ശ്രിന്ദയുടെ ഹോട്ട് ലുക്ക് വൈറലാകുന്നു...
മലയാളികളുടെ പ്രിയപ്പെട്ട താരം ശ്രിന്ദയുടെ ഹോട്ട് ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ശ്രിന്ദ തന്നെയാണ് തന്റെ ആരാധകര്‍ക്കായി ഇന്‍സ്റ്റഗ്രാം പേജില്‍ ചിത്രങ്ങള്‍ പങ്കുവച്ചത്. പോസ്റ്റ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
ചിത്രത്തിന് പ്രതികരണവുമായി നിരവധിയാളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. വിനയ് ഫോര്‍ട്ട് നായകനാവുന്ന പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന ചിത്രമാണ് റിലീസിനൊരുങ്ങുന്ന ശ്രിന്ദയുടെ ചിത്രം.
https://www.facebook.com/Malayalivartha