Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം

ആ രഹസ്യം മകൾ തന്നെ പുറത്തുവിട്ടു!! അച്ഛന്റെയും അമ്മയുടെയും വിവാഹ വാര്‍ഷിക ദിനത്തില്‍ ഞെട്ടിച്ച് മകൾ കീർത്തിസുരേഷ്; ഏറ്റെടുത്ത് ആരാധകർ

16 NOVEMBER 2019 01:39 PM IST
മലയാളി വാര്‍ത്ത

മലയാളത്തിലെ മുന്‍നിര നായികയായിരുന്ന മേനകയുടെയും സംവിധായകന്‍ സുരേഷ് കുമാറിന്റെയും മകളാണ് കീര്‍ത്തി. ഇരുവരും പ്രണയിച്ച്‌ വിവാഹം കഴിച്ചവരാണ്. രേവതി, കീര്‍ത്തി എന്നിവരാണ് മക്കള്‍. ഇന്നാണ് മേനകയുടെയും സുരേഷ് കുമാറിന്റെയും വിവാഹവാര്‍ഷികം. അച്ഛന്റെയും അമ്മയുടെയും വിവാഹവാര്‍ഷികത്തില്‍ കീര്‍ത്തി പങ്കുവച്ച ഒരു രഹസ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മാതാപിതാക്കള്‍ക്ക് വിവാഹവാര്‍ഷിക ആശംസകള്‍ അറിയിച്ച്‌ ചിത്രങ്ങള്‍ പങ്കുവച്ചപ്പോഴാണ് കീര്‍ത്തി മറ്റൊരു രഹസ്യം കൂടി വെളിപ്പെടുത്തിയത്. ചിത്രങ്ങള്‍ പങ്കുവച്ച്‌ കീര്‍ത്തി കുറിച്ചത് ഇങ്ങനെയാണ്. ഈ ചിത്രങ്ങള്‍ കാണുമ്ബോള്‍ ഒരുപക്ഷേ ഞാന്‍ എന്റെ മാതാപിതാക്കള്‍ക്ക് വിവാഹവാര്‍ഷികം ആശംസിക്കുകയാണെന്ന് തോന്നാം. പക്ഷേ ഈ ദിവസം എനിക്ക് കുറച്ചധികം സ്പെഷ്യലാണ്. ഞാന്‍ കുഞ്ഞായിരുന്നപ്പോള്‍ എന്റെ കൂട്ടുകാരോട് ഇക്കാര്യം പറയാന്‍ എനിക്ക് ത്രില്ലായിരുന്നു.

എന്റെ മാതാപിതാക്കള്‍ വിവാഹവാര്‍ഷികം മാത്രമല്ല അവരുടെ പിറന്നാളും ഒന്നിച്ചാണ് ആഘോഷിക്കുന്നത് എന്നതാണ് അത്. അത് വളരെ നല്ലതല്ലേ. ഇനിയും ഒരുപാട് പിറന്നാളുകള്‍ ഒന്നിച്ച്‌ ആഘോഷിക്കട്ടെ എന്നും അച്ഛനും അമ്മയ്ക്കും ജന്‍മദിനാശംസകള്‍ നേരുന്നതായും കീര്‍ത്തിയുടെ കുറിച്ചു. മേനകയുടെയും സുരേഷ്‌കുമാറിന്റെയും പിറന്നാളും വിവാഹവാര്‍ഷികവും ഒരേദിവസമാണെന്ന രഹസ്യം അറിഞ്ഞ് നിരവധി പേര്‍ ആശംസകളുമായി എത്തിയിട്ടുണ്ട്. സിനിമാ ലോകത്ത് ഓരോ ദിവസവും അഭിനയത്തിലും പ്രവൃത്തിയിലും ഏവരേയും അമ്ബരപ്പിക്കുന്ന നടിയാണ് കീര്‍ത്തി സുരേഷ്. ബാലതാരമായി സിനിമയിലേക്ക് എത്തിയെങ്കിലും രണ്ടു ചിത്രങ്ങളില്‍ മാത്രമാണ് കീര്‍ത്തി അഭിനയിച്ചത്. ഗീതാഞ്ജലിയിലും റിംഗ് മാസ്റ്ററിലും വേഷമിട്ട കീര്‍ത്തിയെ പിന്നെ മലയാളത്തില്‍ കണ്ടില്ല. പക്ഷേ തമിഴിലും തെലുങ്കിലും കീര്‍ത്തി പിന്നീട് സജീവമായി. ഇപ്പോള്‍ ചെന്നൈയില്‍ ഒറ്റയ്ക്കാണ് തന്റെ താമസം എന്ന് കീര്‍ത്തി വെളിപ്പെടുത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (2 minutes ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (6 minutes ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (51 minutes ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (1 hour ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (1 hour ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (1 hour ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (1 hour ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 480 രൂപയുടെ കുറവ്  (2 hours ago)

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും  (2 hours ago)

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി  (3 hours ago)

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ മേധാവി... ഇന്ത്യൻ വ്യോമസേനയുടെ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിത്  (3 hours ago)

സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ സാനിറ്ററി നാപ്കിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി  (3 hours ago)

ശുദ്ധജല മത്സ്യങ്ങളിലും മൈക്രോപ്ലാസ്റ്റിക്; കേരളത്തിനും മുന്നറിയിപ്പ്  (4 hours ago)

Malayali Vartha Recommends