Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം

ഈ റാസ്കൽ എന്നെ കുറേ നാളുകളായി ഉപദ്രവിക്കുന്നു! സഹിക്കുന്നതിലും മേലെയാണ്... വല്ലവന്റെയും അമ്മയ്ക്കും അച്ഛനും വിളിച്ചല്ലടാ നീയൊക്കെ ആളാകേണ്ടത്; തുറന്നടിച്ച് ആദിത്യൻ

20 NOVEMBER 2019 10:54 AM IST
മലയാളി വാര്‍ത്ത

സിനിമയിലും സീരിയലിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അമ്ബിളി ദേവി. മികച്ചൊരു നര്‍ത്തകി കൂടിയായ താരം നൃത്തത്തേയും ചേര്‍ത്തുപിടിച്ചാണ് മുന്നേറുന്നത്. അടുത്തിടെയായിരുന്നു അമ്ബിളിയുടേയും അപ്പുവിന്റേയും ജീവിതത്തിലേക്ക് ആദിത്യന്‍ ജയന്‍ എത്തിയത്. സീരിയലില്‍ ഭാര്യഭര്‍ത്താക്കന്‍മാരായി അഭിനയിച്ചതിന് പിന്നാലെയായി ജീവിതത്തിലും ഇരുവരും ഒരുമിച്ചത്. ഇവരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നിമിഷനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് താരമിപ്പോള്‍. കുഞ്ഞതിഥി എത്തുന്നതിനായുള്ള കാത്തിരിപ്പിലാണ് താരകുടുംബം.

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് രണ്ടുപേരും.വിവാഹത്തിന് പിന്നാലെയായി ഇവര്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. അത്തരത്തിലുള്ള സംഭവങ്ങള്‍ ഇപ്പോഴും ഇവരെ വിടാതെ പിന്തുടരുകയാണ്. ഇപ്പോഴിതാ തന്നെ വിടാതെ പിന്തുടർന്ന ഉപദ്രവിക്കുന്ന ഒരു യുവാവിന്റെ ഫേസ്‍ബുക് പേജും ചാറ്റും വോയിസ് റെക്കോർഡും അടക്കം പോസ്റ്റ് ചെയ്ത രംഗത്തെത്തിയതിന് പിന്നാലെ പരാതി നല്‍കിയിരിക്കുകയാണ് ആദിത്യന്‍ ജയന്‍.

ഫേസ്ബുക് കുറിപ്പിലൂടെ...

ഞാന്‍ കുറേ നാളുകളായി ഒന്നിലും ഇടപെടാന്‍ താല്പര്യമില്ലാതെ ഞാന്‍ എന്റെ കാര്യം നോക്കി ജീവിച്ചു പോകുവാണ് കാരണം എന്ത് ചെയ്താലും കുറ്റം,
എന്നെ കുറിച്ച്‌ എന്ത് വാര്‍ത്ത വന്നാലും കുറച്ചു പേര് കൃത്യമായി എന്നെ ഉപദ്രവിക്കാന്‍ വരുന്നത് പതിവാണ് അതില്‍ ഒരു വിരോധവും എനിക്കില്ല, ചിലരോട് ഞാന്‍ നേരിട്ട് ചോദിക്കും എന്തിനാ മോനെ അല്ലേല്‍ ചേട്ടാ അല്ലേല്‍ x or y ചിലര്‍ കാര്യം അറിയുമ്ബോള്‍ പിന്നീട് ബുദ്ധിമുട്ടിക്കാറില്ല അവരോടു ?
പക്ഷെ എന്നെ വിടാതെ പിന്തുടര്‍ന്ന് കൊണ്ട് ഇരിക്കുന്ന കുറച്ചു പേര് ഉണ്ട് നടക്കട്ടെ, അവര്‍ ആരും എന്റെ ഫേസ്ബുക്കില്‍ വന്നോ മെസ്സേജ് വഴിയോ എന്നെ ആരും ഉപദ്രവിച്ചട്ടില്ല പക്ഷെ ഇവന്‍ എന്നെ കുറേ നാളുകളായി ഉപദ്രവിക്കുന്നു സഹിക്കുന്നതിലും മേലെയാണ്,
ഇവന് അറിയേണ്ടത് എന്റെ പേരിനൊപ്പം എന്തിനു ജയന്‍ എന്ന് ഇടുന്നു,

