Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം

കോളേജില്‍ പഠിക്കുന്ന സമയത്ത് തന്നെ കൃഷ്ണകുമാറിനെ അറിയാമായിരുന്നു.. ദൂരദര്‍ശനില്‍ ന്യൂസ് റീഡറായിരുന്നു.. അന്ന് കുറച്ച് ആണുങ്ങളേ ചാനലിലുണ്ടായിരുന്നുള്ളൂ, അക്കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒരേയൊരു ഒരേയൊരു ചെറുപ്പക്കാരൻ; കൃഷണകുമാറിന്റെയും സിന്ധുവിന്റെയും പ്രണയകഥ ഇങ്ങനെ...

19 NOVEMBER 2019 11:50 AM IST
മലയാളി വാര്‍ത്ത

അഹാനയ്ക്ക് പിന്നാലെയായി ഇഷാനി കൃഷ്ണയും സിനിമയില്‍ തുടക്കം കുറിക്കുകയാണ്. മമ്മൂട്ടി ചിത്രമായ വണ്ണില്‍ ഇഷാനിക്കൊപ്പം കൃഷ്ണകുമാറും അഭിനയിക്കുന്നുണ്ട്. പൊതുവെ മക്കള്‍ക്കൊപ്പം അഭിനയിക്കാന്‍ താല്‍പര്യമില്ലെങ്കിലും ഈ ചിത്രത്തിലെ അവസരം വേണ്ടെന്ന് വെക്കാന്‍ തോന്നിയിരുന്നില്ലെന്നായിരുന്നു താരം പറഞ്ഞത്. റിമി ടോമി അവതാരികയായി എത്തിയ ഷോയാണ് ഒന്നും ഒന്നും മൂന്ന്. ഇപ്പോഴിതാ പരിപാടിയുടെ പുതിയൊരു സീസണ്‍ തുടങ്ങിരിക്കുകയാണ്. നടന്‍ കൃഷ്ണകുമാറും കുടുംബവുമാണ് പുതിയ സീസണില്‍ അതിഥികളായെത്തിയത്. അച്ഛന് പിന്നാലെയായി മക്കളും സിനിമയില്‍ അരങ്ങേറിയിരിക്കുകയാണ് ഇപ്പോള്‍. ശക്തമായ പിന്തുണയാണ് താരപുത്രികള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. കൃഷ്ണകുമാറിനെക്കുറിച്ചും മക്കളെക്കുറിച്ചുമൊക്കെയുള്ള വിശേഷങ്ങളാണ് പരിപാടിയിലൂടെ പറയുന്നത്.

കൃഷണകുമാറിന്റെയും സിന്ധുവിന്റെയും പ്രണയകഥ എപ്പിസോഡിലൂടെ പറയുന്നുണ്ട്. കോളേജില്‍ പഠിക്കുന്ന സമയത്ത് തന്നെ കൃഷ്ണകുമാറിനെ അറിയാമായിരുന്നു. ദൂരദര്‍ശനില്‍ ന്യൂസ് റീഡറായിരുന്നുവല്ലോ അദ്ദേഹം. അന്ന് കുറച്ച് ആണുങ്ങളേ ചാനലിലുണ്ടായിരുന്നുള്ളൂ, അക്കൂട്ടത്തില്‍ ഒരേയൊരു ചെറുപ്പക്കാരനേയുള്ളൂ. അന്ന് ഞങ്ങളുടെ സീനിയര്‍ കിച്ചുവിന്റെ കൂടെ സീരിയലിലും അഭിനയിച്ചിരുന്നു. അപ്പാ ഹാജയുടെ കടയില്‍ ഇരിക്കുന്ന സമയത്താണ് സിന്ധുവിനെ കണ്ടത്. അന്ന് അവിടെ വെച്ച് പരിചയപ്പെട്ടു. അന്നത്തെ പരിചയമാണ് പ്രണയമായി മാറിയത്. അതേസമയം മുന്‍പൊരു അഭിമുഖത്തിനിടയില്‍ എല്ലാവരും ഒരു മുറിയിലാണ് കിടക്കുന്നതെന്ന് അഹാന പറഞ്ഞിരുന്നു. ഇപ്പോഴും അങ്ങനെത്തന്നെയാണ്. ആരെങ്കിലും ഒരാളുടെ കല്യാണം കഴിയുന്നതിനായി കാത്തിരിക്കുകയാണ് മറ്റുള്ളവര്‍. ഇങ്ങനെയാവുമ്പോള്‍ കറന്റ് ബില്‍ സേവ് ചെയ്യാമെന്നാണ് അച്ഛന്‍ പറഞ്ഞുതന്നിട്ടുള്ളതെന്നും അഹാന പറഞ്ഞിരുന്നു. രണ്ട് റൂമില്‍ ഫാന്‍, രണ്ട് റൂമില്‍ എസി അതൊന്നും വേണ്ടല്ലോ. മക്കളെ ഡ്രൈവിംഗ് പഠിപ്പിക്കുന്നുണ്ട്, പുറത്തുനിന്ന് ആളെ വെക്കേണ്ടല്ലോ. അതുകൂടാതെ ഇരുവരും ചേര്‍ന്നുനില്‍ക്കുമ്പോള്‍ കാണാനെന്തൊരു ഭംഗിയാണെന്നായിരുന്നു റിമി ടോമി ആദ്യം പറഞ്ഞത്. ചേര്‍ന്ന് നില്‍ക്കാതെ തന്നെ നാല് പിള്ളേരായി, ഇനി വേണ്ടെന്നാണ് തീരുമാനം. ആണ്‍കുഞ്ഞിനെ പ്രതീക്ഷിച്ചായിരുന്നില്ല തങ്ങള്‍ ഇങ്ങനെ ചെയ്തതെന്ന് ഇരുവരും പറഞ്ഞിരുന്നു. ചൈനീസ് കലണ്ടറിന്റെ കാര്യത്തെക്കുറിച്ചൊക്കെ പലരും പറഞ്ഞിരുന്നു. ഇപ്പോ സിനിമയൊക്കെ കുറവാണല്ലേ, എന്നിട്ട് പതുക്കെ ചോദിക്കും. നാല് പെണ്‍കുട്ടികളാണല്ലോ അല്ലേ എന്ന് വിഷമത്തോടെ പലരും ചോദിക്കാറുണ്ടെന്നായിരുന്നു കൃഷ്ണകുമാര്‍ പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (23 minutes ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (46 minutes ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (50 minutes ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (1 hour ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (2 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (2 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (2 hours ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 480 രൂപയുടെ കുറവ്  (2 hours ago)

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും  (2 hours ago)

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി  (3 hours ago)

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ മേധാവി... ഇന്ത്യൻ വ്യോമസേനയുടെ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിത്  (4 hours ago)

സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ സാനിറ്ററി നാപ്കിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി  (4 hours ago)

ശുദ്ധജല മത്സ്യങ്ങളിലും മൈക്രോപ്ലാസ്റ്റിക്; കേരളത്തിനും മുന്നറിയിപ്പ്  (4 hours ago)

Malayali Vartha Recommends