Widgets Magazine
09
Dec / 2019
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ത്യക്കെതിരായ രണ്ടാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിന് 171 റണ്‍സ് വിജയലക്ഷ്യം; ദ്യൂബയ്ക്ക് അര്‍ധ സെഞ്ചുറി; അവസാന നാല് ഓവറില്‍ വിന്‍ഡീസ് ബൗളര്‍മാര്‍ ഇന്ത്യയെ പിടിച്ചുകെട്ടി


ജഡ്ജിയും വക്കീലും... നിരന്തരം വിമര്‍ശിക്കുന്നു എന്നു കരുതി പാഷയോട് തെല്ലും വിരോധമില്ലെന്ന് അഡ്വ. ജയശങ്കര്‍


ഒമാനില്‍ കനത്ത മഴ പെയ്യാന്‍ സാധ്യത, എല്ലാവരും ജാഗ്രത നിര്‍ദ്ദേശം പാലിക്കണമെന്ന് അധികൃതര്‍... തീര പ്രദേശങ്ങളില്‍ വിനോദങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍


499 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ബീയറും ബിരിയാണിയും!! കേട്ടപാടെ ആളുകൾ നിറഞ്ഞു, ഒടുക്കം തലയിൽ കൈ വെച്ച് കോട്ടയത്തെ ഹോട്ടല്‍ ഇന്ദ്രപ്രസ്ഥ


പൊള്ളുന്ന വിലയിൽ ഉള്ളി, 30 രൂപയ്ക്ക് ഉള്ളിവിറ്റ് പ്രതിഷേധിച്ച കോണ്‍ഗ്രസുകാരന്റെ വിരല്‍ കടിച്ചു മുറിച്ച്‌ ബിജെപിക്കാരന്‍; സംഭവം ഇങ്ങനെ...

കുടുംബസുഹൃത്തായിരുന്ന അശ്വതി ഡോക്ടറെ എട്ടുവര്‍ഷം പ്രണയിച്ചാണ് സ്വന്തമാക്കിയത്!! തന്റെ പ്രണയത്തെയും വിവാഹത്തെയും കുറിച്ച്‌ നടന്‍ അരുൺ

16 NOVEMBER 2019 09:24 AM IST
മലയാളി വാര്‍ത്ത

More Stories...

ഷെയ്ന്‍ നിഗം വിഷയത്തില്‍ ഇടപെട്ട് മോഹന്‍ലാല്‍... മുടങ്ങിയ സിനിമകളുമായി സഹകരിക്കുമെന്ന് ഷെയ്ന്‍

ഇനിയുള്ള മൂന്ന് മാസങ്ങള്‍ എനിക്ക് സിനിമയില്‍ നിന്നുള്ള ഒഴിവുകാലം, ഈ ഇടവേള എന്നെ സന്തോഷിപ്പിക്കുമോ എന്നറിയില്ല', എന്നാല്‍ വീട്ടിലുള്ള രണ്ട് പെണ്ണുങ്ങളെ ഈ തീരുമാനം ഏറെ സന്തോഷിപ്പിക്കും; പൃഥ്വിയുടെ പോസ്റ്റ് ഏറ്റെടുത്ത് ആരാധകർ

ഫഹദിന്റെ ആശയ കുഴപ്പത്തിന് പിന്നിലെ കാരണം ഹാഷ് ടാഗിലൂടെ സൂചിപ്പിച്ച് നസ്രിയ!! ഇനി ഫഹദിന്റെ ചിന്ത മുഴുവന്‍ ഇതായിരിക്കും; സന്തോഷനിമിഷങ്ങളുടെ ആഘോഷങ്ങൾ എങ്ങനെയാണെന്നറിയാൻ കാത്തിരിപ്പോടെ ആരാധകർ

ഇന്ദ്രേട്ട ഐ മിസ് യു സോ സോ മച്ച്‌.. ഇപ്രാവശ്യത്തെ ബര്‍ത്ത്ഡേ നമ്മള്‍ രണ്ടുപേരും വേറെ വേറെ സ്ഥലത്താണ്... നമ്മള്‍ രണ്ടു പേരും കൂടി ഒരുപാട് ഒരുപാട് നല്ല മുഹൂര്‍ത്തങ്ങള്‍ ലൊക്കേഷനില്‍ ആഘോഷിച്ചിട്ടുണ്ട്' എന്റെ എല്ലാ കുശുമ്ബും കുന്നായ്മയും വഴക്കും എല്ലാം സഹിച്ച്‌ എന്റെ കൂടെ.., ഐ റിയലി ലവ് യു; സ്വാസികയുടെ ലൈവ് കണ്ട് അമ്ബരന്ന് ആരാധകര്‍

