പ്രിയപ്പെട്ടവനേ, എന്റെ ഓരേ ദിവസത്തെ പ്രാര്‍ഥനയും നിന്റെ സന്തോഷത്തിനു വേണ്ടിയാണ്. ദിവസങ്ങള്‍ കഴിയുന്തോറും നീ മികച്ച വ്യക്തിയായി മാറുന്നത് എനിയ്ക്ക് അഭിമാനമാണ്!! നാഗചൈതന്യയ്ക്ക് ഹൃദയസ്പര്‍ശിയായ പിറന്നാള്‍ ആശംസയുമായി സാമന്ത
പ്രിയപ്പെട്ടവനേ, എന്റെ ഓരേ ദിവസത്തെ പ്രാര്‍ഥനയും നിന്റെ സന്തോഷത്തിനു വേണ്ടിയാണ്. ദിവസങ്ങള്‍ കഴിയുന്തോറും നീ മികച്ച വ്യക്തിയായി മാറുന്നത് എനിയ്ക്ക് അഭിമാനമാണ്. എന്റെ പ്രിയപ്പെട്ടവന് ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍ താരം കുറിച്ചു. നാഗ ചൈതന്യയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് സിനിമ ലോകവും ആരാധകരും രംഗത്തെത്തിയിരുന്നു. തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് സാമന്തയും നാഗ ചൈതന്യയും. സിനിമ തിരക്കുകള്‍ക്കിടയിലും തങ്ങളുടേതായ സമയം താരങ്ങള്‍ കണ്ടെത്താറുണ്ട്. ഇവരുടെ അവധി ആഘോഷ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ തരംഗമാകറുണ്ട്. ഇപ്പോഴിതാ നാഗചൈതന്യയ്ക്കായുള്ള സാമന്തയുടെ പിറന്നാള്‍ ആശംസയാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്.
https://www.facebook.com/Malayalivartha