Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എ.കെ.ജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളക്കാനുള്ള ഹൈക്കോടതി നിർദേശം.. സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥർ അട്ടിമറിച്ചു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ഉത്തരവാണ് സഖാക്കൾ അട്ടിമറിച്ചത്..


എൽ നിനോ ഇന്ത്യയെ ബാധിക്കാൻ തുടങ്ങി.. മഹാരാഷ്ട്ര ജലസംഭരണികളിൽ 10 ശതമാനം വെള്ളം വെട്ടിക്കുറയ്ക്കാൻ ഉത്തരവിട്ടു... വരൾച്ചാ ദുരിതാശ്വാസം തേടി..


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും

ബാലിയിലെ പ്രശസ്ത ക്ഷേത്രമായ ഉലുവാട്ടിലേക്കുള്ള യാത്രയ്ക്കിടെ അര്‍ച്ചനയുടെയും പിന്നാലെ രഞ്ജിനിയുടെയും ഫോണുകള്‍ തട്ടിപ്പറിച്ച് കുരങ്ങന്‍!! വൈറലായ വീഡിയോ ഏറ്റെടുത്ത് സോഷ്യൽമീഡിയ...

23 NOVEMBER 2019 02:03 PM IST
മലയാളി വാര്‍ത്ത

ബാലിയിലെ പ്രശസ്ത ക്ഷേത്രമായ ഉലുവാട്ടിലേക്കുള്ള യാത്രയ്ക്കിടെ അര്‍ച്ചനയുടെയും പിന്നാലെ രഞ്ജിനിയുടെയും ഫോണുകള്‍ തട്ടിപ്പറിച്ചോടുന്ന കുരങ്ങുകളുടെ ദൃശ്യങ്ങളാണ് വീഡിയോയിലെ അപ്രതീക്ഷിച്ച നിമിഷങ്ങള്‍. സാരോംഗ് എന്ന പരമ്ബരാഗത വസ്ത്രം ധരിച്ചാണ് ആ ക്ഷേത്രത്തിലേക്ക് യാത്ര ചെയ്യേണ്ടത് എന്നതിനാല്‍ എല്ലാവരും ആ വേഷത്തിലായിരുന്നു.

കാഴ്ച കണ്ട് ദൃശ്യങ്ങള്‍ പകര്‍ത്തി നടക്കുന്നതിനിടെ അര്‍ച്ചനയുടെ ഫോണ്‍ തട്ടിപ്പറിച്ച്‌ കുരങ്ങ് ഓടുകയായിരുന്നു, പിന്നാലെ അര്‍ച്ചനയും. മങ്കി ഫോണ്‍ തട്ടിയെടുത്തെന്ന് ചിരിച്ചുകൊണ്ട് പറയുന്നതിനിടെ, രഞ്ജിനിയുടെ ഫോണും മറ്റൊരു കുരങ്ങന്‍ തട്ടിയെടുക്കുകയായിരുന്നു. ഒരുവിധത്തിലാണ് രഞ്ജിനി കുരങ്ങില്‍ നിന്ന് ഫോണ്‍ തിരികെ വാങ്ങുന്നത്. അപ്പോഴേക്കും ഫോണിന്റെ ഗ്ലാസ് ഗാര്‍ഡും കവറുമെല്ലാം നശിപ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ അര്‍ച്ചനയുടെ ഫോണ്‍ തിരികെ ലഭിക്കാന്‍ ടിപ്പ് നല്‍കി അവിടെയുള്ള ഒരു ഗൈഡിനെ സമീപിക്കുകയാണുണ്ടായത്. ഇത്തരത്തില്‍ പരിശീലനം ലഭിച്ച കുരങ്ങന്‍മാരെ ഉപയോഗിച്ച്‌ തട്ടിപ്പും അവിടെ നടക്കുന്നതായി രഞ്ജിനി വീഡിയോയില്‍ പറയുന്നു. അര്‍ച്ചന ഉള്‍പ്പെടെയുള്ള സുഹൃത്തുക്കള്‍ക്കൊപ്പം ഇന്തോനേഷ്യയില്‍ യാത്ര പോയതിന്റെ രസകരമായ വിഡിയോയാണ് താരം പങ്കുവെച്ചിരുന്നത്. എന്നാല്‍ വ്യത്യസ്തമായ കാഴ്ചകള്‍ക്കൊപ്പം യാത്രയ്ക്കിടെ സംഭവിച്ച ഒരു അബദ്ധമാണ് വീഡിയോ ഹിറ്റാക്കിയിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (8 minutes ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (14 minutes ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (1 hour ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (2 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (2 hours ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (3 hours ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (3 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (3 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (4 hours ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 480 രൂപയുടെ കുറവ്  (4 hours ago)

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും  (4 hours ago)

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (4 hours ago)

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി  (5 hours ago)

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ മേധാവി... ഇന്ത്യൻ വ്യോമസേനയുടെ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിത്  (5 hours ago)

Malayali Vartha Recommends