ഇപ്പോത്തന്നെ നാല് പിള്ളേരായി ഇനി ചേര്‍ന്നിട്ട് നിന്നിട്ട് പറയിപ്പികണ്ട; പണമുള്ള വീട്ടിലെ നല്ല പിള്ളേരെ നോക്കി വളച്ച് കൊണ്ടു വരണം- പരിപാടിക്കിടെ കൃഷ്ണകുമാറിന്റെ ഡയലോഗ്
മലയാളത്തിന്റെ പ്രിയനടൻ കൃഷ്ണ കുമാറും കുടുംബവും ഒരു സ്വകാര്യ ചാനലിലെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴുള്ള പ്രമോ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കൃഷ്ണകുമാർ, ഭാര്യ സിന്ധു, മക്കളും താരങ്ങളുമായ അഹാന, ഇഷാനി എന്നിവരുൾപ്പടെയാണ് പരിപാടിയിൽ എത്തിയത്.
കൃഷ്ണകുമാറിനെക്കുറിച്ചും മക്കളെക്കുറിച്ചുമൊക്കെയുള്ള വിശേഷങ്ങള്‍ സിന്ധുവും പരിപാടിയില്‍ പങ്കു വയ്ക്കുന്നുണ്ട്. ഇപ്പോത്തന്നെ നാല് പിള്ളേരായി ഇനി ചേര്‍ന്നിട്ട് നിന്നിട്ട് പറയിപ്പിക്കേണ്ടെന്നായിരുന്നു കൃഷ്ണകുമാറിന്റെ ട്രോൾ ഡയലോഗ്. ഇരുവരും ചേര്‍ന്ന് നിന്നപ്പോള്‍ എന്ത് ഭംഗിയാണെന്ന് റിമിയുടെ കമന്റും പ്രമോയിൽ ഉണ്ട്. അഞ്ച് പെണ്ണുങ്ങളുടെ കൂടെയുള്ള ജീവിതം വലിയ പാടാണെന്നും കൃഷ്ണകുമാര്‍ പറയുന്നു. അഹാനയ്ക്ക് പിന്നാലെ ഇഷാനി കൃഷ്ണയും സിനിമയില്‍ തുടക്കം കുറിക്കുകയാണ്.
https://www.facebook.com/Malayalivartha