട്ടിയുടെ ഏറ്റവും വലിയ ക്ലാസിക് ഹിറ്റായ 'തനിയാവര്‍ത്തനം' ഷൂട്ട്‌ ചെയ്തത് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മിസ്റ്ററി ത്രില്ലറുമായി യുവനിര; സുവിൻ. എസ് സോമശേഖരന്റെ തിരക്കഥ!!!  (11 minutes ago)

തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...  (1 hour ago)

സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!  (1 hour ago)

ഭര്‍ത്താവിന്റെ പ്രതികരണം ഇങ്ങനെ  (1 hour ago)

ടി. പി സെൻകുമാർ പോസ്റ്റ്  (1 hour ago)

മോദിയെത്താൻ മണിക്കൂറുകൾ റിഫൈനറി നിന്ന് കത്തി...! വിഷപ്പുക നിറഞ്ഞു..! പാഞ്ഞെത്തി SPG...!CCTV-യിൽ  (2 hours ago)

SNAKE BUSINESS കോടികൾ കൊയ്ത് മുപ്പതുകാരി;  (2 hours ago)

SNAKE കുഞ്ഞ് ആൽജോയ്ക്ക് വിടനൽകി നാട്  (2 hours ago)

വിവരം ചോർത്തിയതാര്?  (6 hours ago)

US - IRAN കരാർ കത്തിയെരിയുന്നു  (6 hours ago)

പാമ്പുകടിയേറ്റ പത്തുവയസ്സുകാരൻ മരിച്ച സംഭവം; മൂത്ത കുട്ടിയുടെ നിലയിൽ പുരോഗതി; പാമ്പുകളെ ഓടിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ വീടിന് ചുറ്റും തീയിട്ടു;അൽജോയുടെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിനു വച്ച സമയത  (6 hours ago)

ആശങ്കയോടെ പ്രദേശവാസികൾ... അതിരപ്പിള്ളിയിൽ ഹോട്ടൽ ആക്രമിച്ച് കാട്ടാന....  (7 hours ago)

മണിപ്പൂരിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളജി... ഇന്ന് പുലർച്ചെയാണ് ഭൂകമ്പമുണ്ടായത്, കാംജോങ്ങിലാണ് പ്രഭവകേന്ദ്രമെന്ന് അധികൃതർ  (7 hours ago)

സങ്കടക്കാഴ്ചയായി... തിരൂരില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍  (7 hours ago)

സുഹൃത്തുക്കളോടൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു....  (8 hours ago)

Malayali Vartha Recommends