സ്വവര്‍ഗ ദമ്പതികളുടെ വീഡിയോ ടിക് ടോക് ഡിലീറ്റ് ചെയ്തു

ജെബി ജംഗ്ഷനില്‍ നിക്കി ഗല്‍റാണിക്കൊപ്പം എത്തിയപൊഴാണ് തന്റെ പ്രണയകഥ അരുണ്‍ വെളിപ്പെടുത്തിയത്. എട്ടുവര്‍ഷം പ്രണയിച്ചാണ് അശ്വതിയെ സ്വന്തമാക്കിയതെന്നാണ് അരുണ്‍ വെളിപ്പെടുത്തിയത്. കുടുംബസുഹൃത്തായിരുന്ന അശ്വതി ഡോക്ടര്‍ കൂടിയാണ്. വീട്ടുകാരുടെ അനുഗ്രഹാശിസുകളോടെയാണ് കഴിഞ്ഞ വര്‍ഷം അരുണിന്റെ വിവാഹം തിരുവനന്തപുരത്ത് വച്ച്‌ നടന്നത്. സിനിമാരംഗത്തെ പ്രമുഖരും വിവാഹചടങ്ങില്‍ പങ്കെടുത്തിരുന്നു. ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഒളിമ്ബ്യന്‍ അന്തോണി ആദമെന്ന മോഹന്‍ലാല്‍ ചിത്രത്തിലെ വികൃതിപയ്യന്‍ ടോണി ഐസക്കായി എത്തി മലയാളത്തില്‍ ചെറുതും വലുതമായ വേഷങ്ങളില്‍ തിളങ്ങിയ താരമാണ് നടന്‍ അരുണ്‍ എ കുമാര്‍. പ്രിയമെന്ന സിനിമയിലും മികച്ച അഭിനയമാണ് അരുണ്‍ കാഴ്ചവച്ചത്.

വലുതായ ശേഷവും ചെറിയ വേഷങ്ങളില്‍ അരുണ്‍ സിനിമയില്‍ തന്നെയുണ്ടായിരുന്നു. അഡാര്‍ ലൗ എന്ന ചിത്രത്തില്‍ അഭിനയിച്ച താരത്തെ നായകനാക്കി ഒമര്‍ ലുലു സംവിധാനം ചെയ്ത ധമാക്ക റിലീസിനൊരുങ്ങുകയാണ്. ഇപ്പോള്‍ തന്റെ പ്രണയത്തെയും വിവാഹത്തെയും കുറിച്ച്‌ നടന്‍ മനസ് തുറന്നിരിക്കയാണ്. ഒളിമ്ബ്യന്‍ അന്തോണി ആദത്തിലൂടെ റോളര്‍ സ്‌കേറ്റിങ്ങ് നടത്തിയാണ് മലയാള സിനിമയിലേക്ക് അരുണ്‍ മാസ് എന്‍ട്രി നടത്തിയത്. പിന്നീടും സിനിമയില്‍ സജീവമായിരുന്ന താരം കഴിഞ്ഞ ഏപ്രിലിലായിരുന്നു ഡോ അശ്വതിയെ താലിചാര്‍ത്തി സ്വന്തമാക്കിയത്. ബാലതാരമായി എത്തി ചെറുതും വലുതുമായ വേഷങ്ങളില്‍ തിളങ്ങിയെങ്കിലും അരുണിന് ശ്രദ്ധിക്കപ്പെട്ട വേഷങ്ങള്‍ ലഭിച്ചിരുന്നില്ല. ഈ വര്‍ഷം ആദ്യം ഇറങ്ങിയ അഡാര്‍ ലൗവില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട വേഷമായിരുന്നു അരുണിന് പറഞ്ഞ് വച്ചതെങ്കിലും അഡാര്‍ ലൗവിന്റെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കെ തിരക്കഥയില്‍ മാറ്റം വരുത്തിയപ്പോള്‍ അരുണിന്റെ കഥാപാത്രം ചുരുങ്ങിപ്പോയി. അതില്‍ അരുണിന് ഒരുപാട് വിഷമം ഉണ്ടായിരുന്നു. എന്നാല്‍ ഒമര്‍ ലുലു അരുണിന് തന്റെ പുതിയ ചിത്രമായ ധമാക്കയില്‍ നായകവേഷമാണ് കരുതി വച്ചത്. ധമാക്കയില്‍ അരുണിന് നായികയായി നിക്കി ഗല്‍റാണിയും എത്തി. ഡിസംബര്‍ 20നാണ് ചിത്രം തീയറ്ററുകളിലെത്തുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യക്കെതിരായ രണ്ടാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിന് 171 റണ്‍സ് വിജയലക്ഷ്യം; ദ്യൂബയ്ക്ക് അര്‍ധ സെഞ്ചുറി; അവസാന നാല് ഓവറില്‍ വിന്‍ഡീസ് ബൗളര്‍മാര്‍ ഇന്ത്യയെ പിടിച്ചുകെട്ടി  (7 hours ago)

ജഡ്ജിയും വക്കീലും... നിരന്തരം വിമര്‍ശിക്കുന്നു എന്നു കരുതി പാഷയോട് തെല്ലും വിരോധമില്ലെന്ന് അഡ്വ. ജയശങ്കര്‍  (7 hours ago)