ടാ ചെക്കാ എന്റെ പേരാണ് ജയന്‍ പലരോടും പലവട്ടം ഞാന്‍ പറഞ്ഞ് അപ്പോള്‍ ഇവന്‍ വല്ലാത്ത കഴപ്പ് അതിനുള്ള നല്ല മറുപടി ഉണ്ട് അത് വേറെ കൊടുക്കും ഞാന്‍ ഒരു കേസ് അങ്ങ് കൊടുത്തു, പിന്നെയാണ് ഇവന്‍ k. സുധാകരന്‍ സര്‍ ഇവന്റെ ആരൊക്കെയാണ് എന്നൊക്കെയാണ് പറഞ്ഞ്??ഇന്നലെ ഞാന്‍ സുധാകരന്‍ സാറിനെ വിളിച്ചപോഴാ എനിക്ക് അറിയില്ല ആദിത്യന്‍ ഇവന്‍ നമ്മുടെ ഒരു പ്രവര്‍ത്തകന്‍ ആയിരുന്നു ഇപ്പോള്‍ കണ്ടിട്ട് തന്നെ കുറേ കാലമായി ഞാനുമായി ഒരു ബന്ധവുമില്ല ok സര്‍ എറണാകുളത്തു നല്ല തിരക്കിലായിരുന്നു adheham?ഞാന്‍ സാറിനെ വിളിക്കാന്‍ കാരണം എനിക്ക് ഒരു കടപ്പാട് സാറിനോട് ഉണ്ട്,
പിന്നെ ഇവന് 7 അക്റക്കൗണ്ട് ഉണ്ട് ഇതിലാണ് കളികള്‍ ഇനി ഇവന്റെ കളികള്‍ എന്റെ നാട്ടില്‍ എന്റെ ഒപ്പം ആവട്ടെ,ഇവന്‍ എന്നെ ദ്രോഹിച്ചു പോട്ടെ പക്ഷെ എന്റെ അമ്മ അച്ഛന്‍ ഇവനോട് എന്ത് ചെയ്തു, 'എടാ രാഹുല്‍ പലതന്തമാര് എനിക്കില്ലടാ ചെക്കാ എന്റെ പേര് ജയന്‍ അച്ഛന്‍ സോമന്‍ നായര്‍ ok പറയാന്‍ ഒരു അച്ഛന്‍ മാത്രമേ ഉള്ളൂ രാഹുലെ?'
എനിക്ക് ഉണ്ടായ ഒരു കേസ് നീയൊക്കെ എന്തെല്ലാം കഥ ഉണ്ടാക്കിയാലും എനിക്ക് അറിയാം എന്താണ് ആ കേസ് എന്ന്,
കുറേ നാളായല്ലോ നീ എനിക്ക് ഇട്ടു പണിയാന്‍ നോക്കുന്നു
നിനക്കൊക്കെ സാധിക്കാന്‍ പബ്ലിക് കക്കൂസ് ഉണ്ട് എന്റെ വീടിന്റെ അകത്തു കയറി ഉണ്ടാക്കരുത് വീട്ടുകാരെ പറയരുത് നീയൊക്കെ എന്റെ നെഞ്ചത്തോട്ടു കയറിക്കോ എനിക്ക് വിഷയമല്ല
വല്ലവന്റെയും അമ്മയ്ക്കും അച്ഛനും വിളിച്ചല്ലടാ നീയൊക്കെ ആളാകേണ്ടത്, ഒരാളുടെ അമ്മയ്ക്കും അച്ഛനും വിളിക്കാനല്ല സോഷ്യല്‍ മീഡിയ, നിനക്ക് കിട്ടിയപ്പോള്‍ നിനക്ക് നൊന്തു അല്ലെ,എനിക്ക് ഉണ്ടായ വേദന നിന്നെ ഞാന്‍ വിടില്ല എനിക്ക് എന്ത് സംഭവിച്ചാലും നിനക്ക് എന്നെ അറിയില്ല അത്ര വിഷമങ്ങളില്‍ ഞാന്‍ ഓടുന്ന ടൈം,
ഞാന്‍ മിണ്ടാതെ ആരെയും ദ്രോഹിക്കാതെ പോകാന്‍ ആഗ്രഹിക്കുന്ന ഒരാളാണ് ബുദ്ധിമുട്ടിച്ചോ അതിരു കടന്നാല്‍ ഏതു അറ്റം വരെയും ഞാന്‍ പോകും ഗുണ്ടായിസം ഒന്നും കാണിച്ചു എന്നെ ഒരുത്തനും പേടിപ്പകണ്ട, എന്റെ ശരീരം നോവാത്ത ഒരുകാര്യവും ഞാന്‍ കാര്യമായി എടുക്കാറുമില്ല പക്ഷെ നീ?????
ഒന്നുകൂടി പറയുവാ ആരുടെയും അമ്മയച്ഛനും വിളിക്കാനല്ല സോഷ്യല്‍ മീഡിയ?
ഞങ്ങള്‍ക്കും കൂടി ജീവിക്കാന ഈ ഭൂമി നിന്നെ പോലെ ഉള്ള ഒരുപാടു കീടങ്ങളെ കൊടുകേണ്ടത്‌ കൊടുത്തു തന്നെയാ ഇവിടെ ഇതുപോലെ നില്‍ക്കുന്നതും നിനക്ക് അറിയില്ല ചെക്കാ

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (1 hour ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (1 hour ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (3 hours ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (3 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (3 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (3 hours ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 480 രൂപയുടെ കുറവ്  (3 hours ago)

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും  (4 hours ago)

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (4 hours ago)

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി  (4 hours ago)

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ മേധാവി... ഇന്ത്യൻ വ്യോമസേനയുടെ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിത്  (5 hours ago)

സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ സാനിറ്ററി നാപ്കിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി  (5 hours ago)

ശുദ്ധജല മത്സ്യങ്ങളിലും മൈക്രോപ്ലാസ്റ്റിക്; കേരളത്തിനും മുന്നറിയിപ്പ്  (6 hours ago)

Malayali Vartha Recommends