Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സുല്‍ഫിത്തും അമാലും ദുല്‍ഖറും ഫോട്ടോ കണ്ടതോടെ കളിമാറി!! നിർത്താതേയുള്ള ചിരിക്ക് പിന്നിൽ അവർക്ക് പറയാനുള്ളത് ഒരേയൊരു കാരണം; മാമാങ്കത്തിലെ ലുക്ക് കണ്ടപ്പോഴുള്ള വീട്ടുകാരുടെ പ്രതികരണത്തെക്കുറിച്ച്‌ തുറന്നുപറഞ്ഞ് മമ്മൂട്ടി

15 NOVEMBER 2019 01:01 PM IST
മലയാളി വാര്‍ത്ത

മാമാങ്കത്തിലെ ലുക്ക് സംവിധായകന്‍ അയച്ചുതന്ന സമയത്ത് താന്‍ വീട്ടിലായിരുന്നുവെന്നാണ് മമ്മൂട്ടി പറയുന്നത്. അമാലും ദുല്‍ഖറുമൊക്കെ അപ്പോള്‍ അരികിലുണ്ടായിരുന്നു. തന്‍റെ പുതിയ ലുക്ക് കാണിച്ചതും അവര്‍ നിര്‍ത്താതെ ചിരിക്കുകയായിരുന്നു. 5 മിനിറ്റോളം ആ ചിരി നീളുകയായിരുന്നു. ഈ ലുക്ക് കണ്ടപ്പോള്‍ ആദ്യം തനിക്കും ചിരി വന്നിരുന്നുവെന്നും അദ്ദേഹം പറയുന്നു. അവര്‍ ഈ ഫോട്ടോ സുല്‍ഫത്തിനെയും കാണിച്ചിരുന്നു. ചിരിയായിരുന്നു പ്രതികരണം. കാരണമന്വേഷിച്ചപ്പോള്‍ അവര്‍ അതിനുള്ള കാരണവും പറഞ്ഞുതന്നിരുന്നു. തുടക്കം മുതലെ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ചിത്രമാണ് മാമാങ്കം. സിനിമയുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് തരംഗമായി മാറിയത്. ചിത്രത്തില്‍ സ്‌ത്രൈണ സ്വഭാവത്തിലുള്ള കഥാപാത്രമായും മമ്മൂട്ടി എത്തുന്നുണ്ടെന്നുള്ള വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു അതിന്റെ പോസ്റ്റര്‍ പുറത്തുവന്നത്. താരങ്ങളളും ആരാധകരുമൊക്കെ ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു. എന്നാല്‍ സിനിമയുടെ റിലീസിന് മുന്‍പ് ഈ ലുക്ക് പുറത്തുവിട്ടതിന്റെ നിരാശ പങ്കുവെച്ചും ചിലരെത്തിയിരുന്നു. ഇപ്പോഴിതാ ഈ ലുക്ക് കണ്ടപ്പോഴുള്ള വീട്ടുകാരുടെ പ്രതികരണത്തെക്കുറിച്ച്‌ തുറന്നുപറഞ്ഞ് എത്തിരിക്കുകയാണ് മമ്മൂട്ടി.ഇങ്ങനെ മേക്കപ്പ് ചെയ്ത വാപ്പച്ചിക്ക് ആ മീശയും താടിയും കൂടി എടുത്തൂടായിരുന്നോയെന്നായിരുന്നു അവര്‍ ചോദിച്ചത്. എന്നാല്‍ അങ്ങനെ ചെയ്യാതിരുന്നതിന് പിന്നിലൊരു കാരണമുണ്ടായിരുന്നു. സിനിമ കാണുമ്ബോള്‍ നിങ്ങള്‍ക്ക് ഇതേക്കുറിച്ച്‌ മനസ്സിലാവുമെന്നായിരുന്നു താരത്തിന്‍റെ മറുപടി. ഇതേ ചോദ്യമായിരുന്നു ആരാധകരും ചോദിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (25 minutes ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (44 minutes ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (48 minutes ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (55 minutes ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (1 hour ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (1 hour ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (1 hour ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (2 hours ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (2 hours ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (2 hours ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (2 hours ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (3 hours ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (3 hours ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (3 hours ago)

Malayali Vartha Recommends