Widgets Magazine
20
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):


ആശങ്കയിൽ പ്രവാസികൾ... സൗദി അറേബ്യക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ഹൂതികൾ, ഉപരോധം നീക്കണമെന്ന് ആവശ്യം


സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ്.... പവന് 3,160 രൂപയുടെ വർദ്ധനവ്


കേരളം - ലക്ഷദ്വീപ് -പുതുച്ചേരി -തെക്കൻ തമിഴ്‌നാട് തീരങ്ങളിൽ കള്ളക്കടൽ ജാഗ്രതാ നിർദേശം (റെഡ് അലർട്ട്) നിലനിൽക്കുന്നതിനാൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഓണക്കിറ്റ് വിതരണം തടസ്സപ്പെട്ടു എന്ന പ്രചരണങ്ങളെല്ലാം പച്ചക്കള്ളമെന്ന് മുഖ്യമന്ത്രി.. കണക്കുകള്‍ നിരത്തി വി ഡി..ആറ് ലക്ഷത്തില്‍ പരം കിറ്റുകള്‍ സംസ്ഥാനത്ത് തയ്യാർ..

വെറും കൗതുകം കൊണ്ട് വരുന്ന അഭിനയമോഹികളോട് പറയുന്ന സ്ഥിരം ഡയലോഗ് എന്നോട് പറയരുത്…എനിക്ക് അര്‍ഹതപ്പെട്ട പ്രതിഫലം തന്നേ പറ്റൂ!! സിനിമമേഖലയില്‍ പലരും എന്നെ 'അമ്മ' കഥാപാത്രം ചെയ്യുവാന്‍ വിളിക്കുന്നില്ല!! വൈറലായി നടിയുടെ കുറിപ്പ്

21 NOVEMBER 2019 09:22 AM IST
മലയാളി വാര്‍ത്ത

ലവ് ആക്‌ഷന്‍ ഡ്രാമ, മറഡോണ, മായാനദി എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ താരമാണ് മായ. ഇപ്പോഴിതാ അമ്മ കഥാപാത്രം ചെയ്യാന്‍ സിനിമാ മേഖലയില്‍ നിന്നും ആരും വിളിക്കുന്നില്ലെന്ന് തുറന്നുപറയുകയാണ് നടി മായ മേനോന്‍.

മായയുടെ കുറിപ്പിലൂടെ...

സിനിമാ ഇന്‍ഡസ്ട്രിയില്‍ ഉളളവര്‍ അറിയാന്‍:

അടുത്തയിടെ, സിനിമമേഖലയില്‍ പലരും എന്നെ 'അമ്മ' കഥാപാത്രം ചെയ്യുവാന്‍ വിളിക്കുന്നില്ല…!! കാരണമായി അവര്‍ പറയുന്നത്, ഞാന്‍ മുന്‍പ് ഒരു കുറിപ്പ് ഇട്ടത് അവര്‍ വിചാരിച്ചു 'ഞാന്‍ ഇനി ഒരിക്കലും 'അമ്മ' കഥാപാത്രം ചെയ്യില്ല' എന്നാണ് പറഞ്ഞത് എന്ന് കരുതിയെന്ന്….!!
എന്നാല്‍ ഞാന്‍ ഇട്ട കുറിപ്പില്‍ വ്യക്തമായി പറയുന്നുണ്ട്, വെറുതെ ഒരു അമ്മ; കഥാപാത്രം എന്ന്, അതായത്, അഭിനയിക്കുവാന്‍ യാതൊരു പ്രാധാന്യവുമില്ലാത്ത വെറും 'സൈഡ് റോള്‍ അമ്മ കഥാപാത്രം' മാത്രം ചെയ്യുവാന്‍ വന്നതല്ല എന്നാണ് ഉദ്ദേശിച്ചത്..

അതായത്, എനിക്ക്, എന്റെ വൈബ്സിന് യോജിക്കുന്ന, എന്നാല്‍ കഥയില്‍ അഭിനയ പ്രാധാന്യമുള്ള, വിവിധ തരം കഥാപാത്രങ്ങള്‍ ചെയ്യുവാന്‍ വന്നതാണ് എന്നാണ് ഞാന്‍ ആ പറഞ്ഞതിന്റെ അര്‍ത്ഥം..അല്ലാതെ അമ്മ കഥാപാത്രം തീര്‍ത്തും ചെയ്യില്ല എന്നല്ല ; ഇല്ലെങ്കില്‍ "കുറുപ്പ് "എന്ന അടുത്തിടെ ഷൂട്ട് കഴിഞ്ഞ റിയലിസ്റ്റിക് സ്ക്രിപ്റ്റില്‍ വെറും അനിയന്റെ പ്രായവ്യത്യാസം മാത്രം ഉള്ള ദുല്‍ഖര്‍ സല്‍മാന്റെ " 3 കാലഘട്ടങ്ങളിലുള്ള അമ്മ കഥാപാത്രം"ഞാന്‍ ചെയ്യുമായിരുന്നില്ലല്ലോ…

തിരക്കഥയുടെ കരുത്ത്, കഥാപാത്രത്തിന്റെ പ്രാധാന്യം എന്നിവ തന്നെയാണ് അതിന്റെ സ്ക്രീന്‍ സ്പെയ്സ് ടൈമിനേക്കാള്‍ എന്നെ എന്നും ആകര്‍ഷിച്ചിട്ടുള്ളത്…!

