Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഞാന്‍ സ്റ്റാറാണെന്ന് ഓര്‍ത്തിട്ട് അധികം കൊ***** മൈ**** എനിക്കുമുണ്ട് വിചാരവും വികാരവും... യുവ നടന്‍ ഷെയിന്‍ നിഗം വീണ്ടും വിവാദത്തില്‍; മോശം കമന്റിട്ട ആരാധകന് ഷെയിന്‍ നിഗത്തിന്റെ തെറിപൂരം...

23 NOVEMBER 2019 10:01 AM IST
മലയാളി വാര്‍ത്ത

തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെത്തി തെറിവിളിച്ച യുവാവിനോട്‌ മര്യാദയ്ക്ക് കമന്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഷെയിന്‍ ആരാധകന് താക്കീത് നല്‍കിയത് എന്നാല്‍ പ്രകോപനപരമായ രീതിയില്‍ വീണ്ടും പ്രതികരണം എത്തിയതോടെ താരം തിരിച്ചും തെറിവിളിക്കുകയായിരുന്നു. മാന്യമായി കമന്റ് ചെയ്യണമെന്നും താരം ആവശ്യപ്പെടുന്നു. എന്നാല്‍ താന്‍ എവിടുത്തെ സ്റ്റാര്‍ ആണെന്നും തനിക്ക് ഒരു കമന്റിട്ടാല്‍ താനിങ്ങാനാണോ പ്രതിരിക്കുന്നതെന്നും യുവാവ് ചോദിക്കുന്നുണ്ട്. 'ഞാന്‍ സ്റ്റാറാണെന്ന് ഓര്‍ത്തിട്ട് അധികം കൊ***** മൈ**** എനിക്കുമുണ്ട് വിചാരോ വികാരോ 'എന്നും ഷെയിന്‍ മറുപടിയായി ശബ്ദ സന്ദേശത്തില്‍ പറയുന്നു.

അവസാനം നീ എന്നെ ബ്ലോക്ക് ചെയ്യുക എന്നും അല്ലെങ്കില്‍ ഞാന്‍ നിന്നെ ബ്ലോക്ക് ചെയ്യുമെന്നും പറഞ്ഞാണ് ,ഷെയിന്‍ സന്ദേശം അവസാനിപ്പിക്കുന്നത്. അതേ സമയം താരം ഈ സന്ദേശം ഇന്‍സ്റ്റഗ്രമില്‍ പങ്കുവച്ചതോടെ താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങള്‍ രേഖപ്പെടുത്തിയാണ് ആരാധകരും രംഗത്തെത്തി. ഷെയിന്‍ താങ്കളൊരു കഴിവുള്ള താരമാണെന്നും സ്വന്തം വില കൊണ്ട് കളയല്ലെന്നും ചില ആരാധകര്‍ പറയുന്നുണ്ട്. പൃഥ്വിരാജിനെ പോലെയുള്ള താരങ്ങള്‍ ഇതിന് അപ്പുറം സോഷ്യല്‍ മീഡിയ അറ്റാക്കുകള്‍ സഹിച്ചിട്ടുണ്ടെന്നും താങ്കള്‍ സിനിമയിലൂടെ മറുപടി നല്‍കണമെന്നും മറ്റൊരു ആരാധകന്‍ പറയുന്നു.വെയില്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ചര്‍ച്ചയാകുന്ന സമയത്താണ് സമൂഹമാധ്യമത്തിലൂടെ തന്നെ തെറിവിളിച്ച ആരാധകന് അതേ ഭാഷയില്‍ മറുപടി നല്‍കിയ ഷെയിന്‍ നിഗം വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലാ ന​ഗരസഭയിൽ എൽഡിഎഫ് പിന്തുണച്ച സ്വതന്ത്രഅം​ഗം മായാ രാഹുൽ ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു...  (9 minutes ago)

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):  (21 minutes ago)

ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (33 minutes ago)

ഓണക്കാലത്ത് റോഡിലെ തിരക്കൊഴിവാക്കാനായി ഓഗസ്റ്റ് 20 മുതൽ ഈ മാസം അവസാനം വരെ കോഴിക്കോട് നഗരത്തിൽ ഗതാഗത നിയന്ത്രണവും പാർക്കിങ് നിരോധനവും ഏർപ്പെടുത്തി  (44 minutes ago)

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):  (59 minutes ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടികളുടെ ഭാഗമായി ടി.വീണയുടെ ഭർത്താവും മുൻ മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസ് പ്രതിചേർത്തേക്കും; . വീണയുടെ ഡയറിയിൽ പരാമർശിക്കപ്പെട്ടവരുടെ സ്ഥാപനങ്ങളിലും വീടുകളിലും കുറ്റപത  (1 hour ago)

ഓഹരി വിപണിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിവ്... സെന്‍സെക്‌സ് 250 പോയിന്റ് താഴ്ന്നു...  (1 hour ago)

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 680 രൂപയുടെ കുറവ്  (2 hours ago)

  സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (2 hours ago)

വീടും വാഹനവും സ്വന്തമാക്കാൻ അവസരം: ബുധനാഴ്ചയിലെ അത്ഭുത മാറ്റങ്ങൾ!  (2 hours ago)

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (2 hours ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (3 hours ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (3 hours ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (3 hours ago)

Malayali Vartha Recommends