ഷെയ്ന്‍ നിഗം വിഷയത്തില്‍ ഇടപെട്ട് മോഹന്‍ലാല്‍... മുടങ്ങിയ സിനിമകളുമായി സഹകരിക്കുമെന്ന് ഷെയ്ന്‍  (7 hours ago)

പന്ത്രണ്ടുവയസുകാരിയെ രണ്ടുവര്‍ഷത്തോളം പീഡിപ്പിച്ച അന്‍പതുകാരന്‍ ആലുവയില്‍ അറസ്റ്റില്‍  (7 hours ago)

ഡല്‍ഹി റാണി ഝാന്‍സിയിലെ ബാഗ് നിര്‍മാണ ഫാക്ടറി തീപ്പിടിത്തത്തിനെ തുടര്‍ന്ന് കെട്ടിടം ഉടമ അറസ്റ്റില്‍  (8 hours ago)

ഉന്നാവോയില്‍ ബലാത്സംഗവും ക്രൂരകൊലപാതകങ്ങളും കൂടാന്‍ കാരണം പോലീസോ? നടുറോഡില്‍ വെച്ചുണ്ടായ ബലാത്സംഗ ശ്രമത്തില്‍ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടിയോട് ഉന്നാവ് പോലീസ് പറഞ്ഞത്?  (8 hours ago)

ഉന്നാവോ കേസ്... കുടുംബത്തിന് ശക്തമായ സുരക്ഷയും സഹോദരിക്ക് ജോലിയും; ധനസഹായമായി 25 ലക്ഷം രൂപ; പിഎംഎവൈ പദ്ധതിയില്‍ കുടുംബത്തിന് രണ്ട് വീടും  (8 hours ago)

ഉത്തര്‍പ്രദേശില്‍ ഉന്നാവ് പെണ്‍കുട്ടിക്ക് സമാനമായി വീണ്ടും ക്രൂരത; ബലാത്സംഗ പരാതി പിന്‍വലിക്കാന്‍ വിസമ്മതിച്ച യുവതിക്കുനേരെ പ്രതികള്‍ ആസിഡ് ആക്രമണം നടത്തി; ആസിഡ് ആക്രമണത്തില്‍ സാരമായി പൊള്ളലേറ്റ യുവതി  (12 hours ago)

കോഴിക്കോട് നായാട്ടിനിടെ യുവാവ് വെടിയേറ്റു മരിച്ച സംഭവം; മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍  (12 hours ago)

ഡല്‍ഹി അനജ് മാന്ദി തീ പിടിത്തം: ഫാക്ടറി ഉടമയ്‌ക്കെതിരെ കേസ്, ക്രൈം ബ്രാഞ്ച് അന്വേഷിക്കും; കെട്ടിട ഉടമ ഒളിവിൽ    (13 hours ago)

ഒമാനില്‍ കനത്ത മഴ പെയ്യാന്‍ സാധ്യത, എല്ലാവരും ജാഗ്രത നിര്‍ദ്ദേശം പാലിക്കണമെന്ന് അധികൃതര്‍... തീര പ്രദേശങ്ങളില്‍ വിനോദങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍  (13 hours ago)

499 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ബീയറും ബിരിയാണിയും!! കേട്ടപാടെ ആളുകൾ നിറഞ്ഞു, ഒടുക്കം തലയിൽ കൈ വെച്ച് കോട്ടയത്തെ ഹോട്ടല്‍ ഇന്ദ്രപ്രസ്ഥ  (13 hours ago)

ബിജെപി അധ്യക്ഷ തെരഞ്ഞെടുപ്പ്; കുമ്മനം രാജശേഖരൻ പുറത്ത്;അന്തിമ തീരുമാനം ആർഎസ്എസ് നിലപാടറിഞ്ഞ ശേഷം ; പി.കെ.കൃഷ്ണദാസിനെ പരിഗണിക്കണമെന്നും ആവശ്യം  (13 hours ago)

പൊള്ളുന്ന വിലയിൽ ഉള്ളി, 30 രൂപയ്ക്ക് ഉള്ളിവിറ്റ് പ്രതിഷേധിച്ച കോണ്‍ഗ്രസുകാരന്റെ വിരല്‍ കടിച്ചു മുറിച്ച്‌ ബിജെപിക്കാരന്‍; സംഭവം ഇങ്ങനെ...  (14 hours ago)

പാ​വ​പ്പെ​ട്ട സ്ത്രീ​ക​ളെ വീ​ട്ടു​ജോ​ലി​യ്ക്ക് കൂ​ടു​ത​ല്‍ പ​ണം വാ​ഗ്ദാ​നം ചെ​യ്ത് പ​ടി​യൂ​രി​ലെ സ്വ​ന്തം വീ​ട്ടി​ലേ​യ്ക്ക് കൂ​ട്ടി​കൊ​ണ്ട് വ​ന്ന് ചാ​യ​യോ ജ്യൂസോ നൽകും... പിന്നെ സംഭവിക്കുന്നത് മറ്റൊന്  (14 hours ago)

Malayali Vartha Recommends