അതായത്, എന്റെ എതിരെ ആര് നില്‍ക്കുന്നു എന്നതല്ല,എനിക്ക് അവിടെ പെര്‍ഫോം ചെയ്യുവാന്‍ സ്പേസ് ഉണ്ടോ,എന്റെ കഥാപാത്രത്തിന് കഥാഗതി യില്‍ പ്രാധാന്യം ഉണ്ടോ, അത് കണ്‍വിന്‍സിങ് ആയി എനിക്ക് എക്സ്പ്രസ് ചെയ്യുവാന്‍ പറ്റുമോ എന്നതൊക്കെ മാത്രമാണ് എന്നെ അലട്ടുന്ന വിഷയം ഉളളൂ എന്നര്‍ത്ഥം…

അതായത്, എന്നെ അഭിനയിക്കുവാന്‍ വിളിക്കുന്ന വര്‍ക്ക് എനിക്ക്, എന്റെ calibre -ന് യോജിച്ച കഥാപാത്രം നല്‍കുവാനുള്ള ഔചിത്യബോധം ഉണ്ടാകണം എന്ന് മാത്രം….!!

[ NB : ഒപ്പം ഒരു കാര്യം കൂടി പറഞ്ഞു കൊള്ളട്ടെ.. അതായത്, ഞാന്‍ ജോലി ചെയ്യുന്നത് അത് ഓഫീസ് ജോലിയായാലും, സിനിമ അഭിനയം ആയാലും എന്റെ കുടുംബത്തിന്, പ്രത്യേകിച്ച്‌ എന്റെ 2 കുട്ടികള്‍ക്ക് വേണ്ടി തന്നെയാണ്. അതുകൊണ്ട് വെറും കൗതുകം കൊണ്ട് വരുന്ന അഭിനയമോഹികളോട് പറയുന്ന സ്ഥിരം ഡയലോഗ് എന്നോട് പറയരുത്…എനിക്ക് അര്‍ഹതപ്പെട്ട പ്രതിഫലം തന്നേ പറ്റൂ. കരാര്‍ അനുസരിച്ചു തുക തീരുമാനിച്ച്‌ പിന്നീട് അത് നീട്ടിവച്ച്‌ പോകുന്നതും, തരാതിരിക്കുന്നതും ശരിയല്ല.]

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റിപ്പോർട്ടർ ബ്രോ‍ഡ്കാസ്റ്റിങ് കമ്പനി നടത്തിയ നികുതി വെട്ടിപ്പ് ; ജി എസ് ടിവകുപ്പ് ഇടപെടാത്തതിന് പിന്നിൽ പിണറായി സർക്കാരിലെ കായിക മന്ത്രി? ഫുട്ബോൾ താരം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാൻ സ്പോൺസറെ കണ്ടെത  (27 minutes ago)

തിരുവനന്തപുരം മൃഗശാലയിൽ ​ഗുജറാത്തിലെ വൻ താരയിൽ നിന്നും മൂന്ന് സീബ്രകൾ എത്തി  (30 minutes ago)

ആലുവയിലെ സിനിമ തിയറ്ററിൽ പൊലീസുകാരനെ കുഴഞ്ഞു വീണ് മരിച്ച നിലയിൽ കണ്ടെത്തി  (1 hour ago)

സംസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥരുടെ ഓണം ഡ്യൂട്ടി അലവൻസിൽ വർദ്ധനവ്...  (1 hour ago)

ശബരിമല സ്വർണപ്പാളി കേസ്... ജാമ്യാപേക്ഷകളിൽ വിധി 22 ന്  (1 hour ago)

തിരുവനന്തപുരം മൃഗശാലയിൽ പുതിയ മൂന്ന് അതിഥികളെത്തി.. .  (1 hour ago)

ബഹിരാകാശരംഗത്തെ നിർണായക മുന്നേറ്റമായി, ചൈന ആദ്യമായി റോക്കറ്റിന്റെ ആദ്യഘട്ടം വിജയകരമായി കരയിൽ തിരിച്ചിറക്കി  (1 hour ago)

ഓഹരി വിപണിയില്‍ ഇന്ന് മുന്നേറ്റം... വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി‌  (2 hours ago)

കണ്ണീർക്കാഴ്ചയായി... കോട്ടായിയിലെ സ്വകാര്യ റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു  (2 hours ago)

ലാ ലിഗ സീസണിൽ വിജയത്തോടെ തുടക്കമിട്ട് അത്‌ലറ്റിക്കോ മാഡ്രിഡ്..‌.  (2 hours ago)

കണ്ണൂരിലെ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ സ്ഥാപിച്ച പന്നിക്കെണിയിൽ പുലി കുടുങ്ങി  (2 hours ago)

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):  (3 hours ago)

ആശങ്കയിൽ പ്രവാസികൾ... സൗദി അറേബ്യക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ഹൂതികൾ, ഉപരോധം നീക്കണമെന്ന് ആവശ്യം  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ്.... പവന് 3,160 രൂപയുടെ വർദ്ധനവ്  (3 hours ago)

വ്യാഴാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (4 hours ago)

Malayali Vartha Recommends